Kerala

ഗാന്ധിജിയെ നിന്ദിച്ച ഹിന്ദുമഹാസഭയുടെ നടപടി രാജ്യദ്രോഹം: മുഖ്യമന്ത്രി

ഗാന്ധിജിയെ നിന്ദിച്ച ഹിന്ദുമഹാസഭയുടെ നടപടി രാജ്യദ്രോഹം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: ഗാന്ധിജിയെ നിന്ദിച്ച ഹിന്ദുമഹാസഭയുടെ നടപടി രാജ്യദ്രോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗാന്ധിജിയുടെ ചിത്രത്തിനുനേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോരവീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭയുടെ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്‌സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it