- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഇന്ന് നിയമസഭയിൽ
ഇന്ന് നിയമസഭ സന്ദർശിക്കുന്ന കേന്ദ്രമന്ത്രി 12 മണി മുതൽ 1 മണിവരെ അവിടെ തുടരും.
BY SDR11 Jun 2019 5:14 AM GMT
X
SDR11 Jun 2019 5:14 AM GMT
തിരുവനന്തപുരം: കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരി തലസ്ഥാനത്ത്. ഇന്ന് നിയമസഭ സന്ദർശിക്കുന്ന കേന്ദ്രമന്ത്രി 12 മണി മുതൽ 1 മണിവരെ അവിടെ തുടരും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദർശനം.
12 മണിക്ക് സ്‌പീക്കറുമായും 12.30 ന് മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും. അതിനുശേഷം നിയമസഭയുടെ സന്ദർശക ഗാലറിയിലെത്തുന്ന നിധിൻ ഗഡ്കരി കുറച്ചു സമയം സഭാനടപടികൾ വീക്ഷിക്കും.
കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗഡ്കരി തിരുവനന്തപുരത്തെത്തിയത്. സന്ദർശനം പൂർത്തിയാക്കി ഒരു മണിക്ക് ഗഡ്ഗരി മടങ്ങും.
Next Story
RELATED STORIES
കാവല്ക്കാരന് സ്വത്ത് കൈയ്യേറുന്ന സ്ഥിതി വിശേഷമാണ് രാജ്യത്തുള്ളത്:...
16 April 2025 5:59 PM GMTപി ജി മനുവിന്റെ ആത്മഹത്യ; ഒരാള്‍ അറസ്റ്റില്‍
16 April 2025 5:46 PM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്നത്
16 April 2025 5:35 PM GMT''വഖ്ഫ് ഭേദഗതി നിയമം ഇസ്ലാം മതത്തിലെ പട്ടികവര്‍ഗങ്ങളുടെ അവകാശങ്ങള്‍...
16 April 2025 1:55 PM GMTമലപ്പുറം നഗരത്തില്‍ അജ്ഞാത പോസ്റ്ററുകള്‍; പോലിസ് അന്വേഷണം ആരംഭിച്ചു
16 April 2025 1:38 PM GMTമുര്‍ഷിദാബാദിലെ കൊലപാതകത്തില്‍ അതിര്‍ത്തിരക്ഷാ സേനക്കെതിരെ അന്വേഷണം...
16 April 2025 1:30 PM GMT