- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 378 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 220 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 55 പേര്‍, വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 18 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 85 പേര്‍ എന്നിവര്‍ ഉള്‍പ്പെടും
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
തമിഴ്‌നാട് 7
പട്ടാമ്പി സ്വദേശികള്‍ (45 പുരുഷന്‍ ,40 സ്ത്രീ)
ചൂലന്നൂര്‍ സ്വദേശികള്‍ (41 പുരുഷന്‍)
തിരുവേഗപ്പുറ സ്വദേശി (34 പുരുഷന്‍)
അനങ്ങനടി സ്വദേശി (33 പുരുഷന്‍)
പെരുമാട്ടി സ്വദേശി (50 പുരുഷന്‍)
ശ്രീകൃഷ്ണപുരം സ്വദേശി (25 പുരുഷന്‍)
കര്‍ണാടക 2
ഷൊര്‍ണൂര്‍ നഗരസഭ (35 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)
ഗുജറാത്ത് 1
ഓങ്ങല്ലൂര്‍ സ്വദേശി (30 പുരുഷന്‍)
ബീഹാര്‍ 4
പട്ടാമ്പിയില്‍ ജോലിക്കു വന്ന 4 അതിഥി തൊഴിലാളികള്‍
അസം 7
പട്ടിത്തറ സ്വദേശി (27 പുരുഷന്‍)
കൊപ്പത്ത് ജോലിക്ക് വന്ന രണ്ട് അതിഥി തൊഴിലാളികള്‍ (28,26 പുരുഷന്മാര്‍)
തൃത്താലയില്‍ ജോലിക്ക് വന്ന 4 അതിഥി തൊഴിലാളികള്‍ (22, 21, 18, 18 പുരുഷന്മാര്‍)
ഇത് കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഓങ്ങല്ലൂരില്‍ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുമായി ബന്ധപ്പെട്ട് ജോലിക്ക് വന്ന 32 അതിഥി തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
മുതുതലയില്‍ ജോലിക്കു വന്ന രണ്ട് അതിഥി തൊഴിലാളികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
യുഎഇ 11
വിളയൂര്‍ സ്വദേശികള്‍ (39, 26 പുരുഷന്മാര്‍)
കുലുക്കല്ലൂര്‍ സ്വദേശികള്‍ (33 സ്ത്രീ,39 പുരുഷന്‍)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (42,52 പുരുഷന്മാര്‍)
കൊപ്പം സ്വദേശികള്‍ (23, 39 പുരുഷന്മാര്‍)
വല്ലപ്പുഴ സ്വദേശികള്‍ (30,39 പുരുഷന്മാര്‍)
പെരുമാട്ടി സ്വദേശി (32 പുരുഷന്‍)
ബഹ്‌റൈന്‍ 2
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (40, 38 പുരുഷന്മാര്‍)
കുവൈത്ത് 1
വിളയൂര്‍ സ്വദേശി (53 പുരുഷന്‍)
ഓസ്‌ട്രേലിയ 1
ശ്രീകൃഷ്ണപുരം സ്വദേശി (28 പുരുഷന്‍)
ഖത്തര്‍ 2
കൊല്ലങ്കോട് സ്വദേശി (24 പുരുഷന്‍)
പട്ടാമ്പി സ്വദേശി (35 പുരുഷന്‍)
സൗദി 1
മുണ്ടൂര്‍ സ്വദേശി (52 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍ 85
പെരുവമ്പ് സ്വദേശികള്‍2 പേര്‍
പൊല്‍പ്പുളളി സ്വദേശികള്‍2 പേര്‍
ഒലവക്കോട് സ്വദേശികള്‍2 പേര്‍
ചന്ദ്രനഗര്‍ സ്വദേശികള്‍3 പേര്‍
നെന്മാറ സ്വദേശികള്‍3 പേര്‍
പല്ലശ്ശന സ്വദേശികള്‍2 പേര്‍
കൊല്ലംകോട് സ്വദേശികള്‍2 പേര്‍
കൊടുമ്പ് സ്വദേശികള്‍2 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍3 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍2 പേര്‍
പട്ടിത്തറ സ്വദേശികള്‍2 പേര്‍
കഞ്ചിക്കോട് സ്വദേശികള്‍2 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍3 പേര്‍
പിരായിരി സ്വദേശികള്‍4 പേര്‍
ശ്രീകൃഷ്ണപുരം സ്വദേശികള്‍2 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍4 പേര്‍
ചിറ്റൂര്‍സ്വദേശികള്‍3 പേര്‍
വടക്കന്തറ സ്വദേശികള്‍2 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍3 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍3 പേര്‍
അമ്പലപ്പാറ സ്വദേശികള്‍2 പേര്‍
നൂറണി സ്വദേശികള്‍7 പേര്‍
ഷോര്‍ണൂര്‍ സ്വദേശികള്‍2 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍2 പേര്‍
പെരുമാട്ടി സ്വദേശികള്‍3 പേര്‍
കാവശ്ശേരി സ്വദേശികള്‍2 പേര്‍
പരുതൂര്‍, വിളയൂര്‍, മുതുതല, കരിമ്പുഴ, മൂത്താന്‍ തറ, ചളവറ, ആലത്തൂര്‍, വടക്കഞ്ചേരി, തച്ചമ്പാറ, പൂക്കോട്ടുകാവ്, കല്‍പ്പാത്തി, തൃത്താല, തരൂര്‍, അനങ്ങനടി, മരുതറോഡ്, അകത്തേത്തറ, എറണാകുളം, കോഴിക്കോട് സ്വദേശികള്‍ ഒരാള്‍ വീതം.
സമ്പര്‍ക്കം220
തത്തമംഗലം സ്വദേശികള്‍3പേര്‍
തൃക്കടീരി സ്വദേശികള്‍2 പേര്‍
കാവശ്ശേരി സ്വദേശികള്‍2 പേര്‍
പട്ടഞ്ചേരി സ്വദേശികള്‍2 പേര്‍
പിരായിരി സ്വദേശികള്‍5 പേര്‍
പെരുമാട്ടി സ്വദേശികള്‍5 പേര്‍
നെന്മാറ സ്വദേശികള്‍3 പേര്‍
കണ്ണാടി സ്വദേശികള്‍3 പേര്‍
കൊടുമ്പ് സ്വദേശികള്‍2 പേര്‍
പല്ലശ്ശന സ്വദേശികള്‍2 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍2 പേര്‍
മരുതറോഡ് സ്വദേശികള്‍5 പേര്‍
തേന്‍കുറിശ്ശി സ്വദേശികള്‍2 പേര്‍
പട്ടിത്തറ സ്വദേശികള്‍6 പേര്‍
കാഞ്ഞിരപ്പുഴ സ്വദേശികള്‍2 പേര്‍
കാവശ്ശേരി സ്വദേശികള്‍2 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍17 പേര്‍
തൃത്താല സ്വദേശികള്‍7 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍29 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍4 പേര്‍
ശ്രീകൃഷ്ണപുരം സ്വദേശികള്‍5 പേര്‍
വല്ലപ്പുഴ സ്വദേശികള്‍5 പേര്‍
മാത്തൂര്‍ സ്വദേശികള്‍4 പേര്‍
ഒലവക്കോട് സ്വദേശികള്‍2 പേര്‍
തെങ്കര സ്വദേശികള്‍9 പേര്‍
കാരാകുറുശ്ശി സ്വദേശികള്‍3 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍5 പേര്‍
വിളയൂര്‍ സ്വദേശികള്‍2 പേര്‍
പൊല്‍പ്പുളളി സ്വദേശികള്‍2 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍20 പേര്‍
മലപ്പുറം സ്വദേശികള്‍2 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍2 പേര്‍
പറളി സ്വദേശികള്‍2 പേര്‍
കോങ്ങാട്, നാഗലശ്ശേരി, കുഴല്‍മന്ദം, പട്ടാമ്പി, തൃശ്ശൂര്‍ ചാലക്കുടി, നെല്ലായ, കുത്തന്നൂര്‍, കരിമ്പുഴ, കടമ്പഴിപ്പുറം, അകത്തേത്തറ, മുതലമട, കോട്ടായി, ചാലിശ്ശേരി, എലപ്പുള്ളി, മലമ്പുഴ, വാളയാര്‍, പുതുക്കോട്, ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ ഒരാള്‍ വീതം.
ഇതുകൂടാതെ പരുതൂര്‍ ഒരു സ്വകാര്യ ആരോഗ്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അഞ്ച് പേര്‍ക്ക് (മൂന്നു പുരുഷന്മാര്‍, രണ്ട് സ്ത്രീകള്‍) രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3522 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ ആലപ്പുഴ, തിരുവനന്തപുരം, 15 പേര്‍ തൃശ്ശൂര്‍, 14 പേര്‍ കോഴിക്കോട്, 23 പേര്‍ എറണാകുളം, 41 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.
RELATED STORIES
ജൊഹന്നാസ്ബര്ഗില് തീപ്പൊരി കൂട്ട്കെട്ട്; സഞ്ജുവിനും തിലകിനും...
15 Nov 2024 5:45 PM GMTതിലക് വര്‍മ്മയുടെ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്ക്...
14 Nov 2024 1:19 AM GMTഇന്ത്യ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുത്തില്ലെങ്കില്‍ ഐസിസി...
11 Nov 2024 6:44 AM GMTരണ്ടാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം;...
10 Nov 2024 6:11 PM GMTഇത് സഞ്ജു സ്റ്റൈല്‍; ഡര്‍ബനില്‍ സെഞ്ചുറി നേട്ടം; ഒപ്പം റെക്കോഡും
8 Nov 2024 5:58 PM GMTഐസിസി ടെസ്റ്റ് റാങ്കിങ്; രോഹിത്തും കോഹ്ലിയും ആദ്യ 20ല്‍ നിന്ന്...
6 Nov 2024 11:06 AM GMT