- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 226 പേര്‍ക്ക് കൂടി കൊവിഡ്
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് 226 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഇതര സംസ്ഥാനത്തുനിന്നും എത്തിയ മൂന്നുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20246 ആയി. 17,158 പേര്‍ ഇതുവരെ രോഗമുക്തരായി. ചികില്‍സയിലിരിക്കെ 123 മരണം. നിലവില്‍ 2,965 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,321 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട സ്വദേശികളായ 35 പേര്‍, മാനന്തവാടി 29 പേര്‍, മുട്ടില്‍ 21 പേര്‍, കല്‍പ്പറ്റ 19 പേര്‍, അമ്പലവയല്‍ 15 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി 13 പേര്‍, മേപ്പാടി 10 പേര്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 7 പേര്‍ വീതം, നെന്മേനി, പനമരം 6 പേര്‍ വീതം, പടിഞ്ഞാറത്തറ, കോട്ടത്തറ, തവിഞ്ഞാല്‍ 5 പേര്‍ വീതം, പൂതാടി, വൈത്തിരി 4 പേര്‍ വീതം, എടവക, പൊഴുതന, മൂപ്പൈനാട് 3 പേര്‍ വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, പുല്‍പ്പള്ളി 2 പേര്‍ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബംഗളൂരുവില്‍നിന്നും വന്ന എടവക, പടിഞ്ഞാറത്തറ സ്വദേശികളും, തമിഴ്‌നാട്ടില്‍നിന്നും വന്ന ബത്തേരി സ്വദേശിയുമാണ് ഇതരസംസ്ഥാനത്തുനിന്നുമെത്തി രോഗബാധിതരായത്.
179 പേര്‍ക്ക് രോഗമുക്തി
ബത്തേരി സ്വദേശികളായ 6 പേര്‍, മാനന്തവാടി, മീനങ്ങാടി, പൂതാടി, മേപ്പാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ 3 പേര്‍, കണിയാമ്പറ്റ, തൊണ്ടര്‍നാട്, കോട്ടത്തറ, കല്‍പ്പറ്റ, തിരുനെല്ലി, മുട്ടില്‍ 2 പേര്‍ വീതം, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, പുല്‍പ്പള്ളി ഒരാള്‍ വീതം, ആലപ്പുഴ 2 പേര്‍, കണ്ണൂര്‍ ഒരാള്‍, വീടുകളില്‍ ചികില്‍സയിലുള്ള 135 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
649 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 649 പേരാണ്. 623 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8,907 പേര്‍. ഇന്ന് വന്ന 40 പേര്‍ ഉള്‍പ്പെടെ 342 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍നിന്ന് ഇന്ന് 1,288 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 2,35,900 സാംപിളുകളില്‍ 232875 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 2,12,629 നെഗറ്റീവും 20,246 പോസിറ്റീവുമാണ്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMT