- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 136 പേര്‍ക്ക് രോഗം
പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 22 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 23 പേര്‍ , എന്നിവര്‍ ഉള്‍പ്പെടും.
പാലക്കാട്: ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.ഇതില്‍ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 22 പേര്‍, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 21 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 23 പേര്‍ , എന്നിവര്‍ ഉള്‍പ്പെടും. 67 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്‌നാട് 7
വടകരപ്പതി സ്വദേശി (50 പുരുഷന്‍)
ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (55 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (40 പുരുഷന്‍)
പനമണ്ണ സ്വദേശി (57 പുരുഷന്‍)
ഷൊര്‍ണൂര്‍ കവളപ്പാറ സ്വദേശി (64 പുരുഷന്‍)
കോങ്ങാട് പെരിങ്ങോട് സ്വദേശി (46 പുരുഷന്‍)
മീനാക്ഷിപുരം സ്വദേശി (37 പുരുഷന്‍)
കര്‍ണാടക9
കുനിശ്ശേരി സ്വദേശി (24 പുരുഷന്‍)
കൊപ്പം സ്വദേശി (25 പുരുഷന്‍)
ചളവറ സ്വദേശി (26 പുരുഷന്‍)
ലക്കിടി സ്വദേശി (34 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശികള്‍ (59,36 പുരുഷന്മാര്‍)
കൊടുവായൂര്‍ സ്വദേശി (50 പുരുഷന്‍)
മേലാര്‍കോട് സ്വദേശി (36 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (22 പുരുഷന്‍)
ചത്തീസ്ഗഡ്1
ഷോര്‍ണൂര്‍ സ്വദേശി (35 പുരുഷന്‍)
മധ്യപ്രദേശ്1
കോങ്ങാട് സ്വദേശി (29 പുരുഷന്‍ )
മണിപ്പൂര്‍1
കോങ്ങാട് സ്വദേശി (29 പുരുഷന്‍)
ഉത്തരാഖണ്ഡ്1
മുണ്ടൂര്‍ സ്വദേശി (28 പുരുഷന്‍)
വെസ്റ്റ് ബംഗാള്‍1
വിളയൂര്‍ സ്വദേശി (28 പുരുഷന്‍)
നാഗാലാന്‍ഡ്1
മലമ്പുഴ സ്വദേശി (58 പുരുഷന്‍)
യുഎഇ12
26 പുരുഷന്‍
കോങ്ങാട് സ്വദേശി (34 പുരുഷന്‍)
മണ്ണൂര്‍ സ്വദേശി (49 പുരുഷന്‍)
കോങ്ങാട് സ്വദേശി (28 പുരുഷന്‍)
മണ്ണൂര്‍ സ്വദേശികള്‍ (26, 60 സ്ത്രീകള്‍)
കേരളശ്ശേരി സ്വദേശികള്‍ (23 സ്ത്രീ, 27,40 പുരുഷന്‍മാര്‍)
വല്ലപ്പുഴ സ്വദേശി (10 ആണ്‍കുട്ടി)
നെല്ലായ സ്വദേശി (26 പുരുഷന്‍)
വിളയൂര്‍ സ്വദേശി (30 പുരുഷന്‍)
സൗദി5
കൊപ്പം സ്വദേശി (44 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (32 പുരുഷന്‍)
32 പുരുഷന്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (35 പുരുഷന്‍)
കോങ്ങാട് സ്വദേശി (49 പുരുഷന്‍)
കുവൈത്ത്1
അലനല്ലൂര്‍ സ്വദേശി (27 പുരുഷന്‍)
ഖത്തര്‍2
വല്ലപ്പുഴ സ്വദേശി (24 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (28 പുരുഷന്‍)
റഷ്യ1
കോങ്ങാട് സ്വദേശി (20 സ്ത്രീ)
ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതര്‍23
ഒലവക്കോട് സ്വദേശി (26 പുരുഷന്‍)
പിരായിരി സ്വദേശി (18 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (27 പുരുഷന്‍)
കാരാകുറുശ്ശി സ്വദേശി (52 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി (19 പുരുഷന്‍)
ചിറ്റൂര്‍ സ്വദേശി (45 പുരുഷന്‍)
എരുത്തേമ്പതി സ്വദേശി (35 സ്ത്രീ)
തേന്‍കുറിശ്ശി സ്വദേശി (24 സ്ത്രീ)
എരിമയൂര്‍ സ്വദേശി (5 ആണ്‍കുട്ടി)
അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി (22 സ്ത്രീ)
പറളി സ്വദേശി (36 പുരുഷന്‍)
അഞ്ചുമൂര്‍ത്തിമംഗലം സ്വദേശി (54 പുരുഷന്‍)
പുതുക്കോട് സ്വദേശി (23 പുരുഷന്‍)
അയിലൂര്‍ സ്വദേശി (27 പുരുഷന്‍)
കിഴക്കഞ്ചേരി സ്വദേശി (24 സ്ത്രീ)
തടവുപുള്ളിയായി ഒരാള്‍ (40 പുരുഷന്‍)
പിരായിരി സ്വദേശി (22 സ്ത്രീ)
പല്ലാവൂര്‍ സ്വദേശി (44 പുരുഷന്‍)
മാട്ടുമന്ത സ്വദേശി (45പുരുഷന്‍)
കണ്ണാടി സ്വദേശി (76 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (19 സ്ത്രീ)
സമ്പര്‍ക്കം: 136
സപ്ലൈകോ ജീവനക്കാരന്‍ (53)
കൊഴിഞ്ഞാമ്പാറ സ്വദേശി (3 ആണ്‍കുട്ടി)
ലക്കിടി സ്വദേശികള്‍ (11 പെണ്‍കുട്ടി 6 ആണ്‍കുട്ടി)
(22 സ്ത്രീ)
കുനിശ്ശേരി സ്വദേശി (52 പുരുഷന്‍)
ലക്കിടി സ്വദേശികള്‍ (12 പെണ്‍കുട്ടി, 34 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികള്‍ (32, 65 പുരുഷന്മാര്‍)
കേരളശ്ശേരി സ്വദേശി(28 പുരുഷന്‍)
ഒറ്റപ്പാലം സ്വദേശി (50 സ്ത്രീ)
പാലക്കാട് ഗവ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ (25 പുരുഷന്‍ 25, 25, 26,25,25 സ്ത്രീകള്‍)
ജില്ലാ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തക(24)
പുതുനഗരം സ്വദേശി (32 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (27 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (34 സ്ത്രീ)
പല്ലശ്ശന സ്വദേശി (52 പുരുഷന്‍)
കൊഴിഞ്ഞാമ്പാറ സ്വദേശി (34 പുരുഷന്‍)
വടവന്നൂര്‍ സ്വദേശി (46 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (28 സ്ത്രീ, 30 പുരുഷന്‍)
കോട്ടായി സ്വദേശി (56 സ്ത്രീ)
പുതൂര്‍ സ്വദേശി (21 പുരുഷന്‍)
പഴമ്പാലക്കോട് സ്വദേശി (68 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (34 പുരുഷന്‍)
പട്ടാമ്പി സ്വദേശി (25 പുരുഷന്‍)
ആലത്തൂര്‍ സ്വദേശി (25 സ്ത്രീ)
മണ്ണാര്‍ക്കാട് സ്വദേശി (32 സ്ത്രീ)
കോട്ടായി സ്വദേശി (65 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (39, 34 പുരുഷന്മാര്‍)
മരുതറോഡ് സ്വദേശി (26 പുരുഷന്‍)
തേങ്കുറിശ്ശി സ്വദേശി (41 സ്ത്രീ)
കൊടുമ്പ് സ്വദേശി (47 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശി(37 സ്ത്രീ)
മലമ്പുഴ സ്വദേശി (45 സ്ത്രീ)
പറളി സ്വദേശി (31 പുരുഷന്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (72 സ്ത്രീ)
കണ്ണാടി സ്വദേശി (23 പുരുഷന്‍)
ശ്രീകൃഷ്ണപുരം സ്വദേശി(25 പുരുഷന്‍)
അക്കിപ്പാടം സ്വദേശി(34 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശികള്‍ (56 പുരുഷന്‍, 30 സ്ത്രീ)
വാളയാര്‍ സ്വദേശി (36 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (23 സ്ത്രീ)
കരിമ്പ സ്വദേശി (69 സ്ത്രീ)
കഞ്ചിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്ക് വന്ന നാല് അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു.( 56,39,20,26 പുരുഷന്‍മാര്‍)
ഇതുകൂടാതെ പട്ടാമ്പിയിലും സമീപപ്രദേശങ്ങളിലും നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 82 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ മുതുതല പഞ്ചായത്തിലെ 69 പേര്‍ക്കും മറ്റു പ്രദേശങ്ങളിലായി 13 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 37 പുരുഷന്മാര്‍, 27 സ്ത്രീകള്‍, 10 ആണ്‍കുട്ടികള്‍, 8 പെണ്‍കുട്ടികള്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നത്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 860ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേര്‍ കണ്ണൂര്‍ ജില്ലയിലും ഏട്ടു പേര്‍ കോഴിക്കോട് ജില്ലയിലും അഞ്ചു പേര്‍ മലപ്പുറം ജില്ലയിലും മൂന്നുപേര്‍ എറണാകുളം ജില്ലയിലും ഒരാള്‍ കോട്ടയം, മൂന്ന് പേര്‍ തൃശൂര്‍ ജില്ലകളിലും ചികിത്സയില്‍ ഉണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT