- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധിതർ ഉയരുന്നു; ഇന്ന് 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
പത്തനംതിട്ട: ജില്ലയില്‍ കൊവിഡ് ബാധിതർ ഉയരുന്നു. ഇന്ന് 180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് 37 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 17 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 148 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ഖത്തറില്‍ നിന്നും എത്തിയ ഏഴംകുളം സ്വദേശി (26).
2) ഷാര്‍ജയില്‍ നിന്നും എത്തിയ മണ്ണടി സ്വദേശി (45)
3) സൗദിയില്‍ നിന്നും എത്തിയ നാരങ്ങാനം സ്വദേശി (53).
4) ദുബായില്‍ നിന്നും എത്തിയ മെഴുവേലി സ്വദേശി (56).
5) ദുബായില്‍ നിന്നും എത്തിയ ചേത്തക്കല്‍ സ്വദേശിനി (47).
6) ഷാര്‍ജയില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (32)
7) ഇറാക്കില്‍ നിന്നും എത്തിയ പെരുനാട് സ്വദേശി (34).
8) കുവൈറ്റില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (35).
9) ദുബായില്‍ നിന്നും എത്തിയ കുടമുരുട്ടി സ്വദേശി (29).
10) ഷാര്‍ജയില്‍ നിന്നും എത്തിയ പേട്ട സ്വദേശി (33)
11) ദുബായില്‍ നിന്നും എത്തിയ പന്തളം സ്വദേശി (48).
12) ദുബായില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (48).
13) ഉസ്ബക്കിസ്ഥാനില്‍ നിന്നും എത്തിയ കുറിയന്നൂര്‍ സ്വദേശി (51).
14) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (35).
15) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശി (13).
16) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (40).
17) കുവൈറ്റില്‍ നിന്നും എത്തിയ വെണ്ണിക്കുളം സ്വദേശിനി (12).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
18) ജമ്മു-കാശ്മീരില്‍ നിന്നും എത്തിയ മല്ലപ്പളളി, പരിയാരം സ്വദേശി (27).
19) കര്‍ണ്ണാടകയില്‍ നിന്നും എത്തിയ കവിയൂര്‍ സ്വദേശി (60).
20) ജമ്മുവില്‍ നിന്നും എത്തിയ ആലംതുരുത്തി സ്വദേശി (52).
21) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തടിയൂര്‍ സ്വദേശിനി (22).
22) തെലുങ്കായില്‍ നിന്നും എത്തിയ മങ്ങാരം സ്വദേശി (33).
23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തലച്ചിറ സ്വദേശി (40).
24) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനി (52).
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശിനിയായ 18 മാസം പ്രായമുളള പെണ്‍കുട്ടി.
26) റാഞ്ചിയില്‍ നിന്നും എത്തിയ കടമാന്‍കുളം സ്വദേശിനി (33).
27) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ തുലാപ്പളളി സ്വദേശിനി (22).
28) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മണ്ണടിശാല സ്വദേശിനി (55).
29) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചെട്ടിമുക്ക് സ്വദേശി (10).
30) പഞ്ചാബില്‍ നിന്നും എത്തിയ കുരമ്പാല സ്വദേശി (26).
31) ആസാമില്‍ നിന്നും എത്തിയ പറന്തല്‍ സ്വദേശി (50).
32) ആസാമില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശി (35).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
33) തിരുവല്ല മഞ്ഞാടി സ്വദേശി കെ.എം.ജോണി (72). 25.08.2020-ന് വീട്ടില്‍ മരണമടഞ്ഞു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു.
34) വളളിക്കോട്, കൈപ്പട്ടൂര്‍ സ്വദേശി രാമകൃഷ്ണന്‍ (68). 25.08.2020-ന് വീട്ടില്‍ മരണമടഞ്ഞു. ഹൃദയ, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. മരണശേഷം നടത്തിയ പ്രാഥമിക സ്രവ പരിശോധനയില്‍ കൊവിഡ്-19 സ്ഥിരീകരിച്ചു.
35) കുറ്റപ്പുഴ സ്വദേശി (62). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
36) പന്തളം കടയ്ക്കായ് സ്വദേശിനി (6). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
37) തുവയൂര്‍ സ്വദേശി (21). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
38) പാറക്കര സ്വദേശി (69). തട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
39) പൂഴിക്കാട് സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
40) വളളംകുളം സ്വദേശിനി (30). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
41) ഏനാദിമംഗലം സ്വദേശിനി (17). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) അടൂര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ (32). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
43) പളളിക്കല്‍ സ്വദേശി (57). പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
44) തുവയൂര്‍ സ്വദേശി (39). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
45) ഏറത്ത് സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
46) പഴകുളം സ്വദേശിനി (60). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
47) നൂറനാട് സ്വദേശി (25). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
48) പഴകുളം സ്വദേശിനി (8). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
49) മേലൂട് സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
50) തുവയൂര്‍ സ്വദേശിനി (9). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
51) തുവയൂര്‍ സ്വദേശി (40). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) കോയിപ്രം സ്വദേശി (19). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
53) ചെറുകോല്‍ സ്വദേശിനി (63). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
54) കല്ലുങ്കല്‍ സ്വദേശിനി (48). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
55) കല്ലൂങ്കല്‍ സ്വദേശിനി (24). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
56) കല്ലുങ്കല്‍ സ്വദേശി (76). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
57) കല്ലുങ്കല്‍ സ്വദേശി (14). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
58) പയ്യനല്ലൂര്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
59) മേലൂട് സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
60) പയ്യനല്ലൂര്‍ സ്വദേശിനി (35). പഴകുളത്തുളള സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
61) ഏനാദിമംഗലം സ്വദേശിനി (13). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
62) തുവയൂര്‍ സൗത്ത് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
63) കുറുമ്പുകര സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
64) പഴകുളം സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
65) കല്ലുങ്കല്‍ സ്വദേശി (56). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
66) കടയ്ക്കാട് സ്വദേശിനി (2). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
67) തോന്നല്ലൂര്‍ സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
68) കടയ്ക്കാട് സ്വദേശിനി (27). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
69) മാരാമണ്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
70) കടയ്ക്കാട് സ്വദേശി (8). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
71) തുവയൂര്‍ സ്വദേശി (9). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
72) കൈപ്പുഴ നോര്‍ത്ത് സ്വദേശി (25). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്
73) കടയ്ക്കാട് സ്വദേശി (3). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
74) കടയ്ക്കാട് സ്വദേശിനി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
75) കടമ്പനാട് സ്വദേശി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്
76) ഇലന്തൂര്‍ സ്വദേശി (14). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
77) പഴകുളം സ്വദേശി (25). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്
78) കാക്കോലില്‍ സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്
79) പുല്ലുപ്രം സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
80) പന്തളം സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
81) കടയ്ക്കാട് സ്വദേശിനി (55). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
82) പന്തളം സ്വദേശിനി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
83) പന്തളം സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
84) പറക്കോട് സ്വദേശി (21). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
85) പളളിക്കല്‍ സ്വദേശിനി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
86) പളളിക്കല്‍ സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
87) ഏഴംകുളം സ്വദേശി (47). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
88) അടൂര്‍ സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
89) വാഴമുട്ടം സ്വദേശിനി (62). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
90) ഇലന്തൂര്‍ സ്വദേശി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
91) ഇലന്തൂര്‍ സ്വദേശി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
92) ഇലന്തൂര്‍ സ്വദേശിനി (43). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
93) വളളിക്കോട് സ്വദേശിനി (51). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
94) കുരമ്പാല സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
95) പന്തളം ടആക ജീവനക്കാരന്‍ (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
96) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
97) കടയ്ക്കാട് സ്വദേശിനി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
98) കടയ്ക്കാട് സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
99) കടയ്ക്കാട് സ്വദേശി (40). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
100) കടയ്ക്കാട് സ്വദേശി (42). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
101) കടയ്ക്കാട് സ്വദേശി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
102) പൂഴിക്കാട് സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
103) കടയ്ക്കാട് സ്വദേശി (60). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
104) പാറക്കര സ്വദേശി (30). തട്ടയിലുളള സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
105) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
106) ഇടമാലി സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
107) ഇടമാലി സ്വദേശിനി (6). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
108) ഇടമാലി സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
109) കുരമ്പാല സ്വദേശി (64). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
110) കടയ്ക്കാട് സ്വദേശി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
111) കുളനട സ്വദേശി (46). തട്ടയില്‍ ഒരുപ്പുറം ക്ഷേത്രത്തിലെ പുരോഹിതനാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
112) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
113) കടയ്ക്കാട് സ്വദേശിനി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
114) പന്തളം സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
115) പന്തളം സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
116) കടയ്ക്കാട് സ്വദേശി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
117) തുമ്പമണ്‍ സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
118) ഇടമാലി സ്വദേശിനി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
119) പന്തളം സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
120) കടയ്ക്കാട് സ്വദേശി (32). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
121) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
122) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
123) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
124) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
125) കടയ്ക്കാട് സ്വദേശി (53). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
126) കടയ്ക്കാട് സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
127) പന്തളം സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
128) കടയ്ക്കാട് സ്വദേശി (22). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
129) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
130) അയിരൂര്‍ സ്വദേശിനി (32). കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
131) കടയ്ക്കാട് സ്വദേശി (29). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
132) പൂഴിക്കാട് സ്വദേശി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
133) പൂഴിക്കാട് സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
134) പൂഴിക്കാട് സ്വദേശി (58). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
135) വയലാത്തല സ്വദേശി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
136) ആലംതുരുത്തി സ്വദേശി (13). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
137) കടയ്ക്കാട് സ്വദേശി (62). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
138) കടയ്ക്കാട് സ്വദേശി (5). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
139) തോന്നല്ലൂര്‍ സ്വദേശി (65). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
140) കടയ്ക്കാട് സ്വദേശിനി (17). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
141) വളളംകുളം സ്വദേശിനി (60). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
142) കടയ്ക്കാട് സ്വദേശിനി (12). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
143) കടയ്ക്കാട് സ്വദേശി (27). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
144) കടയ്ക്കാട് സ്വദേശി (28). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
145) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
146) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
147) പട്ടാഴി സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
148) തോന്നല്ലൂര്‍ സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
149) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
150) കടയ്ക്കാട് സ്വദേശി (63). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
151) തോന്നല്ലൂര്‍ സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
152) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
153) കടയ്ക്കാട് സ്വദേശി (24). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
154) കടയ്ക്കാട് സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
155) തോന്നല്ലൂര്‍ സ്വദേശി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
156) കടയ്ക്കാട് സ്വദേശി (37). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
157) കടയ്ക്കാട് സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
158) കടയ്ക്കാട് സ്വദേശി (31). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
159) കടയ്ക്കാട് സ്വദേശി (46). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
160) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
161) കടയ്ക്കാട് സ്വദേശി (51). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
162) തോന്നല്ലൂര്‍ സ്വദേശി (52). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
163) ചുരളിക്കോട് സ്വദേശിനി (70). തിരുവല്ലയില്‍ മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
164) കടയ്ക്കാട് സ്വദേശി (36). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
165) കടയ്ക്കാട് സ്വദേശി (18). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
166) കടയ്ക്കാട് സ്വദേശി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
167) കടയ്ക്കാട് സ്വദേശി (57). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
168) കടയ്ക്കാട് സ്വദേശി (30). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
169) കടയ്ക്കാട് സ്വദേശി (48). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
170) കടയ്ക്കാട് സ്വദേശി (63). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
171) കടയ്ക്കാട് സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
172) കടയ്ക്കാട് സ്വദേശി (25). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
173) തോന്നല്ലൂര്‍ സ്വദേശി (20). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
174) കടയ്ക്കാട് സ്വദേശി (23). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
175) കടയ്ക്കാട് സ്വദേശിനി (39). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
176) കടയ്ക്കാട് സ്വദേശി (54). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
177) നെടുമ്പ്രം സ്വദേശിനി (42). ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകയാണ്. മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
178) കുന്നന്താനത്ത് വ്യാപാരസ്ഥാപനത്തില്‍ ഒറിസ്സാ സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
179) കുന്നന്താനത്ത് വ്യാപാരസ്ഥാപനത്തില്‍ ഒറിസ്സാ സ്വദേശി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
180) തുമ്പമണ്‍ സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
ജില്ലയില്‍ ഇതുവരെ ആകെ 2881 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1658 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 14 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതനായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരിച്ചിട്ടുണ്ട്.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT