- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ്
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍.
പാലക്കാട്: ജില്ലയില്‍ ഇന്ന് 47 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 22 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 13 പേര്‍,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.42 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ-7
മണ്ണാര്‍ക്കാട് സ്വദേശി (27 പുരുഷന്‍). ഇദ്ദേഹം മലപ്പുറം ജില്ലയില്‍ ചികിത്സയിലാണ്.
കൊപ്പം സ്വദേശി(22,38,30,29,27 പുരുഷന്‍)
പട്ടാമ്പി സ്വദേശി (54 പുരുഷന്‍)
കുവൈത്ത്-1
ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)
ഖത്തര്‍-1
തിരുവേഗപ്പുറ സ്വദേശി (31 പുരുഷന്‍)
സൗദി-4
തിരുവേഗപ്പുറ സ്വദേശികള്‍ (42,48 പുരുഷന്മാര്‍)
കുലുക്കല്ലൂര്‍ സ്വദേശി (46 പുരുഷന്‍)
കൊപ്പം സ്വദേശി (42 പുരുഷന്‍)
കര്‍ണാടക-3
അഗളി സ്വദേശികള്‍ (25,24 പുരുഷന്മാര്‍)
കണ്ണാടി സ്വദേശി (28 പുരുഷന്‍)
തമിഴ്‌നാട്-4
അയിലൂര്‍ സ്വദേശി (29 പുരുഷന്‍)
തരൂര്‍ സ്വദേശി (32 പുരുഷന്‍)
കൊല്ലംകോട് സ്വദേശി (35 പുരുഷന്‍)
എരുത്തേമ്പതി സ്വദേശി (42 പുരുഷന്‍)
ഡല്‍ഹി-1
ശ്രീകൃഷ്ണപുരം സ്വദേശി (59 സ്ത്രീ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍-4
ഒറ്റപ്പാലം സ്വദേശി (24 സ്ത്രീ). ഇവര്‍ എറണാകുളത്താണ് ചികിത്സയിലുള്ളത്.
തച്ചനാട്ടുകര സ്വദേശി (26 സ്ത്രീ). ഇവര്‍ മലപ്പുറം ജില്ലയിലാണ് ചികിത്സയിലുള്ളത്. ഗര്‍ഭിണി കൂടിയാണ്.
പുതുനഗരം സ്വദേശി (25 പുരുഷന്‍)
അമ്പലപ്പാറ സ്വദേശി(46 പുരുഷന്‍)
സമ്പര്‍ക്കം-22
കഴിഞ്ഞ ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ച ഓങ്ങല്ലൂര്‍ സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ (20,50 പുരുഷന്മാര്‍, 83 സ്ത്രീ )
കാരാകുര്‍ശി സ്വദേശി (47 പുരുഷന്‍).ജൂലൈ 17ന് രോഗം സ്ഥിരീകരിച്ച കാരാകുര്‍ശി സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കാവശ്ശേരി സ്വദേശി (56 പുരുഷന്‍).തൃശ്ശൂരില്‍ രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
ഓങ്ങല്ലൂര്‍ സ്വദേശികളായ 8 പേര്‍. ഇതില്‍ 16,3,14 വയസ്സുള്ള പെണ്‍കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
കൊപ്പം സ്വദേശികളായ നാല് പേര്‍.
പട്ടാമ്പി സ്വദേശികളായ 4 പേര്‍.
ചളവറ സ്വദേശിയായ ഒരാള്‍
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും മൂന്നു പേര്‍ വീതം കോഴിക്കോട് ജില്ലകളിലും നാലുപേര്‍ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT