Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 29 പേര്‍

സമ്പര്‍ക്കം വഴി 70 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പാലക്കാട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ്; ഉറവിടം അറിയാത്ത 29 പേര്‍
X

പാലക്കാട്: ജില്ലയില്‍ ഇന്ന് തൃശൂര്‍, മലപ്പുറം സ്വദേശികള്‍ക്ക് ഉള്‍പ്പെടെ 147 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 70 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 27 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 29 പേര്‍ , ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടും. കൂടാതെ ഓഗസ്റ്റ് 7 ന് മരിച്ച പരുതൂര്‍ സ്വദേശിയും ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ട്. 102 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

യുഎഇ-9

കാഞ്ഞിരപ്പുഴ സ്വദേശി (26 പുരുഷന്‍)

പരുതൂര്‍ സ്വദേശി (23 സ്ത്രീ)

അലനല്ലൂര്‍ സ്വദേശി (22 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (63 പുരുഷന്‍)

തച്ചനാട്ടുകര സ്വദേശി (42 പുരുഷന്‍)

ലക്കിടിപേരൂര്‍ സ്വദേശി (46 പുരുഷന്‍)

പരുതൂര്‍ സ്വദേശി (27 പുരുഷന്‍)

വിളയൂര്‍ സ്വദേശി (33 പുരുഷന്‍)

കാരാകുറുശ്ശി സ്വദേശി (28 പുരുഷന്‍)

ഒമാന്‍-3

പറളി സ്വദേശി (25 പുരുഷന്‍)

തിരുവേഗപ്പുറ സ്വദേശി (26 പുരുഷന്‍)

കുമരം പുത്തൂര്‍ സ്വദേശി (49 പുരുഷന്‍)

ഖത്തര്‍-6

ലക്കിടി സ്വദേശി (30 പുരുഷന്‍)

പള്ളിപ്പുറം (27 പുരുഷന്‍)

പട്ടിത്തറ കക്കാട്ടിരി സ്വദേശി (28 പുരുഷന്‍)

കൊപ്പം സ്വദേശി (22 സ്ത്രീ)

തിരുവേഗപ്പുറ സ്വദേശി (45 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (39 പുരുഷന്‍)

സൗദി-9

വിളയൂര്‍ സ്വദേശി (45 പുരുഷന്‍)

മുതുതല സ്വദേശി (26 പുരുഷന്‍)

പട്ടാമ്പി സ്വദേശി (47 പുരുഷന്‍)

ലക്കിടി സ്വദേശി (37 പുരുഷന്‍)

കുലുക്കല്ലൂര്‍ സ്വദേശി (51 പുരുഷന്‍)

കാഞ്ഞിരപ്പുഴ സ്വദേശി (39 പുരുഷന്‍)

വിളയൂര്‍ സ്വദേശി (30 പുരുഷന്‍)

തെങ്കര സ്വദേശി (51 പുരുഷന്‍)

അലനല്ലൂര്‍ സ്വദേശി (47 പുരുഷന്‍)

ജമ്മു കാശ്മീര്‍-1

ലക്കിടി സ്വദേശി (25 പുരുഷന്‍)

പഞ്ചാബ്-1

പറളി സ്വദേശി (22 പുരുഷന്‍)

കര്‍ണാടക-3

അലനല്ലൂര്‍ സ്വദേശി (26 പുരുഷന്‍)

ലക്കിടി സ്വദേശി (21 പുരുഷന്‍)

വാണിയംകുളം സ്വദേശി (22 പുരുഷന്‍)

വെസ്റ്റ് ബംഗാള്‍-1

ലക്കിടി സ്വദേശി (67 പുരുഷന്‍)

ബീഹാര്‍-2

പനമണ്ണ സ്വദേശി (29 പുരുഷന്‍)

പറളി സ്വദേശി (27 പുരുഷന്‍)

തമിഴ്‌നാട്-4

ആനക്കട്ടി സ്വദേശി (47 പുരുഷന്‍)

പൊല്‍പ്പുള്ളി സ്വദേശി (63 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി(32 പുരുഷന്‍)

പറളി സ്വദേശി (32 പുരുഷന്‍)

ഉത്തര്‍പ്രദേശ്-1

അതിഥി തൊഴിലാളി (25 പുരുഷന്‍)

സിക്കിം-1

പറളി സ്വദേശി (27 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗ ബാധ-29

മുതുതല സ്വദേശി (72 പുരുഷന്‍)

പറളി സ്വദേശി (17 ആണ്‍കുട്ടി)

മുതലമട സ്വദേശി (22 സ്ത്രീ)

വെസ്റ്റ് ബംഗാളില്‍ നിന്നും വന്ന അതിഥി തൊഴിലാളികള്‍ (49,30,31,31,23,31 പുരുഷന്മാര്‍)

പുതൂര്‍ സ്വദേശി (21 പുരുഷന്‍)

കാവശ്ശേരി സ്വദേശി (23 സ്ത്രീ)

കിഴക്കഞ്ചേരി സ്വദേശി (21 സ്ത്രീ)

കാവശ്ശേരി സ്വദേശി (57 പുരുഷന്‍)

പട്ടാമ്പി കീഴായൂര്‍ സ്വദേശി (34 പുരുഷന്‍)

തത്തമംഗലം സ്വദേശി (30 പുരുഷന്‍)

ആനക്കര സ്വദേശി (25 പുരുഷന്‍)

പറളി സ്വദേശി (56 സ്ത്രീ)

തെങ്കര സ്വദേശി (35 പുരുഷന്‍)

പൊല്‍പ്പുള്ളി സ്വദേശി (46 പുരുഷന്‍)

കാവശ്ശേരി സ്വദേശി (30 സ്ത്രീ)

ആലത്തൂര്‍ സ്വദേശി (21 സ്ത്രീ)

പുതുനഗരം സ്വദേശി (6 പെണ്‍കുട്ടി)

ചിതലി സ്വദേശി (31 സ്ത്രീ)

തൃശ്ശൂര്‍ സ്വദേശി (39 സ്ത്രീ)

തിരൂര്‍ സ്വദേശി (38 സ്ത്രീ)

കോങ്ങാട് സ്വദേശി (63 പുരുഷന്‍)

പുതുശ്ശേരി സ്വദേശി (31 പുരുഷന്‍)

തെങ്കര സ്വദേശി (27 പുരുഷന്‍)

പാലക്കാട് സ്വദേശി (55 പുരുഷന്‍)

സമ്പര്‍ക്കം-70

എലിമ്പിലാശ്ശേരി സ്വദേശി (40 പുരുഷന്‍)

മുതുതല സ്വദേശി (39 പുരുഷന്‍)

കൊപ്പം സ്വദേശി (57 പുരുഷന്‍)

മുണ്ടൂര്‍ സ്വദേശി (11 ആണ്‍കുട്ടി)

ചിറ്റൂര്‍ സ്വദേശി (40 പുരുഷന്‍)

പുതുനഗരം സ്വദേശി (32 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (നാല് പെണ്‍കുട്ടി)

പുതുനഗരം സ്വദേശി (21 സ്ത്രീ)

പുതുനഗരം സ്വദേശി (16 പെണ്‍കുട്ടി)

മുണ്ടൂര്‍ സ്വദേശി (15 ആണ്‍കുട്ടി)

മലപ്പുറം സ്വദേശി (7 പെണ്‍കുട്ടി)

പുതുനഗരം സ്വദേശി (46 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (10 പെണ്‍കുട്ടി)

ഒറ്റപ്പാലം സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക(24)

കൊപ്പം സ്വദേശി (48 സ്ത്രീ)

പട്ടാമ്പി കൊടലൂര്‍ സ്വദേശി (16 പെണ്‍കുട്ടി)

കൊഴിഞ്ഞാമ്പാറ സ്വദേശി (35 സ്ത്രീ)

ചിറ്റൂര്‍ സ്വദേശി (9 ആണ്‍കുട്ടി)

പല്ലശ്ശന സ്വദേശി (10 ആണ്‍കുട്ടി)

പൊല്‍പ്പുള്ളി സ്വദേശി(8 ആണ്‍കുട്ടി)

മുതുതല സ്വദേശി (27 സ്ത്രീ)

പുതുനഗരം സ്വദേശി (20 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി (33 സ്ത്രീ)

പുതുനഗരം സ്വദേശി (52 പുരുഷന്‍)

മുതുതല സ്വദേശി (60 സ്ത്രീ)

ഓങ്ങല്ലൂര്‍ സ്വദേശി (85 സ്ത്രീ)

കൊഴിഞ്ഞാമ്പാറ സ്വദേശി (30 സ്ത്രീ)

പുതുനഗരം സ്വദേശി (രണ്ട് ആണ്‍കുട്ടി)

കാരാകുറുശ്ശി സ്വദേശി (24 പുരുഷന്‍)

പട്ടാമ്പി സ്വദേശി (12 ആണ്‍കുട്ടി)

എലിമ്പിലാശ്ശേരി സ്വദേശി (70 സ്ത്രീ)

എലപ്പുള്ളി സ്വദേശി (24 പുരുഷന്‍)

പൊല്‍പ്പുള്ളി സ്വദേശി (8 പെണ്‍കുട്ടി)

തെങ്കര സ്വദേശി (21 പുരുഷന്‍)

ലക്കിടി സ്വദേശി (33 പുരുഷന്‍)

ഓങ്ങല്ലൂര്‍ സ്വദേശി (35 പുരുഷന്‍)

മണ്ണാര്‍ക്കാട് സ്വദേശി (26 പുരുഷന്‍)

മലപ്പുറം സ്വദേശി(37 പുരുഷന്‍)

മലപ്പുറം സ്വദേശി(55 സ്ത്രീ)

പറളി സ്വദേശി (32 പുരുഷന്‍)

പുതുപ്പരിയാരം സ്വദേശി(30 സ്ത്രീ)

ലക്കിടി സ്വദേശി (22 പുരുഷന്‍)

പട്ടാമ്പി സ്വദേശി (19 സ്ത്രീ)

പട്ടാമ്പി സ്വദേശി (38 സ്ത്രീ)

മുതുതല സ്വദേശി (31 സ്ത്രീ)

തത്തമംഗലം സ്വദേശി (30 സ്ത്രീ)

പട്ടാമ്പി സ്വദേശി (43 പുരുഷന്‍)

മുതുതല സ്വദേശി (30 സ്ത്രീ)

അമ്പലപ്പാറ സ്വദേശി (85 സ്ത്രീ)

മുണ്ടൂര്‍ സ്വദേശി (46 പുരുഷന്‍)

പുതുനഗരം സ്വദേശി (24 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി (41 സ്ത്രീ)

ചിറ്റൂര്‍ സ്വദേശി (15 ആണ്‍കുട്ടി)

തൃശ്ശൂര്‍ സ്വദേശി (39 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി (25 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി (38 സ്ത്രീ)

വല്ലപ്പുഴ സ്വദേശി (50 പുരുഷന്‍)

പുതുനഗരം സ്വദേശി (22 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി (60 സ്ത്രീ)

പൊല്‍പ്പുള്ളി സ്വദേശി (73 സ്ത്രീ)

പട്ടാമ്പി സ്വദേശി (43 പുരുഷന്‍)

കണ്ണമ്പ്ര സ്വദേശി (35 പുരുഷന്‍)

പൊല്‍പ്പുള്ളി സ്വദേശി (74 പുരുഷന്‍)

പട്ടാമ്പി സ്വദേശി (38 സ്ത്രീ)

എലപ്പുള്ളി സ്വദേശി (34 പുരുഷന്‍)

പൊല്‍പ്പുള്ളി സ്വദേശി (19 ആണ്‍കുട്ടി)

പറളി സ്വദേശി (26 പുരുഷന്‍)

വിളയൂര്‍ സ്വദേശി (28 പുരുഷന്‍)

മലപ്പുറം സ്വദേശി (37 പുരുഷന്‍ )

കൂടാതെ 6 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്,

പട്ടാമ്പിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ (28)

ജില്ലാ ആശുപത്രിയിലെ ജീവനക്കാരന്‍ (35)

വല്ലപ്പുഴ പി എച്ച് സി യിലെ മൂന്നു ജീവനക്കാര്‍ (40,36 സ്ത്രീകള്‍, 53 പുരുഷന്‍)

നന്ദിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക(37)

കൂടാതെ ഓഗസ്റ്റ് 7ന് മരണപ്പെട്ട പരുതൂര്‍ സ്വദേശിക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു (46 പുരുഷന്‍).

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 635 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കോഴിക്കോട് ജില്ലയിലും നാലുപേര്‍ എറണാകുളത്തും, ആറുപേര്‍ മലപ്പുറം ജില്ലയിലും ഒരാള്‍ വീതം കോട്ടയം, കണ്ണൂര്‍ ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it