- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണിനു ശേഷം വൈദ്യുതിബിൽ അടയ്ക്കാൻ പ്രത്യേക ക്രമീകരണം
തിരക്കൊഴിവാക്കാനായി മേയ് നാലു മുതൽ 10 വരെ ദിവസങ്ങളിലാവും ക്രമീകരണം. ഏപ്രിൽ 30ന് ക്രമീകരണത്തെക്കുറിച്ച് വിശദമായി അറിയിക്കും.
BY SDR24 April 2020 7:15 AM GMT
X
SDR24 April 2020 7:15 AM GMT
തിരുവനന്തപുരം: ലോക്ക് ഡൗണിനു ശേഷം വൈദ്യുതി ബിൽ കാഷ് കൗണ്ടറുകൾ വഴി അടയ്ക്കുന്നതിന് ഉപഭോക്താക്കളെ കൺസ്യൂമർ നമ്പർ അടിസ്ഥാനമാക്കി ഒറ്റ, ഇരട്ട അക്ക ക്രമീകരണം നടത്തുമെന്ന് വൈദ്യുതി ബോർഡ് വ്യക്തമാക്കി. തിരക്കൊഴിവാക്കാനായി മേയ് നാലു മുതൽ 10 വരെ ദിവസങ്ങളിലാവും ക്രമീകരണം. ഏപ്രിൽ 30ന് ക്രമീകരണത്തെക്കുറിച്ച് വിശദമായി അറിയിക്കും.
ഈ ദിവസങ്ങളിൽ ബില്ല് അടയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും വൈദ്യുത ബന്ധം വിച്ഛേദിക്കില്ല. ലോക്ക് ഡൗൺ വീണ്ടും നീട്ടുകയാണെങ്കിൽ സാവകാശം നൽകും. ഇപ്പോൾ ബില്ലടയ്ക്കാൻ ഓൺലൈൻ സംവിധാനം പ്രയോജനപ്പെടുത്താം. ഓൺലൈൻ സംവിധാനങ്ങൾ അറിയാൻ 1912 എന്ന കാൾ സെന്റർ നമ്പരിൽ വിളിക്കാം. ചില ബാങ്കുകൾ ഏർപ്പെടുത്തിയിരുന്ന സർവീസ് ചാർജ് മൂന്നു മാസത്തേക്ക് കെഎസ്ഇബി വഹിക്കും.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT