- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊല്ലത്ത് 133 പേര്‍ക്ക് കൊവിഡ്; 116 പേര്‍ക്ക് സമ്പര്‍ക്കം മുഖേന രോഗബാധ, 13 പേര്‍ രോഗമുക്തരായി
ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യാശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കൊല്ലം: ജില്ലയില്‍ ഇന്ന് 133 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. 116 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യാശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 13 പേര്‍ രോഗമുക്തി നേടി. ജൂലൈ 18ന് 53 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ച ശേഷം ജൂലൈ 19നാണ് അത് 75 ല്‍ എത്തിയത്. 20ന് രോഗികളുടെ എണ്ണം 79 ആയി. 21ന് 85 ഉം.
ജൂലൈ 21-നേക്കാള്‍ 48 രോഗികളാണ് ഇന്നുമാത്രം കൂടിയത്, രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടും സമ്പര്‍ക്കം 2.2 ശതമാനം തലേ ദിവസത്തേക്കള്‍ കുറവാണ്. ജൂലൈ 10 ന് മുങ്ങിമരിച്ച പള്ളിമണ്‍ സ്വദേശിനി(75) ന്റെ സ്രവ പരിശോധനാ ഫലം ലഭിച്ചതില്‍ മരണം കൊവിഡ് മൂലമാണെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിച്ചു. 11 പേരാണ് അന്തര്‍സംസ്ഥാനത്തുനിന്നും വന്നത്. അഞ്ചുപേരുടെ യാത്രാചരിതം ലഭ്യമല്ല. ഒരാള്‍ സ്വകാര്യാശുപത്രിയിലെ ഡോക്ടറാണ്.
രോഗം സ്ഥിരീകരിച്ച അരിനല്ലൂര്‍ സ്വദേശി(31), മൈനാഗപ്പളളി സ്വദേശി(55), ശങ്കരപുരം സ്വദേശി, കൊല്ലം സ്വദേശി(42), ചെറിയഴീക്കല്‍ സ്വദേശി(19), തലച്ചിറ സ്വദേശി(22), ചെറിയഴീക്കല്‍ സ്വദേശി(50), തേവലക്കര മുളളിക്കാല സ്വദേശി(42), ചെറിയഴീക്കല്‍ സ്വദേശി(44) എന്നിവര്‍ തമിഴ്‌നാട്ടില്‍ നിന്നും എത്തിയവരാണ്. ഈസ്റ്റ് കല്ലട സ്വദേശി(26) വെസ്റ്റ് ബംഗാളില്‍ നിന്നും വെളിനല്ലൂര്‍ സ്വദേശി(39) കര്‍ണാടകയില്‍ നിന്നുമാണ് എത്തിയത്.
ഉറവിടം വ്യക്തമല്ലാത്തവര്‍
വെളിനല്ലൂര്‍ വട്ടപ്പാറ സ്വദേശി(48), വേങ്ങോട് സ്വദേശി(32), ചിതറ സ്വദേശിനി(37), തലച്ചിറ സ്വദേശി(13), പളളിമണ്‍ സ്വദേശിനി(75) ജൂലൈ 10ന് മുങ്ങി മരിച്ചു. അന്തിമ പരിശോധന ഫലം പോസറ്റീവായി ജൂലൈ 22 ന് സ്ഥിരീകരിച്ചു
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
വെളിനല്ലൂര്‍ സ്വദേശി(38), ചെറിയ വെളിനല്ലൂര്‍ സ്വദേശി(43), വെളിനല്ലൂര്‍ സ്വദേശി(57), ചിതറ സ്വദേശി(61), ചവറ സ്വദേശി(26), ഇടമുളയ്ക്കല്‍ സ്വദേശി(25), ഉമ്മന്നൂര്‍ സ്വദേശി(30), വെട്ടിക്കവല തലച്ചിറ സ്വദേശിനി(1), വെട്ടിക്കവല സ്വദേശി(14), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശി(6) , വെട്ടിക്കവല സ്വദേശി(13), ആലപ്പാട് സ്വദേശി(16), കൊട്ടാരക്കര സ്വദേശി(36), ചിതറ സ്വദേശി(19), ആലപ്പാട് സ്വദേശി(23), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി(23), ഇട്ടിവ കോട്ടുക്കല്‍ സ്വദേശി(15), തലച്ചിറ സ്വദേശിനി(12), വെട്ടിക്കവല സ്വദേശി(18), വെട്ടിക്കവല സ്വദേശിനി(15), ആലപ്പാട് സ്വദേശി(46), കുമ്മിള്‍ സ്വദേശിനി (21), ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശി(21), ചടയമംഗലം സ്വദേശി(53), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശി(19), ചടയമംഗലം സ്വദേശിനി(14), കുലശേഖരപുരം സ്വദേശിനി(11), വെട്ടിക്കവല സ്വദേശിനി(72), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശിനി (20), ആലപ്പാട് സ്വദേശി(19), വെളിനല്ലൂര്‍ സ്വദേശിനി(38), കടയ്ക്കല്‍ സ്വദേശി (74), ആലപ്പാട് സ്വദേശി(66), ചിതറ വേങ്ങോട് സ്വദേശി(5), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(8), കൊല്ലം പുളിയില സ്വദേശിനി(19), കൊട്ടാരക്കര സ്വദേശിനി(27), ആലപ്പാട് സ്വദേശിനി(16), ആലപ്പാട് സ്വദേശി(48), ആലപ്പാട് സ്വദേശിനി(47), വെളിനല്ലൂര്‍ വേങ്ങോട് സ്വദേശി(8), വെട്ടിക്കവല സ്വദേശി(55), വെട്ടിക്കവല സ്വദേശി(55), ഇടമുളക്കല്‍ തടിക്കാട് സ്വദേശിനി(46), ചടയമംഗലം സ്വദേശി(69), ആലപ്പാട് സ്വദേശിനി(20), തലച്ചിറ സ്വദേശിനി(35), വെളിനല്ലൂര്‍ മരുതമണ്‍പളളി സ്വദേശിനി(24), വെളിനല്ലൂര്‍ സ്വദേശി(37), തെക്കുംഭാഗം സ്വദേശി(19), വെട്ടിക്കവല പനവേലി സ്വദേശിനി(40), വെട്ടിക്കവല സ്വദേശി(16), വെളിനല്ലൂര്‍ വേങ്ങോട് സ്വദേശി(63), കുളത്തൂപ്പുഴ വില്ലുമല സ്വദേശി(20), കുമ്മിള്‍ സ്വദേശിനി(48), ഓച്ചിറ പായിക്കുഴി സ്വദേശി(70), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശിനി(59), കുളത്തൂപ്പുഴ സ്വദേശി(53), കൊല്ലം വട്ടപ്പാറ സ്വദേശി(49), വെളിനല്ലൂര്‍ കാരാളിക്കോണം സ്വദേശി(42), ചിതറ സ്വദേശി(42), ആലപ്പാട് സ്വദേശിനി(63), തൊടിയൂര്‍ മുഴങ്ങോടി സ്വദേശി(20), ഓടനാവട്ടം സ്വദേശിനി(32), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശിനി(62), ചടയമംഗലം പോരേടം സ്വദേശി(56), ഇട്ടിവ സ്വദേശിനി(19), ആലപ്പാട് സ്വദേശി(58), കടയ്ക്കല്‍ സ്വദേശി (82), ഇട്ടിവ സ്വദേശിനി(52), ഇളമാട് സ്വദേശി(54), ഇളമാട് സ്വദേശി(60), ഇളമാട് സ്വദേശിനി(40), ഇളമാട് സ്വദേശി(13) , ചിതറ സ്വദേശി(33), ഏരൂര്‍ സ്വദേശി(46), കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി(32), കൊട്ടാരക്കര