- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേന്ദ്രബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണമായും അവഗണിച്ചു: എൽഡിഎഫ്
പ്രളയ പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ് അംഗീകരിച്ചില്ല. പ്രത്യേക ഇളവ് വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിരസിച്ചിരിക്കുകയാണ്. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല.
തിരുവനന്തപുരം: കേരളത്തിന്റെ പ്രധാനപ്പെട്ട ഒരു ആവശ്യവും അംഗീകരിക്കാന്‍ കൂട്ടാക്കാതെ കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.
പ്രളയ പുനര്‍നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പാക്കേജ് അംഗീകരിച്ചില്ല. പ്രത്യേക ഇളവ് വേണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നിരസിച്ചിരിക്കുകയാണ്. വായ്‌പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ഏറെ നാളായി കേരളം ആവശ്യപ്പെടുന്ന എയിംസും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും അനുവദിക്കുന്നതും പരിഗണിച്ചിട്ടില്ല.
റബറിന്റെ താങ്ങുവില കൂട്ടണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. കേരളത്തിലെ പ്രവാസി സമൂഹത്തിനെ അവഗണിക്കുന്ന സമീപനമാണ് ബജറ്റിലുള്ളത്. പെട്രോളിനും ഡീസലിനും വിലകൂട്ടിയത് കേരളത്തെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത്. രൂക്ഷമായ വിലക്കയറ്റത്തിന് ഇത് വഴിവയ്‌ക്കും. റെയില്‍വേയില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നതും കേരളത്തെയായിരിക്കും പ്രതികൂലമായി ബാധിക്കുകയെന്ന് വിജയരാഘവന്‍ പറഞ്ഞു.
RELATED STORIES
വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMT