- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് 19
ജില്ലയില്‍ ഇതുവരെ ആകെ 4374 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2838 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയില്‍ ഇതുവരെ ആകെ 4374 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 2838 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 30 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 50 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3320 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1021 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1006 പേര്‍ ജില്ലയിലും, 15 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) സൗദിയില്‍ നിന്നും എത്തിയ പയ്യനല്ലൂര്‍ സ്വദേശി (28).
2) മസ്‌ക്കറ്റില്‍ നിന്നും എത്തിയ പെരിങ്ങനാട് സ്വദേശി (28).
3) ദുബായില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശി (35).
4) സൗദിയില്‍ നിന്നും എത്തിയ ചൂരക്കോട് സ്വദേശി (39).
5) കുവൈറ്റില്‍ നിന്നും എത്തിയ അഴിയിടത്തുചിറ സ്വദേശി (21).
6) കുവൈറ്റില്‍ നിന്നും എത്തിയ അഴിയിടത്തുചിറ സ്വദേശി (40).
7) സൗദിയില്‍ നിന്നും എത്തിയ തേപ്പുപാറ സ്വദേശി (31).
8) മസ്‌ക്കറ്റില്‍ നിന്നും എത്തിയ വകയാര്‍ സ്വദേശി (35).
9) ഒമാനില്‍ നിന്നും എത്തിയ ചാത്തന്‍തറ സ്വദേശി (27).
10) കുവൈറ്റില്‍ നിന്നും എത്തിയ തോട്ടമണ്‍ സ്വദേശി (37).
11) ഇറാക്കില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (34).
12) ഇറാക്കില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (42).
13) ഇറാക്കില്‍ നിന്നും എത്തിയ വയ്യാറ്റുപുഴ സ്വദേശി (33).
14) ഇറാക്കില്‍ നിന്നും എത്തിയ ചന്ദനപ്പളളി സ്വദേശിനി (39).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
15) നാഗാലാന്റില്‍ നിന്നും എത്തിയ കലഞ്ഞൂര്‍ സ്വദേശി (24).
16) ഡല്‍ഹിയില്‍ നിന്നും എത്തിയ കുമ്പളാംപോയ്ക സ്വദേശി (34).
17) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ കുമ്പഴ സ്വദേശി (29).
18) രാജസ്ഥാനില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനി (60).
19) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പുത്തന്‍പീടിക സ്വദേശി (45).
20) ബാംഗ്ലൂരില്‍ നിന്നും എത്തിയ കൊടുമണ്‍ സ്വദേശി (32).
21) ജാര്‍ഖണ്ഡില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശി (34).
22) ബാംഗ്ലൂരില്‍ നിന്നും എത്തിയ പാടം സ്വദേശി (36).
23) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെടുമണ്‍കാവ് സ്വദേശിനി (30).
24) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെടുമണ്‍കാവ് സ്വദേശിനി (54).
25) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ നെടുമണ്‍കാവ് സ്വദേശി (55).
26) കര്‍ണാടകയില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിനി (21).
27) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ മാലക്കര സ്വദേശി (21).
28) ശ്രീനഗറില്‍ നിന്നും എത്തിയ പരിയാരം സ്വദേശി (32).
29) ഡല്‍ഹിയില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിനി (52).
30) ഡല്‍ഹിയില്‍ നിന്നും എത്തിയ നരിയാപുരം സ്വദേശിനി (18).
31) അരുണാചല്‍പ്രദേശില്‍ നിന്നും എത്തിയ അതുമ്പുംകുളം സ്വദേശി (39).
32) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പൂവണ്ണാമല സ്വദേശി (22).
33) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ പൂവണ്ണാമല സ്വദേശി (40).
34) ബാംഗ്ലൂരില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശി (36).
35) രാജസ്ഥാനില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (20).
36) രാജസ്ഥാനില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (42).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
37) കുന്നംന്താനം സ്വദേശിനി (42). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
38) പഴകുളം സ്വദേശിനി (68). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
39) പഴകുളം സ്വദേശിനി (16). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
40) പഴകുളം സ്വദേശി (73). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
41) പഴകുളം സ്വദേശിനി (65). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) തിരുമൂലപുരം സ്വദേശി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
43) വളഞ്ഞവട്ടം സ്വദേശി (35). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
44) കൈതപ്പറമ്പ് സ്വദേശിനി (52). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
45) പളളിക്കല്‍ സ്വദേശി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
46) ഏനാത്ത് സ്വദേശി (38). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
47) കോട്ട സ്വദേശിനി (72). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
48) കോട്ട സ്വദേശി (19). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
49) കോയിപ്രം സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
50) ഏനാത്ത് സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
51) കാട്ടൂര്‍പേട്ട സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
52) കാട്ടൂര്‍പേട്ട സ്വദേശിനി (32). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
53) കാട്ടൂര്‍പേട്ട സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
54) കാട്ടൂര്‍പേട്ട സ്വദേശിനി (11). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
55) പന്നിവിഴ സ്വദേശി (59). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
56) പരിയാരം സ്വദേശിനി (36). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
57) ഏനാത്ത് സ്വദേശി (64). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
58) പെരിങ്ങനാട് സ്വദേശിനി (54). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
59) തുവയൂര്‍ സ്വദേശി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
60) പെരിങ്ങനാട് സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
61) പെരിങ്ങനാട് സ്വദേശി (51). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
62) പെരിങ്ങനാട് സ്വദേശിനി (44). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
63) തുവയൂര്‍ സ്വദേശി (28). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
64) വയല സ്വദേശി (7). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
65) വയല സ്വദേശി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
66) ഏറത്ത് സ്വദേശിനി (58). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
67) ഏറത്ത് സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
68) ഏറത്ത് സ്വദേശിനി (4). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
69) ഏറത്ത് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
70) പത്തനംതിട്ട സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
71) കുറ്റപ്പുഴ സ്വദേശിനി (2). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
72) പത്തനംതിട്ട സ്വദേശി (26). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
73) പുല്ലാട് സ്വദേശി (24). നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
74) പേഴുംപാറ സ്വദേശി (62). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
75) ഇരവിപേരൂര്‍ സ്വദേശിനി (23). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
76) കണ്ടംപേരൂര്‍ സ്വദേശിനി (27). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
77) പഴകുളം സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
78) പഴകുളം സ്വദേശിനി (20). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
79) ചിറ്റാര്‍ സ്വദേശി (72). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
80) പഴകുളം സ്വദേശിനി (45). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
81) തെങ്ങമം സ്വദേശിനി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
82) പഴകുളം സ്വദേശിനി (63). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
83) പഴകുളം സ്വദേശി (15). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
84) പുറമറ്റം സ്വദേശി (83). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
85) പഴകുളം സ്വദേശിനി (27). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
86) പഴകുളം സ്വദേശി (56). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
87) നെടുമ്പ്രം സ്വദേശി (8). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
88) എടത്വ സ്വദേശിനി (70). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
89) തലയാര്‍ സ്വദേശിനി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
90) വയല സ്വദേശിനി (30). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
91) അടൂര്‍ സ്വദേശി (34). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
92) അടൂര്‍ സ്വദേശിനി (38). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
93) വയല സ്വദേശിനി (56). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
94) വയല സ്വദേശിനി (73). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
95) വയല സ്വദേശിനി (3). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
96) വയല സ്വദേശിനി (6). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
97) വയല സ്വദേശിനി (34). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
98) തുവയൂര്‍ സ്വദേശി (80). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
99) തട്ടാക്കുഴി സ്വദേശിനി (73). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
100) തുവയൂര്‍ സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
101) നെടുമ്പ്രം സ്വദേശി (22). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
102) തുവയൂര്‍ സ്വദേശി (48). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
103) ഇടത്തിട്ട സ്വദേശി (17). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
104) ഇടത്തിട്ട സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
105) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (34). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
106) കണ്ണംകോട് സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
107) ഏനാത്ത് സ്വദേശി (44). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
108) ഏനാത്ത് സ്വദേശി (82). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
109) നെടുമണ്‍ സ്വദേശിനി (67). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
110) പളളിക്കല്‍ സ്വദേശി (16). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
111) പളളിക്കല്‍ സ്വദേശി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
112) പളളിക്കല്‍ സ്വദേശിനി (28). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
113) പളളിക്കല്‍ സ്വദേശിനി (48). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
114) പളളിക്കല്‍ സ്വദേശി (59). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
115) പളളിക്കല്‍ സ്വദേശി (24). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
116) മല്ലപ്പളളി സ്വദേശി (65). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
117) പറക്കോട് സ്വദേശി (60). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
118) പറക്കോട് സ്വദേശി (16). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
119) പറക്കോട് സ്വദേശിനി (40). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
120) കുന്നംന്താനം സ്വദേശിനി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
121) പറക്കോട് സ്വദേശിനി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
122) കുന്നംന്താനം സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
123) പറക്കോട് സ്വദേശിനി (43). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
124) പറക്കോട് സ്വദേശിനി (14). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
125) പറക്കോട് സ്വദേശിനി (47). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
126) മല്ലപ്പളളി നോര്‍ത്ത് സ്വദേശി (54). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
127) പറക്കോട് സ്വദേശിനി (55). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
128) പറക്കോട് സ്വദേശിനി (43). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
129) പന്നിവിഴ സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
130) പന്നിവിഴ സ്വദേശി (64). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
131) പന്നിവിഴ സ്വദേശിനി (57). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
132) പറക്കോട് സ്വദേശി (34). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
133) ഏഴംകുളം സ്വദേശി (38). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
134) ഏഴംകുളം സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
135) പറക്കോട് സ്വദേശി (59). പറക്കോട് മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
136) നെടുമണ്‍ സ്വദേശിനി (37). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
137) പറക്കോട് സ്വദേശി (32). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
138) കണ്ണംകോട് സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
139) പറക്കോട് സ്വദേശി (52). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
140) അങ്ങാടിക്കല്‍ സ്വദേശി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
141) ഐക്കാട് സ്വദേശി (49). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
142) ഏഴംകുളം സ്വദേശി (48). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
143) ഏഴംകുളം സ്വദേശിനി (45). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
144) ഏഴംകുളം സ്വദേശിനി (14). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
145) ചിറ്റാര്‍ സ്വദേശി (53). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
146) റാന്നി സ്വദേശിനി (10). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
147) കോയിപ്രം സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
148) ചെറുകോല്‍ സ്വദേശി (34). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
149) മൈലപ്ര സ്വദേശി (56). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
150) നാരങ്ങാനം സ്വദേശി (55). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
151) നാരങ്ങാനം സ്വദേശി (25). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
152) വകയാര്‍ സ്വദേശിനി (42). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
153) വകയാര്‍ സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
154) വകയാര്‍ സ്വദേശിനി (19). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
155) മണ്ണാറകുളഞ്ഞി സ്വദേശിനി (55). കോഴഞ്ചേരി മാര്‍ക്കറ്റ് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
156) ഐരവണ്‍ സ്വദേശി (37). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
157) ഇളകൊളളൂര്‍ സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
158) കുമ്മണ്ണൂര്‍ സ്വദേശിനി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
159) വകയാര്‍ സ്വദേശിനി (19). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
160) വകയാര്‍ സ്വദേശി (47). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
161) അതിരുങ്കല്‍ സ്വദേശി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
162) അതിരുങ്കല്‍ സ്വദേശിനി (68). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
163) റാന്നി സ്വദേശിനി (26). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
164) ഐത്തല സ്വദേശിനി (41). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
165) കക്കുടുമണ്‍ സ്വദേശിനി (45). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
166) ചെറുകുളഞ്ഞി സ്വദേശിനി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
167) ചെറുകുളഞ്ഞി സ്വദേശിനി (14). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
168) ചെറുകുളഞ്ഞി സ്വദേശിനി (11). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
169) ചെറുകുളഞ്ഞി സ്വദേശി (38). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
170) നീലിപിലാവ് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
171) നീലിപിലാവ് സ്വദേശി (39). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
172) റാന്നിപെരുനാട് സ്വദേശിനി (26). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
173) വയ്യാറ്റുപുഴ സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
174) ചെറുകുളഞ്ഞി സ്വദേശി (55). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
175) ചെറുകുളഞ്ഞി സ്വദേശി (18). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
176) കല്ലൂപ്പാറ സ്വദേശിനി (62). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
177) പൂഴിക്കാട് സ്വദേശി (41). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
178) ചെറുകുളഞ്ഞി സ്വദേശി (69). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
179) ചെറുകുളഞ്ഞി സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
180) ചെറുകുളഞ്ഞി സ്വദേശി (41). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
181) കടയ്ക്കാട് സ്വദേശി (40). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
182) കടയ്ക്കാട് സ്വദേശി (43). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
183) തുമ്പമണ്‍ സ്വദേശി (61). കടയ്ക്കാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതനായി.
184) കടയ്ക്കാട് സ്വദേശിനി (60). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
185) കടയ്ക്കാട് സ്വദേശി (40). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
186) വെണ്ണിക്കുളം സ്വദേശിനി (29). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
187) നാരകത്താണി സ്വദേശിനി ഒരു വയസുളള പെണ്‍കുട്ടി. നെല്ലാട് ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
188) കൊടുമണ്‍ സ്വദേശിനി (50). മുന്‍പ് രോഗബാധിതനായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
189) തിരുവല്ല സ്വദേശിനി (37). കൊല്ലകുന്നില്‍ കോളനി ക്ലസ്റ്ററില്‍ നിന്നും രോഗബാധിതയായി.
190) പത്തനംതിട്ട സ്വദേശിനി (39). മുന്‍പ് രോഗബാധിതയായ വ്യക്തിയില്‍ നിന്നും രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നവര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 204 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 103 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 75 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 139 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 194 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 84 പേരും, പെരുനാട് കാര്‍മ്മല്‍ സിഎഫ്എല്‍ടിസിയില്‍ 69 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 82 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 31 ആരോഗ്യ പ്രവര്‍ത്തകര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 77 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1058 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്.
ഇന്ന് പുതിയതായി 189 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ 10085 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1610 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2152 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 174 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 128 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 13847 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1) ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 58586, 736, 59322.
2) ട്രൂനാറ്റ് പരിശോധന 1755, 29, 1784.
3) സി.ബി.നാറ്റ് പരിശോധന 28, 4, 32.
4) റാപ്പിഡ് ആന്റിജന്‍ പരിശോധന 21013, 916, 21929.
5) റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 81867, 1685, 83552.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 572 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1041 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്19 മൂലമുളള മരണനിരക്ക് 0.69 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.98 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 38 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു.
ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1507 കോളുകള്‍ നടത്തുകയും, 13 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT