Kerala

കോട്ടയം ജില്ലയില്‍ 575 പുതിയ കൊവിഡ് രോഗികള്‍

കോട്ടയം ജില്ലയില്‍ 575 പുതിയ കൊവിഡ് രോഗികള്‍
X

കോട്ടയം: ജില്ലയില്‍ പുതുതായി 575 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ ആറുപേര്‍ രോഗബാധിതരായി. പുതുതായി 6086 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 254 പുരുഷന്‍മാരും 256 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 234 പേര്‍ രോഗമുക്തരായി. 4766 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 72674 പേര്‍ കൊവിഡ് ബാധിതരായി. 67620 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16633 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 113

അയ്മനം 50

ഏറ്റുമാനൂര്‍ 36

കറുകച്ചാല്‍ 23

വെച്ചൂര്‍ 20

മൂന്നിലവ് 15

അതിരമ്പുഴ, ചങ്ങനാശേരി 14

കടുത്തുരുത്തി, പാലാ, മുളക്കുളം13

കരൂര്‍12

അയര്‍ക്കുന്നം11

വൈക്കം, വാഴപ്പള്ളി, മുണ്ടക്കയം10

വാഴൂര്‍, കുറിച്ചി9

വിജയപുരം8

പനച്ചിക്കാട്, പുതുപ്പള്ളി, മണര്‍കാട്, പാറത്തോട്, തൃക്കൊടിത്താനം7

മാഞ്ഞൂര്‍, ഉദയനാപുരം, വെള്ളൂര്‍, ചിറക്കടവ്, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര6

കാണക്കാരി, ടി.വി പുരം, തലയാഴം5

എലിക്കുളം, ഭരണങ്ങാനം, ചെമ്പ്, ഉഴവൂര്‍, പായിപ്പാട്, കോരുത്തോട്4

കിടങ്ങൂര്‍, തലപ്പലം, കല്ലറ, കങ്ങഴ, കടനാട്, മറവന്തുരുത്ത, നീണ്ടൂര്‍, കുമരകം, ഞീഴൂര്‍, മാടപ്പള്ളി3

കുറവിലങ്ങാട്, എരുമേലി, വെള്ളാവൂര്‍, പൂഞ്ഞാര്‍, മുത്തോലി, കൂരോപ്പട, വെളിയന്നൂര്‍, കാഞ്ഞിരപ്പള്ളി,മണിമല, രാമപുരം, ഈരാറ്റുപേട്ട2

കൂട്ടിക്കല്‍, തിടനാട്, മീനച്ചില്‍, നെടുംകുന്നം, പള്ളിക്കത്തോട്, വാകത്താനം, പാമ്പാടി, കൊഴുവനാല്‍, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി1

Next Story

RELATED STORIES

Share it