- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോറിക്ഷ മറിഞ്ഞു നഴ്‌സ് മരിച്ചു
ഇരിട്ടി: കീഴൂരില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു ഓട്ടോ യാത്രികയായ നഴ്‌സ് മരിച്ചു. ഡ്രൈവറടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു . തലശ്ശേരി മേലൂര്‍ സ്വദേശി വിവി ദിനേശന്റെ ഭാര്യയും ഇന്ദിരാഗാന്ധിസഹകരണ ആശുപത്രിയിലെ നഴ്‌സുമായ അമ്പിളി (26) ആണ് മരിച്ചത്. ഇവരുടെ മകള്‍ ദര്‍ശന, മുഴക്കുന്ന് സ്വദേശിനി അശ്വതി (30) ശിവദ, റിഷിത , ഓട്ടോ െ്രെഡവര്‍ പിണറായി സ്വദേശി മോഹനന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലുള്ള ബന്ധുവിനെ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം 4 മണിയോടെ ആയിരുന്നു അപകടം. ഇരിട്ടി ഹൈസ്‌കൂള്‍ കീഴൂര്‍ റോഡിലെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിയുകയായിരുന്നു. നാലോളം തവണ മറിഞ്ഞുവീണ ഓട്ടോ മതിലില്‍ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ സമീപവാസികളാണ് പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്നും കണ്ണൂരിലേക്കു കൊണ്ടുപോകും വഴിയാണ് സാരമായി പരിക്കേറ്റ അമ്പിളി മരിച്ചത്. അമ്പിളിയുടെ മറ്റൊരു മകള്‍ ശ്രീകല.
RELATED STORIES
നാട്ടിക അപകടം: തെറ്റ് ലോറിക്കാരുടെ ഭാഗത്ത്; കര്‍ശന നടപടി...
26 Nov 2024 4:20 AM GMT'കെ സുരേന്ദ്രനും സംഘവും കുറുവാ സംഘം' കോഴിക്കോട് പോസ്റ്റര്‍
26 Nov 2024 4:10 AM GMTലോറി കയറി അഞ്ച് പേര് മരിച്ച സംഭവം: ഡ്രൈവറും ക്ലീനറും...
26 Nov 2024 4:05 AM GMTആത്മകഥാ വിവാദം: ഗൂഡാലോചന പുറത്ത് വരണമെന്ന് ഇ പി ജയരാജന്
26 Nov 2024 3:22 AM GMTകെ എം ഷാജിക്കെതിരായ പ്ലസ്ടു കോഴക്കേസ് ഇന്ന് സുപ്രീം കോടതിയില്‍
26 Nov 2024 2:42 AM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: പോലിസ് ഭീകരത തുറന്നുകാട്ടി...
26 Nov 2024 2:31 AM GMT