- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്-19: എറണാകുളത്ത് ആറു പേര്‍ കൂടി രോഗവിമുക്തരായി ആശുപത്രി വിട്ടു
ഇതില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയം ഉള്‍പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച് എറണാകുളത്ത് ചികില്‍സയിലുണ്ടായിരുന്ന എല്ലാ ബ്രിടീഷ് പൗരന്മാരും ആശുപത്രി വിട്ടു.
കൊച്ചി: കൊവിഡ്-19 ബാധിച്ച് എറണാകുളത്ത് ചികില്‍സയിലായിരന്ന ആറു പേര്‍കൂടി രോഗവിമുക്തരായി.ഇവരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജു ചെയ്തു. ഇതില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്ന ബ്രിട്ടീഷ് സ്വദേശിനിയം ഉള്‍പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ച് ചികില്‍സയിലുണ്ടായിരുന്ന എല്ലാ ബ്രിടീഷ് പൗരന്മാരും ആശുപത്രി വിട്ടു.കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതില്‍ കണ്ണൂര്‍ സ്വദേശികള്‍ ആയ 2 പേരും, എറണാകുളം സ്വദേശികള്‍ ആയ 3 പേരും ഉള്‍പ്പെടുന്നു.
മാര്‍ച്ച് 20 ന് രോഗം സ്ഥിരീകരിച്ച 32 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയും, മാര്‍ച്ച് 22 ന് രോഗം സ്ഥിരീകരിച്ച 27 വയസ്സുള്ള കണ്ണൂര്‍ സ്വദേശിയും, മാര്‍ച്ച് 23 ന് രോഗം സ്ഥിരീകരിച്ച 48 വയസ്സുള്ള എറണാകുളം സ്വദേശിയും, മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച യഥാക്രമം 21 23 വയസ്സുള്ള എറണാകുളം സ്വദേശികള്‍ ആയ വിദ്യാര്‍ഥികളും ഡിസ്ചാര്‍ജ് ചെയ്തവരില്‍ ഉള്‍പ്പെടുന്നു.തുടര്‍ച്ചയായ രണ്ട് സാമ്പിള്‍ ഫലങ്ങള്‍ നെഗറ്റീവ് ആയ ശേഷം ആണ് രോഗബാധ സ്ഥിരീകരികരിച്ച് ചികിസയിലുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യുന്നത്.
RELATED STORIES
എഡിഎം നവീന്‍ ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി...
5 Nov 2024 9:03 AM GMTയുപി സര്‍ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്‍എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്‍ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'മുനമ്പത്തെ ഭൂമി വഖ്ഫ് തന്നെ, ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല';...
5 Nov 2024 6:48 AM GMT