- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒന്നര കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്.
BY SRF7 May 2022 11:41 AM GMT

X
SRF7 May 2022 11:41 AM GMT
മഞ്ചേരി: വില്‍പനയ്ക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. ബര്‍ദമാന്‍, ഉജിന സ്വദേശി സൈഫുല്ല (25) ആണ് മഞ്ചേരി പോലിസിന്റെ പിടിയിലായത്. മഞ്ചേരി നെല്ലിപറമ്പ് എന്ന സ്ഥലത്തു വെച്ച് ഇന്ന് ഉച്ചയോടെയാണ് ഇയാള്‍ പിടിയിലായത്.
മഞ്ചേരി പോലിസ് ഇന്‍സ്‌പെക്ടര്‍ റിയാസ് ചാക്കീരിയുടെ നേതൃത്വത്തില്‍ മഞ്ചേരി എസ്‌ഐ വിവേക്, പ്രൊബോഷന്‍ എസ്‌ഐ ജിതിന്‍, സിയാഹുല്‍ ഹക്ക്, ഹരിലാല്‍, ഇല്യാസ്, ബോസ്, ജില്ലാ ആന്റി നര്‍കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ ഗിരീഷ്, സലീം പി, ആര്‍ ഷഹേഷ്, ദിനേഷ്, കെ കെ ജസീര്‍, കെ സിറാജുദ്ധീന്‍എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.
Next Story
RELATED STORIES
എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു
22 Jun 2025 1:02 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTഇറാന് ആണവ പോര്‍മുന നല്കാന് നിരവധി രാജ്യങ്ങള്‍ തയ്യാര്‍: ദിമിത്രി...
22 Jun 2025 11:29 AM GMTപശ്ചിമേഷ്യയില്‍ യുഎസിനുള്ളത് 19 സൈനികത്താവളങ്ങള്‍
22 Jun 2025 10:57 AM GMT