Kerala

കോട്ടയം ജില്ലയില്‍ ഇന്ന് 361 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 58 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം ജില്ലയില്‍ ഇന്ന് 361 പേര്‍ക്ക് കൊവിഡ്; 60 വയസിന് മുകളിലുള്ള 58 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 361 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 357 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. പുതുതായി 4,660 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 169 പുരുഷന്‍മാരും 154 സ്ത്രീകളും 38 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 58 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 403 പേര്‍ രോഗമുക്തരായി. 4,888 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 76,112 പേര്‍ കോവിഡ് ബാധിതരായി. 71,296 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18,750 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം50

വൈക്കം 22

മാഞ്ഞൂര്‍ 15

അയ്മനം12

വാഴൂര്‍, പനച്ചിക്കാട്, ഏറ്റുമാനൂര്‍, മുണ്ടക്കയം, മാടപ്പള്ളി, അതിരമ്പുഴ, കൂരോപ്പട10

മീനടം, ചങ്ങനാശേരി 9

തലയാഴം 8

എരുമേലി7

കറുകച്ചാല്‍, മേലുകാവ് 6

അയര്‍ക്കുന്നം, പാമ്പാടി, പാല, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍, മൂന്നിലവ് അകലക്കുന്നം 5

തൃക്കൊടിത്താനം, പാറത്തോട്, കടുത്തുരുത്തി, ആര്‍പ്പൂക്കര, ചിറക്കടവ്, കാണക്കാരി, ഈരാറ്റുപേട്ട, കുറിച്ചി, വെച്ചൂര്‍ 4

വാകത്താനം, ഉഴവൂര്‍,മുത്തോലി, മണിമല, കുറവിലങ്ങാട്,തലയോലപ്പറമ്പ്, പുതുപ്പള്ളി, തിടനാട്, മണര്‍കാട്, മീനച്ചില്‍ 3

നീണ്ടൂര്‍, തിരുവാര്‍പ്പ്, കൊഴുവനാല്‍, പള്ളിക്കത്തോട്, നെടുംകുന്നം, ഭരണങ്ങാനം, വെള്ളാവൂര്‍, കൂട്ടിക്കല്‍, കുമരകം, പൂഞ്ഞാര്‍, കടനാട്, പൂഞ്ഞാര്‍ തെക്കേക്കര, വാഴപ്പള്ളി, മറവന്തുരുത്ത്, പായിപ്പാട്, തീക്കോയി, വിജയപുരം, കല്ലറ, കങ്ങഴ 2

കരൂര്‍, തലപ്പലം, തലനാട്, രാമപുരം, വെള്ളൂര്‍, ടി.വി പുരം, എലിക്കുളം, മരങ്ങാട്ടുപിള്ളി 1

Next Story

RELATED STORIES

Share it