- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലയില്‍ ഇന്ന് 409 കൊവിഡ് ബാധിതര്‍; 447 പേര്‍ക്ക് രോഗമുക്തി
മലപ്പുറം: ജില്ലയില്‍ ഇന്ന് 409 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍ തിരിച്ചെത്തിയവരാണ്. 447 പേര്‍ക്കാണ് വിദഗ്ധചികില്‍സയ്ക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തിയുണ്ടായത്. ഇവരുള്‍പ്പെടെ 91,869 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.
ജില്ലയിലിപ്പോള്‍ 21,524 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,465 പേര്‍ വിവിധ ചികില്‍സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 322 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 158 പേരും 113 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 503 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
രോഗവ്യാപന സാധ്യത തിരിച്ചറിയണം
കൊവിഡ് 19 വ്യാപനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞ് എല്ലാവരും ആരോഗ്യജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആഹ്വാനം ചെയ്തു. രോഗലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കാന്‍ ശ്രമിക്കരുത്. കോവിഡ് സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കൊവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില രോഗബാധിതരുടെ എണ്ണം
എ.ആര്‍ നഗര്‍ 05
ആലങ്കോട് 04
ആലിപ്പറമ്പ് 04
അമരമ്പലം 03
ആനക്കയം 02
അങ്ങാടിപ്പുറം 06
അരീക്കോട് 02
ആതവനാട് 04
ചാലിയാര്‍ 02
ചീക്കോട് 06
ചേലേമ്പ്ര 07
ചെറിയമുണ്ടം 01
ചെറുകാവ് 03
ചോക്കാട് 02
ചുങ്കത്തറ 04
എടക്കര 03
എടപ്പറ്റ 01
എടപ്പാള്‍ 01
എടരിക്കോട് 09
എടവണ്ണ 22
എടയൂര്‍ 01
ഏലംകുളം 03
കാലടി 01
കാളികാവ് 05
കല്‍പകഞ്ചേരി 02
കണ്ണമംഗലം 02
കരുളായി 03
കരുവാരക്കുണ്ട് 07
കാവനൂര്‍ 01
കീഴാറ്റൂര്‍ 14
കീഴുപറമ്പ് 01
കോഡൂര്‍ 02
കൊണ്ടോട്ടി 09
കൂട്ടിലങ്ങാടി 03
കോട്ടക്കല്‍ 05
കുറുവ 08
കുറ്റിപ്പുറം 07
കുഴിമണ്ണ 01
മക്കരപ്പറമ്പ് 01
മലപ്പുറം 13
മമ്പാട് 11
മംഗലം 02
മഞ്ചേരി 09
മാറാക്കര 01
മാറഞ്ചേരി 03
മൂന്നിയൂര്‍ 02
മൂര്‍ക്കനാട് 01
മൂത്തേടം 02
മുതുവല്ലൂര്‍ 02
നന്നമ്പ്ര 02
നന്നംമുക്ക് 01
നിലമ്പൂര്‍ 09
നിറമരുതൂര്‍ 01
ഊരകം 05
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 02
പള്ളിക്കല്‍ 01
പാണ്ടിക്കാട് 02
പരപ്പനങ്ങാടി 05
പറപ്പൂര്‍ 04
പെരിന്തല്‍മണ്ണ 08
പെരുമണ്ണ ക്ലാരി 01
പെരുമ്പടപ്പ് 01
പെരുവള്ളൂര്‍ 10
പൊന്മള 01
പൊന്മുണ്ടം 01
പൊന്നാനി 02
പൂക്കോട്ടൂര്‍ 05
പോത്തുകല്ല് 01
പുലാമന്തോള്‍ 03
പുളിക്കല്‍ 06
പുറത്തൂര്‍ 02
പുഴക്കാട്ടിരി 06
താനാളൂര്‍ 05
താനൂര്‍ 02
തവനൂര്‍ 01
താഴേക്കോട് 01
തേഞ്ഞിപ്പലം 01
തെന്നല 01
തിരുനാവായ 04
തിരുവാലി 05
തൃക്കലങ്ങോട് 02
തൃപ്രങ്ങോട് 02
തുവ്വൂര്‍ 01
തിരൂര്‍ 07
തിരൂരങ്ങാടി 04
ഊര്‍ങ്ങാട്ടിരി 02
വളാഞ്ചേരി 09
വളവന്നൂര്‍ 02
വള്ളിക്കുന്ന് 04
വട്ടംകുളം 01
വാഴക്കാട് 03
വാഴയൂര്‍ 04
വഴിക്കടവ് 03
വെളിയങ്കോട് 03
വേങ്ങര 33
വെട്ടത്തൂര്‍ 04
വെട്ടം 07
വണ്ടൂര്‍ 04
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT