- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എ കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണം: കെപിസിസി നേതൃത്വം അന്വേഷിക്കണമെന്ന് യുഡിഎഫ്
എ കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ പറ്റാത്തവരാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു.
തിരുവനന്തപുരം: എ കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ പറ്റാത്തവരാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി. ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് കെപിസിസി നേതൃത്വം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് എ കെ. ചരിത്രം മനസ്സിലാക്കാത്ത ആരെങ്കിലും അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, കേരളത്തിലെ ജനസമൂഹം ഒന്നാകെ ആദരവോടെ കാണുന്ന നേതാവാണ് അദ്ദേഹം.
നവമാധ്യമങ്ങള്‍ എ കെ ആന്റണിയെപ്പോലുള്ള ഒരാളെ അധിക്ഷേപിക്കുന്ന ഇടങ്ങളായി അധ:പതിക്കുന്നത് അപകടകരമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ശക്തമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ഉത്തരവാദികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.
RELATED STORIES
പാലക്കാട് കോട്ട കാത്ത് രാഹുല്‍; മതനിരപേക്ഷതയുടെ തിളക്കമാര്‍ന്ന വിജയം
23 Nov 2024 7:26 AM GMTമഹാരാഷ്ട്ര തിരഞ്ഞെടുപ്പ്; ബാബ സിദ്ദിഖിയുടെ മകന് സീഷാന്‍ സിദ്ദിഖി ഏറെ...
23 Nov 2024 7:25 AM GMTപതിവുതെറ്റിച്ചില്ല; ചേലക്കര ഇത്തവണയും ഇടതിനൊപ്പം
23 Nov 2024 7:12 AM GMTജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMT