- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 190 പേര്‍ക്ക് കൊവിഡ്; 154 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം
പത്തനംതിട്ട: ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 22 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 154 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
വിദേശത്തുനിന്ന് വന്നവര്‍
1) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശി (32).
2) ഖത്തറില്‍ നിന്നും എത്തിയ അതിരുങ്കല്‍ സ്വദേശി (32).
3) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (29).
4) അബുദാബിയില്‍ നിന്നും എത്തിയ ആറന്മുള സ്വദേശി (34).
5) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (30).
6) മസ്‌ക്കറ്റില്‍ നിന്നും എത്തിയ കടമ്മനിട്ട സ്വദേശി (42).
7) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ചിറയിറമ്പ് സ്വദേശിനി (93).
8) സൗദിയില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശി (27).
9) വിദേശത്ത് നിന്നും എത്തിയ തിരുവല്ല സ്വദേശി (27).
10) അബുദാബിയില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (46).
11) സൗദിയില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിനി (28).
12) വിദേശത്ത് നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശി (38).
13) ദുബായില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (42).
14) ദുബായില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശി (10).
മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
15) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അങ്ങാടി സ്വദേശി (28).
16) ബീഹാറില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശി (43).
17) ബീഹാറില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശി (28).
18) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (28).
19) ബാംഗ്ലൂരില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശി (31).
20) ബാംഗ്ലൂരില്‍ നിന്നും എത്തിയ കാവുംഭാഗം സ്വദേശിനി (24).
21) മഹാരാഷ്ട്രിയല്‍ നിന്നും എത്തിയ ചിറയിയമ്പ് സ്വദേശി (49).
22) ഗുജറാത്തില്‍ നിന്നും എത്തിയ കോട്ട സ്വദേശി (36).
23) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ചങ്ങനാശേരി സ്വദേശി (15).
24) ശ്രീനഗറില്‍ നിന്നും എത്തിയ പൂഴിക്കാട് സ്വദേശി (44).
25) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (22).
26) ബാംഗ്ലൂരില്‍ നിന്നും എത്തിയ പെരിങ്ങര സ്വദേശി (56).
27) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശി (46).
28) ബീഹാറില്‍ നിന്നും എത്തിയ പഴവങ്ങാടി സ്വദേശി (30).
29) വെസ്റ്റ് ബംഗാളില്‍ നിന്നും എത്തിയ വടശേരിക്കര സ്വദേശി (47).
30) മഹാരാഷ്ട്രിയല്‍ നിന്നും എത്തിയ കൂനംകര സ്വദേശി (47).
31) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ ഓമല്ലൂര്‍ സ്വദേശിനി (32).
32) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ പുളിമുക്ക് സ്വദേശിനി (25).
33) ഗുജറാത്തില്‍ നിന്നും എത്തിയ മേലേവെട്ടിപ്രം സ്വദേശിനി (28).
34) ജമ്മുവില്‍ നിന്നും എത്തിയ കൊടുന്തറ സ്വദേശി (28).
35) ആസാമില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശി (40).
36) തമിഴ്‌നാട്ടില്‍ നിന്നും എത്തിയ പന്തളം സ്വദേശി (21).
സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
37) പുറമറ്റം സ്വദേശിനി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
38) വെണ്ണിക്കുളം സ്വദേശി (40). സമ്പര്‍ക്കം
39) തുവയൂര്‍ സൗത്ത് സ്വദേശി (37). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
40) വളളംകുളം വെസ്റ്റ് സ്വദേശി (31). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
41) കവിയൂര്‍ സ്വദേശി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
42) കട്ടചിറ സ്വദേശിനി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
43) പഴവങ്ങാടി സ്വദേശി (25). സമ്പര്‍ക്കം
44) പളളിക്കല്‍ സ്വദേശി (9). സമ്പര്‍ക്കം
45) തിരുമൂലപുരം സ്വദേശിനി (52). സമ്പര്‍ക്കം
46) ആറന്മുള സ്വദേശിനി (3). സമ്പര്‍ക്കം
47) ഓമല്ലൂര്‍ സ്വദേശിനി (54). സമ്പര്‍ക്കം
48) അട്ടച്ചാക്കല്‍ സ്വദേശിനി (38). സമ്പര്‍ക്കം
49) അട്ടച്ചാക്കല്‍ സ്വദേശിനി (60). സമ്പര്‍ക്കം
50) ചിറ്റാര്‍ സ്വദേശി (30). സമ്പര്‍ക്കം
51) അട്ടച്ചാക്കല്‍ സ്വദേശിനി (37). സമ്പര്‍ക്കം
52) വെങ്ങാന്നൂര്‍ സ്വദേശിനി (44). സമ്പര്‍ക്കം
53) ഇലന്തൂര്‍ സ്വദേശി (50). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
54) കടപ്ര സ്വദേശി (34). സമ്പര്‍ക്കം
55) ആറന്മുള സ്വദേശി (54). സമ്പര്‍ക്കം
56) അയിരൂര്‍ സ്വദേശി (64). സമ്പര്‍ക്കം
57) മെഴുവേലി സ്വദേശി (40). സമ്പര്‍ക്കം
58) കോയിപ്രം സ്വദേശി (52). സമ്പര്‍ക്കം
59) അട്ടച്ചാക്കല്‍ സ്വദേശിനി (28). സമ്പര്‍ക്കം
60) പുതുശേരിമല സ്വദേശിനി (52). സമ്പര്‍ക്കം
61) കടയ്ക്കാട് സ്വദേശി (70). സമ്പര്‍ക്കം
62) കണ്ണംകോട് സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
63) കണ്ണംകോട് സ്വദേശി (43). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
64) ആനിക്കാട് സ്വദേശി (46). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
65) തിരുവല്ല സ്വദേശിനി (50). സമ്പര്‍ക്കം
66) നൂറോമാവ് സ്വദേശി (35). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
67) എഴുമറ്റൂര്‍ സ്വദേശി (39). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
68) കോട്ടാങ്ങല്‍ സ്വദേശി (22). സമ്പര്‍ക്കം
69) കോട്ടാങ്ങല്‍ സ്വദേശി (1). സമ്പര്‍ക്കം
70) ചാത്തങ്കേരി സ്വദേശി (31). സമ്പര്‍ക്കം
71) മല്ലപ്പളളി സ്വദേശി (21). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
72) മല്ലപ്പളളി സ്വദേശിനി (64). സമ്പര്‍ക്കം
73) കൈപ്പട്ടൂര്‍ സ്വദേശിനി (27). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
74) ആനിക്കാട് സ്വദേശിനി (70). സമ്പര്‍ക്കം
75) മലയാലപ്പുഴ താഴം സ്വദേശിനി (61). സമ്പര്‍ക്കം
76) മലയാലപ്പുഴ താഴം സ്വദേശി (70). സമ്പര്‍ക്കം
