- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതികള്‍ നേരിടാന്‍ കേന്ദ്രസഹായം അനുവദിക്കണം: എ എം ആരിഫ് എംപി
BY NSH22 May 2021 2:45 PM GMT
X
NSH22 May 2021 2:45 PM GMT
ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിലുണ്ടായ കനത്ത മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ കാര്‍ഷിക മേഖലയ്ക്കും കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ മല്സ്യമേഖലയ്ക്കുമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ആനുപാതികമായി അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് എ എം ആരിഫ് എംപി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസഹായം ഗുജറാത്തിന് മാത്രമായി അനുവദിച്ചത് ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണ്. ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന വേളയിലെങ്കിലും സങ്കുചിത മനോഭാവം വെടിഞ്ഞ് കേരളമുള്‍പ്പടെയുള്ള എല്ലാ ദുരിതബാധിത സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായ സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്ക് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTബലാല്‍സംഗ കേസില്‍ പ്രതിക്ക് 12 വര്‍ഷം കഠിന തടവ്
22 Nov 2024 5:49 AM GMTസിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMT