- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: കോട്ടയം ജില്ലയിലെ നിരോധനാജ്ഞ പിന്‍വലിച്ചു; നാല് പഞ്ചായത്തുകളില്‍ അധികനിയന്ത്രണം
കോട്ടയം: കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി കോട്ടയം ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ പൂര്‍ണമായും 35 തദ്ദേശ സ്ഥാപനങ്ങളിലെ 59 വാര്‍ഡുകളിലും പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഈ മേഖലകളില്‍ പോസിറ്റീവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തിലാണ് നടപടി. എന്നാല്‍, ഈ പ്രദേശങ്ങളില്‍ ലോക്ക് ഡൗണും അധികനിയന്ത്രണങ്ങളും തുടരും.
144 പിന്‍വലിച്ച തദ്ദേശ സ്ഥാപന വാര്‍ഡുകള്‍
കൂരോപ്പട, പാമ്പാടി, ആര്‍പ്പൂക്കര, അതിരമ്പുഴ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും, അകലക്കുന്നം11, ചങ്ങനാശേരി10,ചെമ്പ്11,14, എലിക്കുളം10,11, എരുമേലി15,16, കടുത്തുരുത്തി6,12,14, കാണക്കാരി9, കറുകച്ചാല്‍7, കിടങ്ങൂര്‍5, കുമരകം7, മണര്‍കാട്16, മാഞ്ഞൂര്‍13,14, മുണ്ടക്കയം3,6,8, പള്ളിക്കത്തോട്4, രാമപുരം3, തിരുവാര്‍പ്പ് 7,11,13, തൃക്കൊടിത്താനം4, ഉദയനാപുരം12,13, ഉഴവൂര്‍6, വാകത്താനം9, വാഴപ്പള്ളി2, വിജയപുരം3,17 , ഈരാറ്റുപേട്ട17, ഏറ്റുമാനൂര്‍4, കോട്ടയം 1, 5, 6,9, 10, 16, 17,19, 31, 33, നീണ്ടൂര്‍5, പായിപ്പാട്12, പൂഞ്ഞാര്‍ തെക്കേക്കര9, 11, കല്ലറ6, പനച്ചിക്കാട് 3, തലയാഴം9, മാടപ്പള്ളി1, 12, ഞീഴൂര്‍9, പുതുപ്പള്ളി7,17, വെച്ചൂര്‍3
നാല് പഞ്ചായത്തുകളില്‍കൂടി അധികനിയന്ത്രണം
കുറിച്ചി, നെടുംകുന്നം, തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍ പൂര്‍ണമായും ആര്‍പ്പൂക്കര7, അതിരമ്പുഴ6 എന്നീ പഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. 66 തദ്ദേശ സ്ഥാപനങ്ങളിലെ 518 വാര്‍ഡുകള്‍ കണ്ടെന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ ആറ് തദ്ദേശസ്ഥാപന മേഖലകളില്‍ പൂര്‍ണമായും 70 തദ്ദേശ സ്ഥാപനങ്ങളിലെ 472 വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളാണ്. ലോക് ഡൗണിന് പുറമെയുള്ള അധിക നിയന്ത്രണങ്ങള്‍ ഈ മേഖലകളില്‍ ബാധകമാണ്.
നിലവിലെ കണ്ടെയ്ന്മെന്റ് സോണുകളുടെ പട്ടിക ചുവടെ
എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായ തദ്ദേശ സ്ഥാപനങ്ങള്‍
1. കോട്ടയം
2. കുറിച്ചി
3. നെടുംകുന്നം
4. തലയോലപ്പറമ്പ്
5.കാഞ്ഞിരപ്പള്ളി
6 മറവന്തുരുത്ത്
കണ്ടെയ്ന്മെന്റ് സോണുകളായ തദ്ദേശസ്ഥാപന വാര്‍ഡുകള്‍
1. അകലക്കുന്നം 7, 2, 6, 11, 14, 4
2. ആര്‍പ്പൂക്കര 2, 11, 13, 3, 5, 9, 8, 6, 4, 7
3. അതിരമ്പുഴ 22, 14, 2, 5, 1, 4, 7, 21, 10, 9, 11, 6
4. അയര്‍ക്കുന്നം 2, 7, 14, 9, 8, 12, 5
5. അയ്മനം 6, 12, 19, 7, 8, 14, 13
6. ഭരണങ്ങാനം 1, 4, 9
7. ചങ്ങനാശേരി 13, 21, 22, 1, 5, 6, 32, 37, 11, 12, 16, 8, 10
8. ചെമ്പ് 1, 15, 2, 14, 11
9. ചിറക്കടവ് 10, 6, 1, 15, 3, 7, 2, 4, 5, 20, 19
10. എലിക്കുളം 7, 8, 1, 2, 6, 13, 12, 10, 16, 9, 11
11. ഈരാറ്റുപേട്ട (ങ) 11, 8, 13, 20, 3, 7, 16, 17
12. എരുമേലി 7, 3, 4, 13, 14, 5, 23, 2, 8
13. ഏറ്റുമാനൂര്‍ 28, 12, 2, 4, 9, 13, 17, 1, 3, 5, 11
14. കടനാട് 4, 9, 8
15. കടപ്ലാമറ്റം 8, 4, 6, 7, 12
16. കടുത്തുരുത്തി 18, 11
17. കല്ലറ 7, 11, 12, 10, 6
18. കാണക്കാരി 12, 1, 8
19. കങ്ങഴ 8, 4, 5, 1, 12, 14, 13, 6
20. കരൂര്‍ 5, 8, 10, 13, 1, 15, 2, 9, 11, 7
21. കറുകച്ചാല്‍ 13, 12, 2, 16, 7, 8, 1, 10, 4, 11
22. കിടങ്ങൂര്‍8, 5, 9, 2, 12
23. കൂരോപ്പട 13
24. കൂട്ടിക്കല്‍ 1, 5, 6, 10, 12, 2
25. കോരുത്തോട് 12, 13, 11, 9
26. കൊഴുവനാല്‍ 8, 11
27. കുമരകം 2, 7, 8, 10, 13, 3, 11, 4, 14, 16
28. കുറവിലങ്ങാട് 11, 1, 7, 2
29. മാടപ്പള്ളി 11, 19, 17, 15, 18, 8, 1, 12
30. മണര്‍കാട് 2, 8, 10, 13, 3, 1, 12, 14
31. മണിമല 5, 6, 8, 9, 13, 14, 3, 1, 7
32. മാഞ്ഞൂര്‍ 15, 13
33. മരങ്ങാട്ടുപിള്ളി 8, 4, 14
34. മീനച്ചില്‍ 8, 12, 1, 2, 3, 6, 9, 13, 4
35. മീനടം 9, 6
36. മേലുകാവ് 6, 10
37. മൂന്നിലവ് 6, 11
38. മുളക്കുളം 2, 10, 3, 17, 9, 11, 13, 15, 16, 1
39. മുണ്ടക്കയം 2, 8, 5, 9
40. മുത്തോലി 12, 5, 7, 10, 9, 11, 13
41. നീണ്ടൂര്‍ 13, 3, 7, 4, 8, 9
42. ഞീഴൂര്‍ 11, 5, 6
43. പായിപ്പാട് 5, 11, 1, 16, 15, 13, 7
44. പാലാ 15, 1, 9, 2, 5, 4, 14, 7
45. പള്ളിക്കത്തോട് 2, 1, 6, 9, 10, 7, 12
46. പാന്പാടി 10, 3, 9, 2, 15, 1, 4, 16
47. പനച്ചിക്കാട് 11, 8, 21, 12, 22, 4, 7, 15, 2, 3, 9, 14, 10, 6
48. പാറത്തോട് 2, 9, 5, 13, 15, 3, 17, 18, 14, 4, 12
49. പൂഞ്ഞാര്‍ 2
50. പൂഞ്ഞാര്‍ തെക്കേക്കര 3, 1, 13
51. പുതുപ്പള്ളി 18, 6, 10, 2, 12, 13, 7, 4, 8, 5, 9
52. രാമപുരം 14, 1, 12, 5, 13, 16, 17, 8, 7, 15
53. ടിവി പുരം 11, 12, 2, 5, 6, 14, 3, 4, 10
54. തീക്കോയി 1, 13, 11
55. തലപ്പലം 5, 8, 9, 11, 2, 6, 4, 10
56. തലയാഴം 7, 11, 12, 13, 14, 10, 5, 6, 1, 9
57. തിടനാട് 3, 12, 5, 1, 4, 10
58. തിരുവാര്‍പ്പ് 16, 10, 14, 6, 17, 3, 8, 12
59. തൃക്കൊടിത്താനം 6, 5
60. ഉദയനാപുരം 8, 7, 6, 1, 11, 12, 2, 3, 4, 13, 15
61. ഉഴവൂര്‍ 9, 7, 10
62. വൈക്കം 8, 17, 22, 4, 21, 9, 5, 14
63. വാകത്താനം 8, 2, 4, 11, 15, 16, 14, 5, 9, 12, 13, 18
64. വാഴപ്പള്ളി 17, 10, 13, 5
65. വാഴൂര്‍ 5, 8, 11, 12, 13, 14, 2
66. വെച്ചൂര്‍ 4, 1, 2, 9, 8, 3
67. വെളിയന്നൂര്‍ 8, 2, 3, 6, 9, 10, 12, 13
68. വെള്ളാവൂര്‍ 10, 9, 5, 7
69. വെള്ളൂര്‍ 6, 4, 15, 8, 10, 16, 1
70. വിജയപുരം 7, 8, 9, 11, 1, 5, 16, 19, 13, 17, 18
RELATED STORIES
നാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMT