Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ്; 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ്, 45 പേരുടെ ഉറവിടം വ്യക്തമല്ല

39 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ്; 113 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ്, 45 പേരുടെ ഉറവിടം വ്യക്തമല്ല
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 184 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 113 പേര്‍, വിദേശത്ത് നിന്ന് വന്ന 2 പേര്‍, അന്തര്‍സംസ്ഥാനങ്ങളില്‍നിന്ന് വന്ന 22 പേര്‍, ഉറവിടം അറിയാത്ത രോഗബാധയുഉണ്ടായ 45 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 39 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അന്തര്‍സംസ്ഥാനങ്ങളില്‍നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കുംപ്രകാരമാണ്. ഇതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1200 ആയി. ജില്ലയില്‍ ചികില്‍സയിലുള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ കൊല്ലം, അഞ്ചുപേര്‍ വീതം തൃശൂര്‍, എറണാകുളം, 11 പേര്‍ കോഴിക്കോട്, 21 പേര്‍ മലപ്പുറം ജില്ലകളിലും ചികില്‍സയിലുണ്ട്.

രോഗബാധിതരുടെ വിശദാംശങ്ങള്‍

തമിഴ്‌നാട്-10

കേരളശ്ശേരി സ്വദേശി (25 പുരുഷന്‍)

പല്ലാവൂര്‍ സ്വദേശി (28 പുരുഷന്‍)

തിരുപ്പൂര്‍ സ്വദേശികള്‍ (38, 50 പുരുഷന്മാര്‍)

എരുത്തേമ്പതി സ്വദേശി (22 സ്ത്രീ)

തരൂര്‍ സ്വദേശി (57 സ്ത്രീ)

പുതുനഗരം സ്വദേശി (25 സ്ത്രീ)

നെന്മാറ സ്വദേശി (30 പുരുഷന്‍)

വടകരപ്പതി സ്വദേശി (25 സ്ത്രീ)

കഞ്ചിക്കോട് സ്വദേശി (21 സ്ത്രീ)

ഉത്തര്‍പ്രദേശ്-2

കേരളശ്ശേരി സ്വദേശി (33 പുരുഷന്‍)

കഞ്ചിക്കോട് സ്വദേശി (28 പുരുഷന്‍)

കര്‍ണാടക-4

പാലക്കാട് നഗരസഭ (57 പുരുഷന്‍)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (30 പുരുഷന്‍)

തച്ചനാട്ടുകര സ്വദേശി (21 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി(44 പുരുഷന്‍)

ആന്ധ്ര പ്രദേശ്-1

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (22 സ്ത്രീ)

മഹാരാഷ്ട്ര-1

ചിറ്റൂര്‍ സ്വദേശി (45 പുരുഷന്‍)

ഒഡീഷ-3

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ (20, 28 പുരുഷന്മാര്‍)

തത്തമംഗലം സ്വദേശി (60 സ്ത്രീ)

പഞ്ചാബ്-1

തത്തമംഗലം സ്വദേശി(39 പുരുഷന്‍)

യുഎഇ-2

കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷന്‍)

അയിലൂര്‍ സ്വദേശി (38 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍-45

തിരുവേഗപ്പുറ സ്വദേശി (42 പുരുഷന്‍)

പിരായിരി സ്വദേശികള്‍ (20, 40 പുരുഷന്മാര്‍)

പാലക്കാട് നഗരസഭാ ശേഖരീപുരം സ്വദേശികള്‍ (25, 48 സ്ത്രീകള്‍)

അഗളി സ്വദേശികള്‍ (24,27,46 പുരുഷന്മാര്‍,36 സ്ത്രീ)

വടക്കന്തറ സ്വദേശി (33 പുരുഷന്‍)

ചന്ദ്രനഗര്‍ സ്വദേശി (60 പുരുഷന്‍)

പൂക്കോട്ടുകാവ് സ്വദേശികള്‍ (63 പുരുഷന്‍ 62 സ്ത്രീ)

മങ്കര പത്തിരിപ്പാല സ്വദേശി (65 പുരുഷന്‍)

കൊടുവായൂര്‍ സ്വദേശികള്‍ (53,52 പുരുഷന്മാര്‍)

ലക്കിടിപേരൂര്‍ സ്വദേശി (26 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (28 സ്ത്രീ)

ഷൊര്‍ണൂര്‍ സ്വദേശികള്‍ (45,49 പുരുഷന്മാര്‍)

കഞ്ചിക്കോട് സ്വദേശി (26 പുരുഷന്‍)

നെന്മാറ സ്വദേശികള്‍ (51,31 പുരുഷന്മാര്‍)

കിണാശ്ശേരി സ്വദേശി (32 സ്ത്രീ)

പുതുശ്ശേരി സ്വദേശികള്‍ (58 സ്ത്രീ 66 പുരുഷന്‍)

നാഗലശ്ശേരി സ്വദേശി (27 പുരുഷന്‍)

പറളി സ്വദേശികള്‍ (50,43 പുരുഷന്മാര്‍)

മുതുതല സ്വദേശി (40 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (25 പുരുഷന്‍)

തച്ചമ്പാറ സ്വദേശി (29 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (38 പുരുഷന്‍)

പല്ലശ്ശന സ്വദേശി (38 സ്ത്രീ)

മരുതറോഡ് സ്വദേശി (17 പെണ്‍കുട്ടി)

കണ്ണാടി സ്വദേശി (70 പുരുഷന്‍)

കുന്നത്തൂര്‍മേട് സ്വദേശി (67 പുരുഷന്‍)

പട്ടാമ്പി സ്വദേശികള്‍ (35 സ്ത്രീ, 4 ആണ്‍കുട്ടി, 16 പെണ്‍കുട്ടി)

കുനിശ്ശേരി സ്വദേശി ( 32 സ്ത്രീ)

എലപ്പുള്ളി സ്വദേശി (52 സ്ത്രീ)

നൂറണി സ്വദേശി (18 ആണ്‍കുട്ടി)

പട്ടഞ്ചേരി സ്വദേശി (55 പുരുഷന്‍)

പെരുമാട്ടി സ്വദേശി (35 സ്ത്രീ)

സമ്പര്‍ക്കം

കുത്തന്നൂര്‍ സ്വദേശികള്‍ (62 പുരുഷന്‍)

(41,65,25,55 സ്ത്രീകള്‍)

പട്ടാമ്പി സ്വദേശികള്‍ (33 സ്ത്രീ),12 പെണ്‍കുട്ടി, 44,68 പുരുഷന്മാര്‍)

പുതുനഗരം സ്വദേശികള്‍ 4 ( 44,23 സ്ത്രീകള്‍)

(20 പുരുഷന്‍ )

കണ്ണാടി സ്വദേശികള്‍ (3 ആണ്‍കുട്ടി, 47,29 സ്ത്രീകള്‍)

വടവന്നൂര്‍ സ്വദേശി (24 സ്ത്രീ)

എലപ്പുള്ളി സ്വദേശി (25 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശികള്‍ (10 ആണ്‍കുട്ടി, 30 സ്ത്രീ, 20 പുരുഷന്‍)

കപ്പൂര്‍ സ്വദേശികള്‍ (4 ആണ്‍കുട്ടി, 30,43 പുരുഷന്മാര്‍,30,24,20,23 സ്ത്രീകള്‍)

ഷോര്‍ണൂര്‍ സ്വദേശികള്‍ (7 ആണ്‍കുട്ടി, 34,45,43 പുരുഷന്മാര്‍, 17 പെണ്‍കുട്ടി, 37,29,38,55 സ്ത്രീകള്‍)

ഒറ്റപ്പാലം സ്വദേശികള്‍ (26,20,32,23,30 പുരുഷന്മാര്‍, 16 പെണ്‍കുട്ടി, 47,55 സ്ത്രീകള്‍)

കിഴക്കഞ്ചേരി സ്വദേശി (26 സ്ത്രീ)

കല്ലേക്കാട് സ്വദേശി (26 പുരുഷന്‍)

നെന്മാറ സ്വദേശികള്‍ (23,29,34 പുരുഷന്മാര്‍, 22,51,19 സ്ത്രീകള്‍)

നാഗലശ്ശേരി സ്വദേശികള്‍ (21 പുരുഷന്‍, 20 സ്ത്രീ)

ഓങ്ങല്ലൂര്‍ സ്വദേശികള്‍ (31 പുരുഷന്‍ 10 ആണ്‍കുട്ടി)

കല്ലേപ്പുള്ളി സ്വദേശി(46 സ്ത്രീ)

പുതുശ്ശേരി സ്വദേശികള്‍ (23 പുരുഷന്‍, 19,29,47 സ്ത്രീകള്‍)

പാലക്കാട് നഗരസഭ ഹെഡ് പോസ്റ്റ് ഓഫീസ് സമീപം (41 പുരുഷന്‍)

മാത്തൂര്‍ ചുങ്കമന്നം സ്വദേശി (35 പുരുഷന്‍)

വിളയൂര്‍ സ്വദേശികള്‍ (32,60 സ്ത്രീകള്‍, 42 പുരുഷന്‍)

പറളി സ്വദേശികള്‍ (32, 21 പുരുഷന്മാര്‍)

ഒലവക്കോട് സ്വദേശി (15 ആണ്‍കുട്ടി)

തിരുവേഗപ്പുറ സ്വദേശികള്‍ (46,32 പുരുഷന്മാര്‍, 40,65,22,65 സ്ത്രീകള്‍)

മരുതറോഡ് സ്വദേശി(32 പുരുഷന്‍)

കൊടുവായൂര്‍ സ്വദേശി (40 പുരുഷന്‍)

മുതുതല സ്വദേശി (34 സ്ത്രീ)

കാഞ്ഞിരപ്പുഴ സ്വദേശികള്‍ (37,35 പുരുഷന്മാര്‍)

തെങ്കര സ്വദേശി (56 പുരുഷന്‍)

വടക്കന്തറ സ്വദേശി (25 പുരുഷന്‍)

മലപ്പുറം സ്വദേശി (23 പുരുഷന്‍)

ഇതുകൂടാതെ സപ്തംബര്‍ മൂന്നിന് മരണപ്പെട്ട അമ്പലപ്പാറ സ്വദേശി (48 സ്ത്രീ)

11 ന് മരണപ്പെട്ട കണ്ണമ്പ്ര സ്വദേശി (73 സ്ത്രീ) എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

Next Story

RELATED STORIES

Share it