- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനത്താവളത്തില്‍ ബോംബ് ഭീഷണി: യുവാവ് പിടിയില്‍
കൊച്ചിയില്‍ നിന്നു കുവൈത്തിലേക്കു പോവാനെത്തിയ ജോണ്‍ പാണ്ടിയാക്കല് എന്നയാളെയാണ് പിടികൂടിയത്
BY BSR17 Sep 2019 5:05 AM GMT
X
BSR17 Sep 2019 5:05 AM GMT
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയയാളെ സിഐഎസ്എഫ് പിടികൂടി. കൊച്ചിയില്‍ നിന്നു കുവൈത്തിലേക്കു പോവാനെത്തിയ ജോണ്‍ പാണ്ടിയാക്കല് എന്നയാളെയാണ് പിടികൂടിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ശരീരത്തില്‍ ബോംബ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ വിശദപരിശോധനയ്ക്കു വിധേയനാക്കിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലോടെ അന്താരാഷ്ട്ര ടെര്‍മിനലിലാണു സംഭവം.
Next Story
RELATED STORIES
വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTവെയ്റ്റിങ്ങ് ഷെഡിലേക്ക് കാര്‍ ഇടിച്ചുകയറി; വ്യവസായിക്ക് ദാരുണാന്ത്യം
12 Jan 2025 11:10 AM GMTവിദ്വേഷ പ്രസ്താവന; പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
11 Jan 2025 4:41 AM GMTമാലിന്യം തള്ളാനെത്തിയവരെ ഓടിച്ചിട്ട് പിടിച്ച് നഗരസഭയിലെ വനിതാ...
10 Jan 2025 6:07 AM GMTമദ്യം നല്കിയാല് മാത്രം പോരാ, ബാറുടമകള്‍ കസ്റ്റമര്‍ക്ക് ഡ്രൈവറെയും...
31 Dec 2024 10:14 AM GMTഹേമ കമ്മിറ്റി റിപോര്‍ട്ട്: ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു
24 Dec 2024 5:10 AM GMT