- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാൻ നിർദേശം
ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു.
BY SDR29 Dec 2019 10:21 AM GMT
X
SDR29 Dec 2019 10:21 AM GMT
തിരുവനന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളജിന്‍റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനും വിദ്യാര്‍ത്ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ആവശ്യത്തിന് അധ്യാപകരും അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി കോളജിലെ വിദ്യാർഥികളും രക്ഷിതാക്കളും രംഗത്ത് എത്തിയിരുന്നു. ഇവര്‍ ഹൈക്കോടതിയെ ഉള്‍പ്പടെ സമീപിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി വിധിയുടെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും നിര്‍ദേശങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം.
Next Story
RELATED STORIES
ചാംപ്യന്‍സ്ട്രോഫി മത്സര ക്രമം പുറത്ത്; ഇന്ത്യ-പാക് മത്സരം ഫെബ്രുവരി...
24 Dec 2024 5:21 PM GMTഅനാശാസ്യ കേന്ദ്രം നടത്തിപ്പ്; രണ്ട് പോലിസുകാര്‍ പിടിയില്‍
24 Dec 2024 5:02 PM GMTരാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ കേരളാ ഗവര്‍ണര്‍; ആരിഫ് മുഹമ്മദ് ഖാന്...
24 Dec 2024 4:45 PM GMTവയോധികയെ തെരുവുനായ കടിച്ചുകൊന്നു
24 Dec 2024 1:27 PM GMTസംഘപരിവാര ക്രൈസ്തവ സ്നേഹത്തിന്റെ പൊള്ളത്തരം വെളിവാകുന്നു: പി കെ...
24 Dec 2024 1:13 PM GMTതൂങ്ങിമരിക്കാന്‍ ശ്രമിച്ചയാളെ ആശുപത്രിയില്‍ കൊണ്ടുപോയ കാര്‍ കേടായി;...
24 Dec 2024 1:10 PM GMT