- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 1,096 പേര്‍ക്ക് കൂടി കൊവിഡ്; 1,080 സമ്പര്‍ക്കരോഗികള്‍, 778 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
തൃശൂര്‍: ജില്ലയില്‍ 1,096 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥീരികരിച്ചു. 778 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 9,916 ആണ്. തൃശൂര്‍ സ്വദേശികളായ 72 പേര്‍ മറ്റു ജില്ലകളില്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 38,659 ആണ്. 28,424 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 1,080 പേര്‍ക്കാണ് വെള്ളിയാഴ്ച രോഗം സ്ഥീരികരിച്ചത്. കൂടാതെ ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 2 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ ഒരാള്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ഉറവിടം അറിയാത്ത 6 പേരുമുണ്ട്. രോഗബാധിതരില്‍ 60 വയസ്സിനുമുകളില്‍ 65 പുരുഷന്‍മാരും 65 സ്ത്രീകളും പത്ത് വയസ്സിനു താഴെ 48 ആണ്‍കുട്ടികളും 42 പെണ്‍കുട്ടികളുമുണ്ട്. 6,269 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
വെള്ളിയാഴ്ച 1,030 പേര്‍ പുതിയതായി ചികില്‍സയില്‍ പ്രവേശിച്ചതില്‍ 312 പേര്‍ ആശുപത്രിയിലും 718 പേര്‍ വീടുകളിലുമാണ്. മൊത്തം 6730 സാംപിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5345 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 1163 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 222 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 2,91,075 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
വെള്ളിയാഴ്ച 414 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 97,523 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 39 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍ വഴി കൗണ്‍സിലിങ് നല്‍കി. വെള്ളിയാഴ്ച റെയില്‍വേസ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 388 പേരെ ആകെ സ്‌ക്രീനിങ് ചെയ്തു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവര്‍:
1. ഗവ. മെഡിക്കല്‍ കോളജ്, തൃശൂര്‍- 306
2. സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ - സിഡി മുളങ്കുന്നത്തുകാവ്-81
3. എം.സി.സി. എച്ച്. മുളങ്കുന്നത്തുകാവ്-36
4. കില ബ്ലോക്ക് 1, മുളങ്കുന്നത്തുകാവ്-63
5. കില ബ്ലോക്ക് 2, മുളങ്കുന്നത്തുകാവ്- 40
6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-183
7. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1, വേലൂര്‍-161
8. വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2, വേലൂര്‍-166
9. സി.എഫ്.എല്‍.ടി.സി കൊരട്ടി - 54
10. പിസി തോമസ് ഹോസ്റ്റല്‍, തൃശൂര്‍-386
11. സി.എഫ്.എല്‍.ടി.സി, നാട്ടിക -306
12. പി .എസ്. എം. ഡെന്റല്‍ കോളജ,് അക്കികാവ് -0
13. ജ്യോതി സി.എഫ്.എല്‍.ടി.സി, ചെറുതുരുത്തി-144
14. സെന്‍ട്രല്‍ പ്രിസന്‍ ആന്റ് കറക്ഷന്‍ സെന്റര്‍ -139
15. ജി.എച്ച് തൃശൂര്‍-35
16. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി -51
17. ചാവക്കാട് താലൂക്ക് ആശുപത്രി -0
18. ചാലക്കുടി താലൂക്ക് ആശുപത്രി -08
19. കുന്നംകുളം താലൂക്ക് ആശുപത്രി -28
20. ജി.എച്ച്. ഇരിങ്ങാലക്കുട -25
21. ഡി.എച്ച്. വടക്കാഞ്ചേരി -07
22. എംഎംഎം കൊവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍-66
23. അമല ആശുപത്രി-61
24. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് തൃശൂര്‍-65
25. മദര്‍ ആശുപത്രി -20
26. തൃശൂര്‍ കോ- ഓപറേറ്റീവ് ആശുപത്രി -12
27. എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍-5
28. ഇരിങ്ങാലക്കുട കോ - ഓപ്പറേറ്റീവ് ആശുപത്രി -12
29. ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ - 1
30. രാജാ ആശുപത്രി ചാവക്കാട് - 6
31. അശ്വിനി ഹോസ്പിറ്റല്‍ തൃശൂര്‍ - 24
32. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി -16
33. മലങ്കര ഹോസ്പിറ്റല്‍ കുന്നംകുളം - 12
34. റോയല്‍ ഹോസ്പിറ്റല്‍ കുന്നംകുളം - 1
35. സെന്റ് ആന്റണിസ് പഴുവില്‍ - 4
36. അന്‍സാര്‍ ഹോസ്പിറ്റല്‍ പെരുമ്പിലാവ്- 2
37. യൂനിറ്റി ഹോസ്പിറ്റല്‍ കുന്നംകുളം - 2
38. സണ്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ തൃശൂര്‍-22
39. ജെം ഹോസ്പിറ്റല്‍ ചെമ്പുക്കാവ് - 1
RELATED STORIES
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT