- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലപ്പുഴ ബൈപ്പാസ്: റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി
2015 ഫെബ്രുവരിയിലാണ് ബൈപ്പാസ് നിർമാണം ആരംഭിച്ചത്. ഇതിൽ 3.3 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ കടപ്പുറത്തിന്റെ സൗന്ദര്യം കുറയാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ നിർമിച്ചത്. 2.6 കിലോമീറ്റർ സർവീസ് റോഡുമുണ്ട്. ഹൈവേയുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങൾക്കുള്ള 1.50 മീറ്റർ പേവ്ഡ് ഷോൾഡറോടു കൂടിയ പാതയാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പ്രധാന കവലകളും നാലു ചെറിയ കവലകളും ഉൾപ്പെടുന്നു.
ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്പാനുകൾ സ്ഥാപിക്കുന്നതിനുള്ള ഡിസൈൻ പരിശോധനയാണ് തിരുവനന്തപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയത്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സാങ്കേതിക വിഭാഗത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
റെയിൽവേ ഓവർബ്രിഡ്ജ് നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ ആറു കോടി രൂപ രണ്ടരമാസം മുമ്പ് നൽകിയിരുന്നു. 274 കോടി രൂപയുടെ ബൈപ്പാസ് നിർമാണത്തിൽ റെയിൽവേ ഓവർബ്രിഡ്ജുകളുടെ പണി മാത്രമാണ് ബാക്കിയുള്ളത്. കൊമ്മാടി മുതൽ കളർകോടു വരെ 6.8 കിലോമീറ്ററാണ് ബൈപ്പാസ്. ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാവുന്നതോടെ നഗരത്തിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാവും.
2015 ഫെബ്രുവരിയിലാണ് ബൈപ്പാസ് നിർമാണം ആരംഭിച്ചത്. ഇതിൽ 3.3 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ കടപ്പുറത്തിന്റെ സൗന്ദര്യം കുറയാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ നിർമിച്ചത്. 2.6 കിലോമീറ്റർ സർവീസ് റോഡുമുണ്ട്. ഹൈവേയുടെ ഇരുവശങ്ങളിലും ചെറുവാഹനങ്ങൾക്കുള്ള 1.50 മീറ്റർ പേവ്ഡ് ഷോൾഡറോടു കൂടിയ പാതയാണ് നിർമിച്ചിരിക്കുന്നത്. ഇതിൽ രണ്ടു പ്രധാന കവലകളും നാലു ചെറിയ കവലകളും ഉൾപ്പെടുന്നു.
RELATED STORIES
ഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT