Kerala

പാലക്കാട് ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കൊവിഡ്; 407 പേര്‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കൊവിഡ്; 407 പേര്‍ക്ക് രോഗമുക്തി
X

പാലക്കാട്: ജില്ലയില്‍ ഇന്ന് 285 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 168 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 15 പേര്‍, വിദേശത്തുനിന്ന് വന്ന 2 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 100 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 407 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട് 7

പട്ടഞ്ചേരി സ്വദേശി (9 പെണ്‍കുട്ടി)

ശ്രീകൃഷ്ണപുരം സ്വദേശികള്‍ (51 സ്ത്രീ,2 പെണ്‍കുട്ടി, 60, 32 പുരുഷന്മാര്‍)

പുതുക്കോട് സ്വദേശി (38 പുരുഷന്‍)

പട്ടഞ്ചേരി സ്വദേശി (68 സ്ത്രീ)

പഞ്ചാബ് 1

ശ്രീകൃഷ്ണപുരം സ്വദേശി (22 പുരുഷന്‍)

ഒറീസ 6

കിഴക്കഞ്ചേരി യില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍

ഇതുകൂടാതെ ഓങ്ങല്ലൂരില്‍ ജോലിക്ക് വന്ന ഒരു അതിഥി തൊഴിലാളിക്കും രോഗം സ്ഥിരീകരിച്ചു.

യുഎഇ 1

കുമരംപുത്തൂര്‍ സ്വദേശി (8 ആണ്‍കുട്ടി)

സൗദി 1

ശ്രീകൃഷ്ണപുരം സ്വദേശി (42 പുരുഷന്‍)

ഉറവിടം അറിയാത്ത രോഗബാധിതര്‍ 100

അഗളി സ്വദേശികള്‍2 പേര്‍

ആലത്തൂര്‍ സ്വദേശികള്‍ 4 പേര്‍

ചിറ്റൂര്‍ സ്വദേശികള്‍ 4 പേര്‍

എലപ്പുള്ളി സ്വദേശികള്‍4 പേര്‍

കാഞ്ഞിരപ്പുഴ സ്വദേശികള്‍2 പേര്‍

കണ്ണാടി സ്വദേശികള്‍2 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍4 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍4 പേര്‍

കൊല്ലംകോട് സ്വദേശികള്‍2 പേര്‍

കൊപ്പം സ്വദേശികള്‍2 പേര്‍

കോട്ടോപ്പാടം സ്വദേശികള്‍2 പേര്‍

കൊഴിഞ്ഞാമ്പാറ സ്വദേശികള്‍2 പേര്‍

കുലുക്കല്ലൂര്‍ സ്വദേശികള്‍3 പേര്‍

മുണ്ടൂര്‍ സ്വദേശികള്‍2 പേര്‍

മുതുതല സ്വദേശികള്‍3 പേര്‍

നാഗലശ്ശേരി സ്വദേശികള്‍2 പേര്‍

ഓങ്ങല്ലൂര്‍ സ്വദേശികള്‍2 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍4 പേര്‍

പട്ടാമ്പി സ്വദേശികള്‍7 പേര്‍

പാലക്കാട് നഗരസഭ സ്വദേശികള്‍11പേര്‍

പിരായിരി സ്വദേശികള്‍2 പേര്‍

പുതുനഗരം സ്വദേശികള്‍2 പേര്‍

പുതുശ്ശേരി സ്വദേശികള്‍3 പേര്‍

ഷൊര്‍ണൂര്‍ സ്വദേശികള്‍3 പേര്‍

തെങ്കര സ്വദേശികള്‍2 പേര്‍

തിരുവേഗപ്പുറ സ്വദേശികള്‍3 പേര്‍

വടക്കഞ്ചേരി സ്വദേശികള്‍2 പേര്‍

അലനല്ലൂര്‍, ചെര്‍പ്പുളശ്ശേരി, കാരാകുറുശ്ശി, കോട്ടായി, കുമരംപുത്തൂര്‍, മലമ്പുഴ, മണ്ണാര്‍ക്കാട്, നല്ലേപ്പിള്ളി, നെന്മാറ, പറളി, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുപ്പരിയാരം, തച്ചനാട്ടുകര, തൃക്കടീരി, വെള്ളിനേഴി സ്വദേശികള്‍ ഒരാള്‍ വീതം.

സമ്പര്‍ക്കം168

അകത്തേത്തറ സ്വദേശികള്‍2 പേര്‍

അമ്പലപ്പാറ സ്വദേശികള്‍5 പേര്‍

അനങ്ങനടി സ്വദേശികള്‍5 പേര്‍

ചാലിശ്ശേരി സ്വദേശികള്‍3 പേര്‍

എലപ്പുള്ളി സ്വദേശികള്‍5 പേര്‍

എരുത്തേമ്പതി സ്വദേശികള്‍2 പേര്‍

കടമ്പഴിപ്പുറം സ്വദേശികള്‍12 പേര്‍

കാഞ്ഞിരപ്പുഴ സ്വദേശികള്‍2 പേര്‍

കരിമ്പ സ്വദേശികള്‍2 പേര്‍

കരിമ്പുഴ സ്വദേശികള്‍5 പേര്‍

കിഴക്കഞ്ചേരി സ്വദേശികള്‍13 പേര്‍

കൊടുവായൂര്‍ സ്വദേശികള്‍15 പേര്‍

കുമരംപുത്തൂര്‍ സ്വദേശികള്‍6 പേര്‍

കുഴല്‍മന്ദം സ്വദേശികള്‍2 പേര്‍

മലപ്പുറം സ്വദേശികള്‍5 പേര്‍

മണ്ണാര്‍ക്കാട് സ്വദേശികള്‍2 പേര്‍

നെല്ലായ സ്വദേശികള്‍2 പേര്‍

ഒറ്റപ്പാലം സ്വദേശികള്‍9 പേര്‍

പാലക്കാട് സ്വദേശികള്‍7 പേര്‍

പറളി സ്വദേശികള്‍2 പേര്‍

പരുതൂര്‍ സ്വദേശികള്‍8 പേര്‍

പിരായിരി സ്വദേശികള്‍8 പേര്‍

പൂക്കോട്ടുകാവ് സ്വദേശികള്‍4 പേര്‍

പുതുക്കോട് സ്വദേശികള്‍3 പേര്‍

പുതുപ്പരിയാരം സ്വദേശികള്‍5 പേര്‍

ശ്രീകൃഷ്ണപുരം സ്വദേശികള്‍3 പേര്‍

തിരുമിറ്റക്കോട് സ്വദേശികള്‍2 പേര്‍

തൃക്കടീരി സ്വദേശികള്‍2 പേര്‍

വടക്കഞ്ചേരി സ്വദേശികള്‍5 പേര്‍

വണ്ടാഴി സ്വദേശികള്‍2 പേര്‍

വെള്ളിനേഴി സ്വദേശികള്‍2 പേര്‍

അഗളി, ആലത്തൂര്‍, കാരാകുറുശ്ശി, കോട്ടായി, മരുതറോഡ്, മാത്തൂര്‍, മേലാര്‍കോട്, മുതുതല, തരൂര്‍, തേങ്കുറിശ്ശി, തൃത്താല, വടകരപ്പതി, വല്ലപ്പുഴ സ്വദേശികള്‍ ഒരാള്‍ വീതം.

കണ്ണാടി സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തക (32)

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5808 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കണ്ണൂര്‍, കോട്ടയം ജില്ലകളിലും, മൂന്നുപേര്‍ വീതം ആലപ്പുഴ, തിരുവനന്തപുരം,20 പേര്‍ കോഴിക്കോട്, 19 പേര്‍ തൃശ്ശൂര്‍, 45 പേര്‍ മലപ്പുറം,60 പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

Next Story

RELATED STORIES

Share it