- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിറ്റ്‌കോ:മുന്‍ എംഡിയുടെ വീട്ടിലടക്കം അഞ്ച് കേന്ദ്രങ്ങളില്‍ സിബിഐ റെയിഡ്
പൊതുമേഖല കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് കിറ്റ്‌കോ.പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിന്റെ കണ്‍സള്‍ട്ടന്‍സിയും കിറ്റ്‌കോയായിരുന്നു.
BY TMY24 Sep 2020 10:37 AM GMT

X
TMY24 Sep 2020 10:37 AM GMT
കൊച്ചി: സിഎസ്ആര്‍ ഫണ്ട് കൈകാര്യം ചെയ്തതടക്കമുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതുമേഖല കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ കിറ്റ്‌കോയുടെ മുന്‍ എംഡി അടക്കമുള്ളവരുടെ വീട്ടിലും സ്ഥാപനത്തിലും സിബി ഐ റെയിഡ്.മുന്‍ എംഡി സിറിയക് ഡേവിസിന്റെ വീട്ടില്‍ അടക്കം അഞ്ചു കേന്ദ്രങ്ങളിലാണ് സിബി ഐ റെയ്ഡ് നടത്തുന്നത്.പൊതുമേഖല കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് കിറ്റ്‌കോ.പാലാരിവട്ടം മേല്‍പ്പാലത്തിന്റെ കണ്‍സള്‍ട്ടന്‍സിയും കിറ്റ്‌കോയായിരുന്നു.നാളുകളായി കിറ്റ്‌കോയുടെ ഇടപാടുകള്‍ സിബി ഐ നീരിക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം.
Next Story
RELATED STORIES
പല്ലനയാറ്റില് കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്ഥികള് മുങ്ങിമരിച്ചു
24 March 2025 2:33 PM GMTഇസ്രായേലി സൈനിക ക്യാംപ് ആക്രമിച്ച് വന്യജീവി; നിരവധി സൈനികര്ക്ക്...
24 March 2025 2:28 PM GMTസമയം കഴിഞ്ഞിട്ടും പ്രസംഗം നിര്ത്താതെ കെ ടി ജലീല്; മൈക്ക് ഓഫ് ചെയ്ത്...
24 March 2025 1:44 PM GMTവയനാട് പുനരധിവാസത്തിന് എല്സ്റ്റണ് എസ്റ്റേറ്റ് ഏറ്റെടുക്കാമെന്ന്...
24 March 2025 1:30 PM GMTനാഗ്പൂര് സംഘര്ഷം: ആരോപണവിധേയരുടെ വീടുകള് പൊളിക്കുന്നത് സ്റ്റേ...
24 March 2025 1:24 PM GMTഎംപിമാരുടെ ശമ്പളം വര്ധിപ്പിച്ച് കേന്ദ്രസര്ക്കാര്; അലവന്സും...
24 March 2025 1:13 PM GMT