- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പളളിപ്പുറത്ത് പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം
ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം
BY TMY9 March 2022 9:20 AM GMT
X
TMY9 March 2022 9:20 AM GMT
അരൂര്‍: അരൂര്‍ പള്ളിപ്പുറത്ത് പ്ലൈവുഡ് കമ്പിനിയില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.കമ്പനിയിലെ മെറ്റീരിയല്‍സും , മിഷീനുകളും പൂര്‍ണ്ണമായും ഓഫീസ് ഭാഗികമായും അഗ്നിക്കിരയായി . മലബാര്‍ സിമന്റ്‌സിന് എതിര്‍ വശം പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ പുലര്‍ച്ചെയാണ് തീ പിടുത്തമുണ്ടായത്.വിവിധ ഭാഗങ്ങളില്‍ നിന്നായി അഗ്നിശമനസേനയുടെ എട്ട് യൂനിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്
Next Story
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT