Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 250 പേര്‍ക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും.

പാലക്കാട് ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 250 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 17 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 8 പേര്‍,വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 12 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 250 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ബിഹാര്‍ 2

ആലത്തൂരില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (24,24 പുരുഷന്മാര്‍)

ജമ്മു കാശ്മീര്‍ 4

പല്ലശ്ശന സ്വദേശി (26 പുരുഷന്‍)

തച്ചനാട്ടുകര സ്വദേശി (52 പുരുഷന്‍)

തരൂര്‍ സ്വദേശി (30 പുരുഷന്‍)

പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (33 പുരുഷന്‍)

തമിഴ്‌നാട് 2

കോട്ടപ്പുറം സ്വദേശി (31 പുരുഷന്‍)

തത്തമംഗലം സ്വദേശി (25 പുരുഷന്‍)

യുഎഇ 1

കോട്ടപ്പുറം സ്വദേശി (38 പുരുഷന്‍)

സൗദി 1

തച്ചനാട്ടുകര സ്വദേശി (26 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധ 12

കോട്ടപ്പുറം സ്വദേശി (37 പുരുഷന്‍)

പരുതൂര്‍ സ്വദേശി (31 പുരുഷന്‍)

നല്ലേപ്പിള്ളി സ്വദേശി (28 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി (65 പുരുഷന്‍)

പാലക്കാട് മുനിസിപ്പാലിറ്റി പരിധി (14 പെണ്‍കുട്ടി)

മുടപ്പല്ലൂര്‍ സ്വദേശി (18 സ്ത്രീ)

വണ്ടിത്താവളത്ത് താമസിക്കുന്ന ഇതര സംസ്ഥാനത്ത് നിന്നുള്ള സ്ത്രീ(54 )

പിരായിരി സ്വദേശി (63 സ്ത്രീ)

പരുതൂര്‍ സ്വദേശി (26 പുരുഷന്‍)

കോട്ടപ്പുറം സ്വദേശി (32 പുരുഷന്‍)

പുതുക്കോട് സ്വദേശി (46 പുരുഷന്‍)

നല്ലേപ്പിള്ളി സ്വദേശി (42 പുരുഷന്‍)

സമ്പര്‍ക്കം 17

വാളയാര്‍ സ്വദേശി (42 പുരുഷന്‍)

ചന്ദ്രനഗര്‍ സ്വദേശികള്‍ (23, 25, 23 പുരുഷന്മാര്‍)

പരുതൂര്‍ സ്വദേശി (11 പെണ്‍കുട്ടി)

തൃക്കടീരി സ്വദേശി (72 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി(18 പുരുഷന്‍)

മുതുതല സ്വദേശി (26 പുരുഷന്‍)

പരുതൂര്‍ സ്വദേശി (33 പുരുഷന്‍)

കാരാകുരിശ്ശി സ്വദേശി (60 പുരുഷന്‍)

കല്‍പ്പാത്തി സ്വദേശി (57 സ്ത്രീ)

തെങ്കര സ്വദേശി (28 പുരുഷന്‍)

തച്ചനാട്ടുകര സ്വദേശി (28 പുരുഷന്‍)

ഒറ്റപ്പാലം സ്വദേശി (53 പുരുഷന്‍)

ചിറ്റൂര്‍ സ്വദേശി (35 പുരുഷന്‍)

കുഴല്‍മന്ദം സ്വദേശി (42 സ്ത്രീ)

മുതുതല സ്വദേശി (34 പുരുഷന്‍)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി. പാലക്കാട് ജില്ലക്കാരായ 19 പേര്‍ തൃശൂര്‍ ജില്ലയിലും 10 പേര്‍ കോഴിക്കോട് ജില്ലയിലും 2 പേര്‍ കണ്ണൂര്‍ ജില്ലയിലും 7 പേര്‍ മലപ്പുറം ജില്ലയിലും 8 പേര്‍ എറണാകുളം ജില്ലയിലും ചികിത്സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it