Kerala

കോട്ടയം ജില്ലയില്‍ 2140 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ 2140 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 2140 പേര്‍ക്കു കൂടി കൊവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ടായിരം കടക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി 24.75 ശതമാനമാണ്. 2119 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 36 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 8646 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1062 പുരുഷന്‍മാരും 883 സ്ത്രീകളും 195 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

379 പേര്‍ രോഗമുക്തരായി.10878 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 98633 പേര്‍ കോവിഡ് ബാധിതരായി. 86889 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 25859 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 235

രാമപുരം 101

ഏറ്റുമാനൂര്‍81

ചങ്ങനാശേരി 64

കുമരകം 55

മാഞ്ഞൂര്‍, കടുത്തുരുത്തി 54

വൈക്കം 53

പാമ്പാടി 48

എരുമേലി, അയര്‍ക്കുന്നം 46

അതിരമ്പുഴ 43

മുളക്കുളം 42

ചെമ്പ് 40

തൃക്കൊടിത്താനം38

എലിക്കുളം, വെള്ളൂര്‍,മണര്‍കാട്37

ഉദയനാപുരം34

കിടങ്ങൂര്‍, മാടപ്പള്ളി33

ഞീഴൂര്‍32

ഉഴവൂര്‍31

തയോലപ്പറമ്പ്, ടി.വി പുരം, നീണ്ടൂര്‍, പുതുപ്പള്ളി29

മറവന്തുരുത്ത്, ആര്‍പ്പൂക്കര28

കാഞ്ഞിരപ്പള്ളി27

കുറവിലങ്ങാട്, വെള്ളാവൂര്‍26

വാഴൂര്‍, കാണക്കാരി25

വാഴപ്പള്ളി 23

പാലാ, കങ്ങഴ 22

ഈരാറ്റുപേട്ട, ഭരണങ്ങാനം, മുണ്ടക്കയം21

വാകത്താനം, കൂരോപ്പട, കുറിച്ചി, പനച്ചിക്കാട്, കൊഴുവനാല്‍20

മരങ്ങാട്ടുപിള്ളി, തിരുവാര്‍പ്പ്, മീനച്ചില്‍19

അയ്മനം, പള്ളിക്കത്തോട്18

നെടുംകുന്നം, ചിറക്കടവ്17

മേലുകാവ്, തലയാഴം16

പാറത്തോട്15

വിജയപുരം, തലപ്പലം, വെച്ചൂര്‍13

മുത്തോലി, പായിപ്പാട്12

മീനടം11

കരൂര്‍10

കറുകച്ചാല്‍9

കടപ്ലാമറ്റം, അകലക്കുന്നം, കോരുത്തോട്8

തിടനാട്7

മൂന്നിലവ്, തീക്കോയി, തലനാട്5

കടനാട്, മണിമല, പൂഞ്ഞാര്‍4

പൂഞ്ഞാര്‍ തെക്കേക്കര, വെളിയന്നൂര്‍3

കല്ലറ, കൂട്ടിക്കല്‍2.

Next Story

RELATED STORIES

Share it