77) തണ്ണിത്തോട് സ്വദേശിനി (55). സമ്പര്‍ക്കം
78) ആനിക്കാട് സ്വദേശി (23). സമ്പര്‍ക്കം
79) പത്തനംതിട്ട സ്വദേശി (60). സമ്പര്‍ക്കം
80) ആനിക്കാട് സ്വദേശി (19). സമ്പര്‍ക്കം
81) അരുവാപുലം സ്വദേശി (16). സമ്പര്‍ക്കം
82) കല്ലൂപ്പാറ സ്വദേശി (48). സമ്പര്‍ക്കം
83) ചിറ്റാര്‍ സ്വദേശി (28). സമ്പര്‍ക്കം
84) അങ്ങാടിക്കല്‍ സൗത്ത് സ്വദേശി (29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
85) മാമ്പാറ സ്വദേശി (44). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
86) ഈസ്റ്റ് ഓതറ സ്വദേശിനി (59). സമ്പര്‍ക്കം
87) കോഴഞ്ചേരി സ്വദേശി (59). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
88) കരികുളം സ്വദേശിനി (49). സമ്പര്‍ക്കം
89) കുടമുരട്ടി സ്വദേശി (51). സമ്പര്‍ക്കം
90) കുറ്റൂര്‍ സ്വദേശിനി (25). സമ്പര്‍ക്കം
91) പുറമറ്റം സ്വദേശി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
92) ഇരവിപേരൂര്‍ സ്വദേശി (50). സമ്പര്‍ക്കം
93) കോളഭാഗം സ്വദേശിനി (58). സമ്പര്‍ക്കം
94) എഴുമറ്റൂര്‍ സ്വദേശിനി (74). സമ്പര്‍ക്കം
95) എഴുമറ്റൂര്‍ സ്വദേശിനി (18). സമ്പര്‍ക്കം
96) എഴുമറ്റൂര്‍ സ്വദേശിനി (44). സമ്പര്‍ക്കം
97) എഴുമറ്റൂര്‍ സ്വദേശിനി (14). സമ്പര്‍ക്കം
98) വളളംകുളം സ്വദേശിനി (8). സമ്പര്‍ക്കം
99) ചെറുകുളഞ്ഞി സ്വദേശി (58). സമ്പര്‍ക്കം
100) ചെറുകുളഞ്ഞി സ്വദേശിനി (6). സമ്പര്‍ക്കം
101) വളളംകുളം സ്വദേശിനി (46). സമ്പര്‍ക്കം
102) എഴുമറ്റൂര്‍ സ്വദേശിനി (20). സമ്പര്‍ക്കം
103) ചെറുകുളഞ്ഞി സ്വദേശി (13). സമ്പര്‍ക്കം
104) പരുമല സ്വദേശിനി (27). സമ്പര്‍ക്കം
105) ചെറുകുളഞ്ഞി സ്വദേശി (36). സമ്പര്‍ക്കം
106) ചെറുകുളഞ്ഞി സ്വദേശിനി (56). സമ്പര്‍ക്കം
107) ചെറുകുളഞ്ഞി സ്വദേശി (46). സമ്പര്‍ക്കം
108) ചെറുകുളഞ്ഞി സ്വദേശി (8). സമ്പര്‍ക്കം
109) ചെറുകുളഞ്ഞി സ്വദേശി (12). സമ്പര്‍ക്കം
110) ചെറുകുളഞ്ഞി സ്വദേശിനി (65). സമ്പര്‍ക്കം
111) പളളിക്കല്‍ സ്വദേശി (21). സമ്പര്‍ക്കം
112) വയല സ്വദേശി (29). സമ്പര്‍ക്കം
113) വയല സ്വദേശിനി (38). സമ്പര്‍ക്കം
114) വയല സ്വദേശിനി (53). സമ്പര്‍ക്കം
115) വയല സ്വദേശിനി (3). സമ്പര്‍ക്കം
116) കരികുളം സ്വദേശി (50). സമ്പര്‍ക്കം
117) വയല സ്വദേശി (61). സമ്പര്‍ക്കം
118) വയല സ്വദേശിനി (69). സമ്പര്‍ക്കം
119) ഏനാത്ത് സ്വദേശി (72). സമ്പര്‍ക്കം
120) പാടം സ്വദേശിനി (45). സമ്പര്‍ക്കം
121) എഴംകുളം വില്ല സ്വദേശിനി (23). സമ്പര്‍ക്കം
122) തിരവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക (27). സമ്പര്‍ക്കം
123) എഴംകുളം സ്വദേശിനി (75). സമ്പര്‍ക്കം
124) അടൂര്‍ സ്വദേശിനി (56). സമ്പര്‍ക്കം
125) ചെറുകുളഞ്ഞി സ്വദേശിനി (31). സമ്പര്‍ക്കം
