- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്.
BY NSH10 Sep 2020 7:54 PM GMT

X
NSH10 Sep 2020 7:54 PM GMT
തിരുവനന്തപുരം: ധനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ തുടര്‍ന്നേക്കും. ധനമന്ത്രി തോമസ് ഐസക്കിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് എകെജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെ പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തോമസ് ഐസക് പങ്കെടുത്തിരുന്നു. ഇതെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിക്ക് ഇത് രണ്ടാംതവണയാണ് കൊവിഡ് പരിശോധന നടത്തുന്നത്. നേരത്തെ കരിപ്പൂര്‍ വിമാനദുരന്ത പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തിയിരുന്നു. അന്നും ഫലം നെഗറ്റീവായിരുന്നു.
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് വിമാനത്താവളം ഉപരോധിക്കും
8 April 2025 1:18 PM GMTയുവതിയെ കത്തിച്ചു കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍
8 April 2025 1:14 PM GMTറമദാനില്‍ മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ലഭിക്കില്ലെന്ന് കെ...
8 April 2025 1:00 PM GMTയുക്തിവാദി സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
8 April 2025 11:48 AM GMTവഖ്ഫ് സ്വത്തിലേക്കുള്ള കടന്നുകയറ്റത്തില്‍ പ്രതിഷേധിക്കുക: അല്‍ കൗസര്‍...
8 April 2025 11:18 AM GMTമദ്യലഹരിയിലെത്തിയ പിതാവ് മകനെ വെട്ടി പരിക്കേല്‍പ്പിച്ചു.
8 April 2025 10:50 AM GMT