- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ ഇന്ന് 88 പേര്‍ക്ക് കൊവിഡ്; സമ്പർക്ക രോഗനിരക്ക് ഉയരുന്നു
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 69 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 88 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ഏഴു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 69 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ അഞ്ചു പേരുടെ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ല
വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ പരുമല സ്വദേശി (59).
2) ഷാര്‍ജയില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (37).
3) ദുബായില്‍ നിന്നും എത്തിയ പഴകുളം സ്വദേശി (29).
4) ദുബായില്‍ നിന്നും എത്തിയ നെല്ലിമുകള്‍ സ്വദേശി (42).
5) സൗദിയില്‍ നിന്നും എത്തിയ ചാത്തങ്കേരി സ്വദേശിനി (26).
6) അബുദാബിയില്‍ നിന്നും എത്തിയ അത്തിക്കയം സ്വദേശി (32)
7) അബുദാബിയില്‍ നിന്നും എത്തിയ കുളനട സ്വദേശി (48)
8) സൗദിയില്‍ നിന്നും എത്തിയ കുളനട സ്വദേശി (26).
9) ഷാര്‍ജയില്‍ നിന്നും എത്തിയ ഉതിമൂട് സ്വദേശി (34).
10) അബുദാബിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (33)
11) കുവൈറ്റില്‍ നിന്നും എത്തിയ മല്ലപ്പുഴശേരി സ്വദേശി (61).
12) ബംഗ്ലാദേശില്‍ നിന്നും എത്തിയ വെച്ചൂച്ചിറ സ്വദേശിനി (40).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
13) ഡല്‍ഹിയില്‍ നിന്നും എത്തിയ ആനയടി സ്വദേശി (41).
14) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (57).
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ തിരുമൂലപുരം സ്വദേശി (31).
16) ഹൈദരാബാദില്‍ നിന്നും എത്തിയ പരുമല സ്വദേശിനി (38).
17) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (41).
18) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ മാടമണ്‍ സ്വദേശിനി (20).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മല്ലപ്പുഴശേരി സ്വദേശി (44).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
20) വയല സ്വദേശി (46). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
21) ഏഴംകുളം സ്വദേശി (55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
22) നാരങ്ങാനം സ്വദേശി (29). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
23) പറന്തല്‍ സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
24) ചാത്തങ്കേരി സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
25) ചാത്തങ്കേരി സ്വദേശി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
26) പെരിങ്ങര സ്വദേശി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
27) തുവയൂര്‍ സ്വദേശി (74). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
28) തുവയൂര്‍ സ്വദേശിനി (63). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
29) തുവയൂര്‍ സ്വദേശി (9). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
30) തുവയൂര്‍ സ്വദേശിനി (11). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
31) തുവയൂര്‍ സൗത്ത് സ്വദേശിനി (43). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
32) പഴകുളം സ്വദേശി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
33) അടൂര്‍ സ്വദേശി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
34) ഏഴംകുളം സ്വദേശി (6). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
35) ഏഴംകുളം സ്വദേശിനി (49). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
36) ഏഴംകുളം സ്വദേശി (57). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
37) ഏഴംകുളം സ്വദേശി (29). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
38) കുരമ്പാല സ്വദേശി (76). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
39) പഴകുളം സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
40) പഴകുളം സ്വദേശി (45). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
41) ചൂരക്കോട് സ്വദേശി (58). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
42) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) കടയ്ക്കാട് സ്വദേശിനി (61). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
44) കടയ്ക്കാട് സ്വദേശിനി (26). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
45) കടയ്ക്കാട് സ്വദേശി (1). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
46) ഏറത്ത് സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
47) പറക്കോട് സ്വദേശിനി (50). കണ്ണംകോട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
48) കടയ്ക്കാട് സ്വദേശിനി (21). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
49) കടയ്ക്കാട് സ്വദേശിനി (44). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
50) കടയ്ക്കാട് സ്വദേശി (54). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
51) കടയ്ക്കാട് സ്വദേശി (27). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
52) കടയ്ക്കാട് സ്വദേശിനി (58). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
53) കടയ്ക്കാട് സ്വദേശി (49). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
54) കടയ്ക്കാട് സ്വദേശി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
55) കടയ്ക്കാട് സ്വദേശിനി (14). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
56) കടയ്ക്കാട് സ്വദേശിനി (65). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
57) കടയ്ക്കാട് സ്വദേശി (77). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
58) നാരകത്താണി സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
59) കടയ്ക്കാട് സ്വദേശി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
60) മുത്തൂര്‍ സ്വദേശിനി (90). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
61) കുരമ്പാല സ്വദേശിനി (35). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
62) ഇടമാലി സ്വദേശി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
63) അതിരുങ്കല്‍ സ്വദേശി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
64) വളളംകുളം സ്വദേശിനി (39). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
65) തിരുമൂലപുരം സ്വദേശി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
66) ഇടമാലി സ്വദേശിനി (24). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
67) കൈപ്പുഴ സ്വദേശി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
68) ഞെട്ടൂര്‍ സ്വദേശി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
69) കുരമ്പാല സ്വദേശി (7). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
70) തുമ്പമണ്‍ സ്വദേശി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
71) കുരമ്പാല സ്വദേശിനി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
72) പനങ്ങാട് സ്വദേശി (36). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
73) കടയ്ക്കാട് സ്വദേശി (58). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
74) ഇടമാലി സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
75) കീരുകുഴി സ്വദേശി (31). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
76) കവിയൂര്‍ സ്വദേശിനി (28). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
77) കടയ്ക്കാട് സ്വദേശി (13). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
78) കീരുകുഴി സ്വദേശിനി (80). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
79) കീരുകുഴി സ്വദേശിനി (30). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
80) കീരുകുഴി സ്വദേശി (5). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
81) പറന്തല്‍ സ്വദേശിനി (14). കടമ്പനാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
82) തിരുവല്ല സ്വദേശി (1). മുന്‍പ് രോഗബാധിതയായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
83) തോന്നല്ലൂര്‍ സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
84) കടപ്ര സ്വദേശിനി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
85) കടപ്ര സ്വദേശിനി (33). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
86) കടപ്ര സ്വദേശി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
87) കടപ്ര സ്വദേശി (15). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
88) പളളിക്കല്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതനായ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉളളതാണ്.
ജില്ലയില്‍ ഇതുവരെ ആകെ 3136 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1871 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്-19 മൂലം ജില്ലയില്‍ ഇന്ന് രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
(1) തിരുവല്ല സ്വദേശിയായ അബ്ദുൽ അസീസ് (63) 26ന് രാത്രി 8.20ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
(2) തിരുവല്ല സ്വദേശിയായ ലക്ഷ്മണന്‍ (79) 28ന് ഉച്ചയ്ക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
കൊവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 16 പേര്‍ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതരായ രണ്ടു പേര്‍ കാന്‍സര്‍ മൂലമുളള സങ്കീര്‍ണ്ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 89 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 2207 ആണ്. പത്തനംതിട്ട ജില്ലക്കാരായ 911 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 881 പേര്‍ ജില്ലയിലും, 30 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
RELATED STORIES
സമരം അവസാനിപ്പിച്ച് അങ്കണവാടി ജീവനക്കാര്‍
29 March 2025 8:01 AM GMTബാര്‍ബര്‍ ഷോപ്പിലെത്തിയ 11കാരനെ ബാര്‍ബര്‍ പീഡിപ്പിച്ചു; പ്രതി...
29 March 2025 7:24 AM GMTകേരള സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍...
29 March 2025 7:15 AM GMTഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനം; വിവാദ ഉത്തരവ് പിന്‍വലിച്ച്...
29 March 2025 7:03 AM GMTഫലസ്തീന് കൂട്ടക്കുരുതി, വഖഫ് സ്വത്ത് തട്ടിയെടുക്കാനുള്ള നീക്കം, ഇഡി...
29 March 2025 6:19 AM GMTഎംമ്പുരാനില്‍ ഗോധ്ര പരാമര്‍ശമില്ല; രണ്ട് ഭാഗങ്ങള്‍ കട്ട് ചെയ്തു;...
29 March 2025 6:05 AM GMT