- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 242 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 235 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 155 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേര്‍ എന്നിവര്‍ ഉള്‍പ്പെടും
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്‌നാട് 1
കുഴല്‍മന്ദം സ്വദേശി (31 പുരുഷന്‍)
ആസാം1
ആനക്കര സ്വദേശി (26 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധ85
കടമ്പഴിപ്പുറം സ്വദേശി (37 പുരുഷന്‍)
മണ്ണാര്‍ക്കാട് സ്വദേശികള്‍ (48 സ്ത്രീ 58 പുരുഷന്‍)
സെപ്റ്റംബര്‍ 21ന് മരണപ്പെട്ട മണ്ണാര്‍ക്കാട് കുന്തിപ്പുഴ സ്വദേശി (85 സ്ത്രീ)
ആലത്തൂര്‍ സ്വദേശികള്‍ (24,60 പുരുഷന്മാര്‍)
മേലാമുറി സ്വദേശി (27 പുരുഷന്‍)
നാഗലശ്ശേരി സ്വദേശി (75 സ്ത്രീ)
പട്ടിത്തറ സ്വദേശി(12 ദിവസം പ്രായമുള്ള ആണ്‍കുട്ടി)
പൊല്‍പ്പുള്ളി സ്വദേശി (29 പുരുഷന്‍)
കിഴക്കഞ്ചേരി സ്വദേശി (31 പുരുഷന്‍)
ചന്ദ്രനഗര്‍ സ്വദേശികള്‍ (77 പുരുഷന്‍, 67 സ്ത്രീ, 15 ആണ്‍കുട്ടി)
മൂത്താന്‍തറ സ്വദേശി (72 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശികള്‍ (30,60,52പുരുഷന്മാര്,62,20,46 സ്ത്രീകള്‍,17 ആണ്‍കുട്ടി)
പാലക്കാട് നഗരസഭ പരിധി (33,43,53 പുരുഷന്മാര്‍)
കണ്ണമ്പ്ര സ്വദേശി (27 പുരുഷന്‍)
പറളി സ്വദേശി (50 സ്ത്രീ)
ചിറ്റൂര്‍ സ്വദേശി (51 പുരുഷന്‍)
വല്ലപ്പുഴ സ്വദേശി (35 പുരുഷന്‍)
കുഴല്‍മന്ദം സ്വദേശി (30 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശികള്‍ (16 പെണ്‍കുട്ടി, 44,39,24 പുരുഷന്മാര്‍)
പരുതൂര്‍ പള്ളിപ്പുറം സ്വദേശി (50 സ്ത്രീ)
പുതുശ്ശേരി സ്വദേശി (33 പുരുഷന്‍)
മംഗലം സ്വദേശി (36 പുരുഷന്‍)
നെന്മാറ സ്വദേശി (69 പുരുഷന്‍)
വടക്കന്തറ സ്വദേശികള്‍ (58 പുരുഷന്‍ 49 സ്ത്രീ)
ഒലവക്കോട് സ്വദേശികള്‍ (41, 30 സ്ത്രീകള്‍ 39 പുരുഷന്‍)
പറകുന്നം സ്വദേശികള്‍(44 പുരുഷന്‍, 48 സ്ത്രീ)
പിരായിരി സ്വദേശികള്‍ (25,42 പുരുഷന്മാര്‍)
പുതുപ്പരിയാരം സ്വദേശികള്‍ (22 പുരുഷന്‍, 22 സ്ത്രീ)
കല്‍മണ്ഡപം സ്വദേശികള്‍ (42 പുരുഷന്‍, 35 സ്ത്രീ)
മരുതറോഡ് സ്വദേശി (48 പുരുഷന്‍)
നൂറണി സ്വദേശി (46 പുരുഷന്‍)
കണ്ണാടി സ്വദേശികള്‍ (78, 70 സ്ത്രീകള്‍)
കുന്നത്തൂര്‍മേട് സ്വദേശി (79 പുരുഷന്‍)
തെങ്കര സ്വദേശി (22 പുരുഷന്‍)
പിരായിരി സ്വദേശികള്‍ (39 സ്ത്രീ 24 പുരുഷന്‍)
പരുതൂര്‍ സ്വദേശി (46 സ്ത്രീ)
അകത്തേത്തറ സ്വദേശി(42 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശികള്‍ (50, 48 പുരുഷന്മാര്‍)
പട്ടഞ്ചേരി സ്വദേശി (27 പുരുഷന്‍)
ലക്കിടിപേരൂര്‍ സ്വദേശി (34 പുരുഷന്‍)
അഞ്ചുമൂര്‍ത്തി മംഗലം സ്വദേശി (30 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (43 പുരുഷന്‍)
മേപ്പറമ്പ് സ്വദേശി (47 സ്ത്രീ)
എലപ്പുള്ളി സ്വദേശികള്‍ (26 സ്ത്രീ, 23 പുരുഷന്‍)
പുതുനഗരം സ്വദേശി (53 സ്ത്രീ)
ഒറ്റപ്പാലം സ്വദേശി (71 പുരുഷന്‍)
മേലാമുറി സ്വദേശി (27 സ്ത്രീ)
കരിമ്പ സ്വദേശി (40 പുരുഷന്‍)
പുലാപ്പറ്റ സ്വദേശി (29 പുരുഷന്‍)
കല്‍പ്പാത്തി സ്വദേശി (56 സ്ത്രീ)
നെന്മാറ സ്വദേശി (25 സ്ത്രീ)
കൊടുന്തിരപ്പള്ളി സ്വദേശി (52 സ്ത്രീ)
ആനക്കര സ്വദേശികള്‍ (26 സ്ത്രീ, 5, 2 പെണ്‍കുട്ടികള്‍, 31 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (41 പുരുഷന്‍)
സമ്പര്‍ക്കം 155
തേങ്കുറിശ്ശി സ്വദേശികള്‍ (20 പുരുഷന്‍, 3 പെണ്‍കുട്ടി, 15 ആണ്‍കുട്ടി, 49, 24, 27 സ്ത്രീകള്‍)
പരുതൂര്‍ സ്വദേശി (21 പുരുഷന്‍)
കണ്ണമ്പ്ര സ്വദേശികള്‍ (11,7,6 ആണ്‍കുട്ടികള്‍, 89, 44 പുരുഷന്മാര്‍, 83, 34 സ്ത്രീകള്‍)
മേലാര്‍കോട് സ്വദേശികള്‍ (23 പുരുഷന്‍, 15 പെണ്‍കുട്ടി, 37, 39 സ്ത്രീകള്‍)
തിരുവേഗപ്പുറ സ്വദേശികള്‍ (60, 33, 29, 57, 39, 20 പുരുഷന്മാര്, 19, 62 സ്ത്രീകള്‍, 14 ആണ്‍കുട്ടി,8 പെണ്‍കുട്ടി)
കല്‍പ്പാത്തി സ്വദേശികള്‍ (15, 15, 11 ആണ്‍കുട്ടികള്‍, 39, 61, 41 സ്ത്രീകള്‍, 16 പെണ്‍കുട്ടി)
പട്ടാമ്പി സ്വദേശികള്‍ (52 പുരുഷന്‍, 5 ആണ്‍കുട്ടി, 1, 10,6 പെണ്‍കുട്ടികള്‍, 44, 24 സ്ത്രീകള്‍)
പിരായിരി സ്വദേശികള്‍(35, 34, 33 പുരുഷന്മാര്‍, 64 സ്ത്രീ).
മുതുതല സ്വദേശികള്‍ (58, 27 പുരുഷന്മാര്, 50, 50, 74 സ്ത്രീകള്‍, 15 പെണ്‍കുട്ടി)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (31 പുരുഷന്‍, 4, 3 ആണ്‍കുട്ടികള്‍, 62, 20, 32 സ്ത്രീകള്‍, 15, 17 പെണ്‍കുട്ടികള്‍)
കല്ലേക്കാട് സ്വദേശി (54 പുരുഷന്‍)
കല്‍മണ്ഡപം സ്വദേശി (33 സ്ത്രീ)
മരുതറോഡ് സ്വദേശികള്‍ (30, 35 പുരുഷന്മാര്‍)
കഞ്ചിക്കോട് സ്വദേശി (38 സ്ത്രീ)
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (34, 26 പുരുഷന്മാര്‍)
എരിമയൂര്‍ സ്വദേശി (36 പുരുഷന്‍).
തൃത്താല സ്വദേശികള്‍ (30 പുരുഷന്‍, 3 ആണ്‍കുട്ടി, 48, 26 സ്ത്രീകള്‍)
വല്ലപ്പുഴ സ്വദേശികള്‍ (8, 9 ആണ്‍കുട്ടികള്‍ , 24 സ്ത്രീ)
കപ്പൂര്‍ സ്വദേശികള്‍ (27, 79 പുരുഷന്മാര്‍)
മങ്കര സ്വദേശി (29 പുരുഷന്‍)
ചെര്‍പ്പുളശ്ശേരി സ്വദേശി (35 പുരുഷന്‍)
മേലാമുറി സ്വദേശി ( 33 സ്ത്രീ)
കൊഴിഞ്ഞാമ്പാറ സ്വദേശി (29 പുരുഷന്‍)
പറളി സ്വദേശി (23 സ്ത്രീ)
വണ്ടാഴി സ്വദേശി (87 പുരുഷന്‍)
തിരുനെല്ലായി സ്വദേശികള്‍ (28, 41 പുരുഷന്മാര്‍)
വടക്കഞ്ചേരി സ്വദേശികള്‍ (26 പുരുഷന്‍, 45 സ്ത്രീ, 15 ആണ്‍കുട്ടി)
വാണിയംകുളം സ്വദേശി (20 സ്ത്രീ)
ഒഴലപ്പതി സ്വദേശി (41 പുരുഷന്‍)
കോട്ടോപ്പാടം സ്വദേശി (33 പുരുഷന്‍)
പെരുവമ്പ് സ്വദേശി (34 പുരുഷന്‍)
കുമരം പുത്തൂര്‍ സ്വദേശി (30 പുരുഷന്‍)
പുതുനഗരം സ്വദേശികള്‍ (42, 45, 50 പുരുഷന്മാര്‍, 13, 16 പെണ്‍കുട്ടികള്‍,60 സ്ത്രീ)
പല്ലശ്ശന സ്വദേശി (35 പുരുഷന്‍)
കണ്ണാടി സ്വദേശികള്‍ (53, 52 പുരുഷന്മാര്, 46, 50, 46, 75 സ്ത്രീകള്‍)
പാലക്കാട് നഗരസഭ മാട്ടുമന്ത സ്വദേശി (36 പുരുഷന്‍)
മുണ്ടൂരില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ (54 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍ (30,44 പുരുഷന്മാര്‍)
ആരോഗ്യ പ്രവര്‍ത്തകന്‍ (54)
ഇതുകൂടാതെ കൊടുവായൂര്‍ പച്ചക്കറി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ ഉള്‍പ്പെടുന്ന 40 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു (38 പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍)
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2208 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും രണ്ടുപേര്‍ വയനാട്, ഏഴുപേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 30 പേര്‍ മലപ്പുറം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.
RELATED STORIES
ആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMT