- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലക്കാട് ജില്ലയില്‍ ഇന്ന് 496 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 217 പേര്‍ക്ക് രോഗമുക്തി
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5422 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, രണ്ടുപേര്‍ തിരുവനന്തപുരം, മൂന്നുപേര്‍ ആലപ്പുഴ,18 പേര്‍ കോഴിക്കോട്, 19 പേര്‍ തൃശ്ശൂര്‍, 36 പേര്‍ മലപ്പുറം, 49 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.
സൗദി 1
വിളയൂര്‍ സ്വദേശി (27 പുരുഷന്‍)
കുവൈത്ത് 1
വടക്കഞ്ചേരി സ്വദേശി (27 പുരുഷന്‍)
യുഎഇ 1
പട്ടാമ്പി സ്വദേശി (28 പുരുഷന്‍)
കര്‍ണാടക 1
മുണ്ടൂര്‍ സ്വദേശി (29 സ്ത്രീ)
ജമ്മു കാശ്മീര്‍ 2
വിളയൂര്‍ സ്വദേശി (24 പുരുഷന്‍)
മുണ്ടൂര്‍ സ്വദേശി (33 പുരുഷന്‍)
തമിഴ്‌നാട് 3
ഓങ്ങല്ലൂര്‍ സ്വദേശി (32 പുരുഷന്‍)
കൊടുവായൂര്‍ സ്വദേശി (44 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (40 പുരുഷന്‍)
ഉത്തര്‍പ്രദേശ് 1
എലവഞ്ചേരി സ്വദേശി (22 പുരുഷന്‍)
ഉറവിടം അറിയാത്ത രോഗബാധിതര്‍ 139
ആനക്കര സ്വദേശികള്‍4 പേര്‍
അകത്തെതറ സ്വദേശികള്‍5 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍3 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍4 പേര്‍
കഞ്ചിക്കോട് സ്വദേശികള്‍3 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍6 പേര്‍
കൊപ്പം സ്വദേശികള്‍4 പേര്‍
മരുതറോഡ് സ്വദേശികള്‍4 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍13 പേര്‍
നെല്ലായ സ്വദേശികള്‍4 പേര്‍
പട്ടാമ്പി സ്വദേശികള്‍4 പേര്‍
പുതുനഗരം സ്വദേശികള്‍4 പേര്‍
പിരായിരി സ്വദേശികള്‍3 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍3 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍3 പേര്‍
അമ്പലപ്പാറ സ്വദേശികള്‍2 പേര്‍
എലവഞ്ചേരി സ്വദേശികള്‍2 പേര്‍
കിണാശ്ശേരി സ്വദേശികള്‍2 പേര്‍
കുളപ്പുള്ളി സ്വദേശികള്‍2 പേര്‍
കുനിശ്ശേരി സ്വദേശികള്‍2 പേര്‍
മലമ്പുഴ സ്വദേശികള്‍2 പേര്‍
മാത്തൂര്‍ സ്വദേശികള്‍3 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍2 പേര്‍
നെന്മാറ സ്വദേശികള്‍2 പേര്‍(ഇതില്‍ ഒരാള്‍ ഒക്ടോബര്‍ മൂന്നിന് മരണപ്പെട്ടിട്ടുണ്ട്)
പല്ലശ്ശന സ്വദേശികള്‍2 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍3 പേര്‍
നാഗലശ്ശേരി സ്വദേശികള്‍2 പേര്‍(ഇതില്‍ ഒരാള്‍ ഒക്ടോബര്‍ രണ്ടിന് മരണപ്പെട്ടിട്ടുണ്ട്)
അഗളി, ആലത്തൂര്‍, ചളവറ, ചന്ദ്രനഗര്‍, എലവഞ്ചേരി, കല്‍മണ്ഡപം, കല്‍പ്പാത്തി, കാഞ്ഞിരപ്പുഴ, കണ്ണാടി, കണ്ണമ്പ്ര, കപ്പൂര്‍, കാരാകുറുശ്ശി, കാവശ്ശേരി, കേരളശ്ശേരി, കൊടുമ്പ്, കോങ്ങാട്, കോട്ടപ്പുറം, കൊഴിഞ്ഞാമ്പാറ, കുലുക്കല്ലൂര്‍, കുമരംപുത്തൂര്‍, കുഴല്‍മന്ദം, മേലാര്‍കോട്, മുതുതല, തരൂര്‍, ഓങ്ങല്ലൂര്‍, പറളി, പരുതൂര്‍, പെരുവമ്പ്, പട്ടിത്തറ, പൊല്‍പ്പുള്ളി, പൂക്കോട്ടുകാവ്, പുതുക്കോട്, തത്തമംഗലം, വടവന്നൂര്‍, വല്ലപ്പുഴ, വിളയൂര്‍,കോഴിക്കോട് സ്വദേശികള്‍ ഒരാള്‍ വീതം.
സമ്പര്‍ക്കം347
അകത്തേത്തറ സ്വദേശികള്‍15 പേര്‍
അമ്പലപ്പാറ സ്വദേശികള്‍16 /പേര്‍
ആനക്കര സ്വദേശികള്‍3 പേര്‍
അനങ്ങനടി സ്വദേശികള്‍6 പേര്‍
ചാലിശ്ശേരി സ്വദേശികള്‍6 പേര്‍
ചിറ്റൂര്‍ സ്വദേശികള്‍7 പേര്‍
എരിമയൂര്‍ സ്വദേശികള്‍4 പേര്‍
കണ്ണാടി സ്വദേശികള്‍7 പേര്‍
കിഴക്കഞ്ചേരി സ്വദേശികള്‍2 പേര്‍
കൊടുമ്പ് സ്വദേശികള്‍6 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍ 25 പേര്‍
കൊല്ലംകോട് സ്വദേശികള്‍8 പേര്‍
കൊപ്പം സ്വദേശികള്‍12 പേര്‍
കോട്ടായി സ്വദേശികള്‍2 പേര്‍
കുനിശ്ശേരി സ്വദേശികള്‍ 2 പേര്‍
കുത്തനൂര്‍ സ്വദേശികള്‍2 പേര്‍
മരുതറോഡ് സ്വദേശികള്‍8 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍2 പേര്‍
മുതലമട സ്വദേശികള്‍2 പേര്‍
മുതുതല സ്വദേശികള്‍3 പേര്‍
നാഗലശ്ശേരി സ്വദേശികള്‍5 പേര്‍
നെല്ലായ സ്വദേശികള്‍4 പേര്‍
നെന്മാറ സ്വദേശികള്‍3 പേര്‍
ഓങ്ങല്ലൂര്‍ സ്വദേശികള്‍8 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍6 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍23 പേര്‍
പറളി സ്വദേശികള്‍5 പേര്‍
പരുതൂര്‍ സ്വദേശികള്‍13 പേര്‍
പട്ടാമ്പി സ്വദേശികള്‍15 പേര്‍
പട്ടിത്തറ സ്വദേശികള്‍8 പേര്‍
പെരുമാട്ടി സ്വദേശികള്‍5 പേര്‍
പെരുവമ്പ് സ്വദേശികള്‍26 പേര്‍
പിരായിരി സ്വദേശികള്‍5 പേര്‍
പൂക്കോട്ടുകാവ് സ്വദേശികള്‍5 പേര്‍
പുതുനഗരം സ്വദേശികള്‍8 പേര്‍
പുതുശ്ശേരി സ്വദേശികള്‍3 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍9 പേര്‍
തേന്‍കുറിശ്ശി സ്വദേശികള്‍5 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍3 പേര്‍
തൃത്താല സ്വദേശികള്‍3 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍6 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍8 പേര്‍
വടവന്നൂര്‍ സ്വദേശികള്‍3 പേര്‍
വാണിയംകുളം സ്വദേശികള്‍2 പേര്‍
എലവഞ്ചേരി സ്വദേശികള്‍2 പേര്‍
ആലത്തൂര്‍,എലപ്പുള്ളി, കപ്പൂര്‍, കാരാകുറുശ്ശി, കോങ്ങാട്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, മലമ്പുഴ, പല്ലശ്ശന, പട്ടഞ്ചേരി, പെരിങ്ങോട്ടുകുറിശ്ശി, പൊല്‍പ്പുള്ളി, പുതുക്കോട്, ഷൊര്‍ണൂര്‍, ശ്രീകൃഷ്ണപുരം, തെങ്കര,തൃക്കടീരി, വല്ലപ്പുഴ, വണ്ടാഴി, വിളയൂര്‍, കോട്ടയം, മലപ്പുറം സ്വദേശികള്‍ ഒരാള്‍ വീതം.
ഒക്ടോബര്‍ രണ്ടിന് മരണപ്പെട്ട തിരുവേഗപ്പുറ സ്വദേശി (38 പുരുഷന്‍), കഴിഞ്ഞദിവസം മരണപ്പെട്ട നെന്മാറ സ്വദേശി (95 സ്ത്രീ) എന്നിവര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു.
RELATED STORIES
ആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMT