- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തബ് ലീഗ് മര്‍കസിനെതിരായ പ്രചാരണം സര്‍ക്കാരുകളുടെ ജാള്യത മറയ്ക്കാന്‍: പി ഡി പി
കോഴിക്കോട്: ഡല്‍ഹിയിലെ തബ് ലീഗ് മര്‍ക്കസുമായി ബന്ധപ്പെട്ട വിഷയങ്ങളെ വര്‍ഗീയ-വംശീയ ധ്രുവീകരണത്തിനു വേണ്ടി ഉപയോഗിക്കുന്ന ഡല്‍ഹി-കേന്ദ്ര സര്‍ക്കര്‍ നടപടികളില്‍ പിഡിപി പ്രതിഷേധിച്ചു. മതിയായ മുന്നൊരുക്കങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ പ്രഖ്യപിച്ച ലോക്ക് ഡൗണ്‍ രാജ്യതലസ്ഥാനത്ത് തൊഴിലാളികളുടെ കൂട്ടപലായനത്തിനും അതുവഴി കൊവിഡിനെതിരേ രാജ്യം സൂക്ഷിച്ച സൂക്ഷ്മതകള്‍ തകര്‍ന്നടിഞ്ഞതും രാജ്യം കണ്ടതാണ്. ഇക്കാര്യങ്ങളില്‍ കേന്ദ-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് തബ് ലീഗ് ജമാഅത്തിനെതിരായ പ്രചാരണമെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. തബ് ലീഗ് ആസ്ഥാനത്തുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് മര്‍കസ് ഭാരവഹികള്‍ സര്‍പ്പിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കാതെ സ്ഥിതി രൂക്ഷമാക്കിയ ഭരണ കൂടമാണ് യഥാര്‍ത്ഥ കുറ്റക്കാരെന്നും പിഡിപി ചൂണ്ടിക്കാട്ടി.
RELATED STORIES
2021 മുതല് എസ്സി-എസ്ടി അതിക്രമ ഹെല്പ്പ്ലൈനിലേക്കെത്തിയത് 6.5...
10 May 2025 10:03 AM GMTമലയാളി വിദ്യര്ഥികളുടെ തിരിച്ചുവരവ്: ജമ്മുകശ്മീര് മുഖ്യമന്ത്രിയുമായി...
10 May 2025 9:41 AM GMTക്രിതൃമ ബില്ലുണ്ടാക്കി തട്ടിയെടുത്തത് ലക്ഷങ്ങള്; ആശുപത്രി ജീവനക്കാരി...
10 May 2025 9:26 AM GMTപ്രധാനമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന ഉന്നതതലയോഗം അവസാനിച്ചു
10 May 2025 9:10 AM GMTചിനാബ് നദിയിലെ ബഗ്ലിഹാര് അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള് കൂടി...
10 May 2025 8:52 AM GMTപാകിസ്താനെ പിന്തുണച്ച് ഇന്സ്റ്റഗ്രാമില് പോസ്റ്റ്; എന്ജിനീയറിങ്...
10 May 2025 8:43 AM GMT