സ്വദേശിനി(40), വെളിനല്ലൂര്‍ റോഡുവിള സ്വദേശിനി(52), ചവറ സ്വദേശിനി(19), ചിതറ സ്വദേശി(2), കുലശേഖരപുരം സ്വദേശി(38), കുലശേഖരപുരം സ്വദേശിനി(4), തലച്ചിറ സ്വദേശി(54), തലച്ചിറ സ്വദേശി(32), കുളത്തൂപ്പുഴ സ്വദേശി(54), കൊട്ടാരക്കര സ്വദേശിനി(62), ചടയമംഗലം സ്വദേശിനി(67), ആലപ്പാട് സ്വദേശിനി(7), പൂയപ്പളളി സ്വദേശി(26), ഏരൂര്‍ സ്വദേശി(35), ചിതറ സ്വദേശി(27), ചിതറ സ്വദേശി(27), ചിതറ സ്വദേശി(45), വെളിനല്ലൂര്‍ സ്വദേശി(42), കുലശേഖരപുരം സ്വദേശിനി(31), ഇളമാട് സ്വദേശിനി(40), കുളത്തൂപ്പുഴ സ്വദേശി(27), ഇളമാട് സ്വദേശി(57), ഏരൂര്‍ സ്വദേശിനി(44), ഇട്ടിവ സ്വദേശി(35), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശി(38), തലച്ചിറ സ്വദേശിനി(17), ആലപ്പാട് സ്വദേശി(47), കുമ്മിള്‍ സ്വദേശി(55), ആലപ്പാട് സ്വദേശിനി(68), ചടയമംഗലം സ്വദേശി(24), ഇടമുളയ്ക്കല്‍ സ്വദേശി(23), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശി(22), വെട്ടിക്കവല സ്വദേശി(58), ശാസ്താംകോട്ട സ്വദേശിനി(54), ചടയമംഗലം സ്വദേശി(54), ചടയമംഗലം സ്വദേശി(54), ചിതറ സ്വദേശി(25), കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് സ്വദേശിനി(60).
നിലവില്‍ ആകെ രോഗബാധിതര്‍- 682, രോഗമുക്തി നേടിയവര്‍- 13, ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്- 7443, ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍- 614, ആകെ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍- 8153, ഗൃഹനിരീക്ഷണത്തിലായവര്‍- 487, ആശുപത്രി നിരീക്ഷണത്തിലായവര്‍- 133, ആകെ ശേഖരിച്ച സാംപിളുകള്‍- 23332, രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം- 4665, സെക്കന്‍ഡറി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-1671.
RELATED STORIES
പോലിസ് സ്റ്റേഷനുകളിലെ അമ്പല നിര്‍മാണം സ്റ്റേ ചെയ്ത് ഹൈക്കോടതി
5 Nov 2024 2:44 PM GMTഒളിംപിക്സ് ജേതാവ് ഇമാനെ ഖലീഫ് പുരുഷനെന്ന് റിപ്പോര്‍ട്ട്; മെഡല്‍...
5 Nov 2024 2:04 PM GMTഎല്‍ഡിഎഫ് വോട്ടില്‍ എഴ് ശതമാനം കുറവെന്ന് സിപിഎം
5 Nov 2024 1:41 PM GMT'കുട്ടിക്കാലത്ത് അലി ഖാന്; 85 വയസു വരെ ഛോട്ടാസിങ്, ഇനി വീണ്ടും അലി...
5 Nov 2024 1:22 PM GMTസ്വകാര്യ ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിക്കരുത്; ആന എഴുന്നള്ളിപ്പില്‍...
5 Nov 2024 11:43 AM GMTഅമേരിക്ക ആരു ഭരിച്ചാലും ഗസയെ ബാധിക്കില്ല: ഹമാസ്
5 Nov 2024 11:33 AM GMT