126) നാറാണംമൂഴി സ്വദേശിനി (29). സമ്പര്‍ക്കം
127) നാറാണംമൂഴി സ്വദേശിനി (7). സമ്പര്‍ക്കം
128) എഴംകുളം സ്വദേശി (26). സമ്പര്‍ക്കം
129) പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്‍ (60). സമ്പര്‍ക്കം
130) റാന്നി സ്വദേശി (24). സമ്പര്‍ക്കം
131) കുന്നംന്താനം സ്വദേശിനി (32). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
132) റാന്നി സ്വദേശിനി (52). സമ്പര്‍ക്കം
133) മണ്ണടി സ്വദേശി (44). സമ്പര്‍ക്കം
134) ഓമല്ലൂര്‍ സ്വദേശിനി (33). സമ്പര്‍ക്കം
135) പളളിക്കല്‍ സ്വദേശി (24). സമ്പര്‍ക്കം
136) കുലശേഖരപതി സ്വദേശി (6). സമ്പര്‍ക്കം
137) പളളിക്കല്‍ സ്വദേശിനി (19). സമ്പര്‍ക്കം
138) ഓമല്ലൂര്‍ സ്വദേശി (53). സമ്പര്‍ക്കം
139) പളളിക്കല്‍ സ്വദേശിനി (47). സമ്പര്‍ക്കം
140) ഓമല്ലൂര്‍ സ്വദേശി (9). സമ്പര്‍ക്കം
141) ഓമല്ലൂര്‍ സ്വദേശിനി (57). സമ്പര്‍ക്കം
142) പളളിക്കല്‍ സ്വദേശിനി (75). സമ്പര്‍ക്കം
143) ഏനാത്ത് സ്വദേശിനി (61). സമ്പര്‍ക്കം
144) ഏനാത്ത് സ്വദേശി (44). സമ്പര്‍ക്കം
145) തോട്ടപ്പുഴശേരി സ്വദേശി (32). സമ്പര്‍ക്കം
146) തോന്ന്യാമല സ്വദേശിനി (29). സമ്പര്‍ക്കം
147) തോന്ന്യാമല സ്വദേശി (8). സമ്പര്‍ക്കം
148) തോന്ന്യാമല സ്വദേശിനി (2). സമ്പര്‍ക്കം
149) മണ്ണടി സ്വദേശിനി (18). സമ്പര്‍ക്കം
150) തോന്ന്യാമല സ്വദേശി (62). സമ്പര്‍ക്കം
151) പുത്തന്‍പീടിക സ്വദേശി (37). സമ്പര്‍ക്കം
152) പത്തനംതിട്ട സ്വദേശി (36). സമ്പര്‍ക്കം
153) ഓമല്ലൂര്‍ സ്വദേശിനി (27). സമ്പര്‍ക്കം
154) വെട്ടൂര്‍ സ്വദേശി (18). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
155) ഓമല്ലൂര്‍ സ്വദേശിനി (4). സമ്പര്‍ക്കം
156) കൊട്ടാരക്കര സ്വദേശിനി (71). സമ്പര്‍ക്കം
157) തോന്ന്യാമല സ്വദേശിനി (56). സമ്പര്‍ക്കം
158) തോന്ന്യാമല സ്വദേശിനി (5). സമ്പര്‍ക്കം
159) പത്തനംതിട്ട സ്വദേശി (32). സമ്പര്‍ക്കം
160) മേലേവെട്ടിപ്രം സ്വദേശി (20). സമ്പര്‍ക്കം
161) ഓമല്ലൂര്‍ സ്വദേശി (60). സമ്പര്‍ക്കം
162) പഴകുളം സ്വദേശി (33). സമ്പര്‍ക്കം
163) വെട്ടിപ്രം സ്വദേശിനി (85). സമ്പര്‍ക്കം
164) കുറവന്‍കുഴി സ്വദേശി (35). സമ്പര്‍ക്കം
165) കുമ്പഴ സ്വദേശി (42). സമ്പര്‍ക്കം
166) തോന്ന്യാമല സ്വദേശി (61). സമ്പര്‍ക്കം
167) തോന്ന്യാമല സ്വദേശിനി (57). സമ്പര്‍ക്കം
168) കുലശേഖരപതി സ്വദേശി (38). സമ്പര്‍ക്കം
169) റാന്നി സ്വദേശി (53). സമ്പര്‍ക്കം
170) വെട്ടൂര്‍ സ്വദേശിനി (48). സമ്പര്‍ക്കം
171) ഓമല്ലൂര്‍ സ്വദേശിനി (25). സമ്പര്‍ക്കം
172) ഓമല്ലൂര്‍ സ്വദേശി (33). സമ്പര്‍ക്കം
173) വെട്ടിപ്രം സ്വദേശിനി (24). സമ്പര്‍ക്കം
174) ഓമല്ലൂര്‍ സ്വദേശിനി (32). സമ്പര്‍ക്കം
175) കുമ്പഴ സ്വദേശി (7). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
176) പൂഴിക്കാട് സ്വദേശിനി (31). സമ്പര്‍ക്കം
177) ഓമല്ലൂര്‍ സ്വദേശി (60). സമ്പര്‍ക്കം
178) വയലാത്തല സ്വദേശിനി (30). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല.
179) അടൂര്‍ സ്വദേശി (26). സമ്പര്‍ക്കം
180) ഐവര്‍കാല സ്വദേശിനി (47). സമ്പര്‍ക്കം
181) പന്തളം യിലെ ആരോഗ്യപ്രവര്‍ത്തക (27). സമ്പര്‍ക്കം
182) തിരുവല്ല സ്വദേശിനി (45). സമ്പര്‍ക്കം
183) തിരുവല്ല സ്വദേശിനി (55). സമ്പര്‍ക്കം
184) ചുമത്ര സ്വദേശി (50). സമ്പര്‍ക്കം
185) ചിറ്റാര്‍ സ്വദേശിനി (70). സമ്പര്‍ക്കം
186) കോയിപ്രം സ്വദേശി (25). സമ്പര്‍ക്കം
187) അടൂര്‍ സ്വദേശി (45). സമ്പര്‍ക്കം
188) കോയിപ്രം സ്വദേശിനി (40). സമ്പര്‍ക്കം
189) അടൂര്‍ സ്വദേശി (49). സമ്പര്‍ക്കം
190) റാന്നിപഴവങ്ങാടി സ്വദേശിനി (26). സമ്പര്‍ക്കം
ജില്ലയില്‍ ഇതുവരെ ആകെ 5836 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 3968 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കോവിഡ്19 മൂലം ജില്ലയില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 1) സെപ്റ്റംബര്‍ 18ന് രോഗബാധ സ്ഥിരീകരിച്ച അടൂര്‍ സ്വദേശി (70) കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് സെപ്റ്റംബര്‍ 19ന് മരണപ്പെട്ടു. ഹൈപ്പര്‍ടെന്‍ഷന്‍, ഡയബറ്റിസ്, കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു. 2) സെപ്റ്റംബര്‍ 10ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശി (85) പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് സെപ്റ്റംബര്‍ 20ന് മരണമടഞ്ഞു. പ്രമേഹം, രക്താതി സമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ക്ക് ചികിത്സയില്‍ ആയിരുന്നു.
കൊവിഡ്19 മൂലം ജില്ലയില്‍ ഇതുവരെ 38 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ മൂന്നു പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 79 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4504 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1292 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1257 പേര്‍ ജില്ലയിലും, 35 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 187 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 165 പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 80 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 144 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്‌സിംഗ് കോളജ് സിഎഫ്എല്‍ടിസിയില്‍ 202 പേരും, പെരുനാട് കാര്‍മല്‍ സിഎഫ്എല്‍ടിസിയില്‍ 137 പേരും, പത്തനംതിട്ട ജിയോ സിഎഫ്എല്‍ടിസിയില്‍ 73 പേരും, ഇരവിപേരൂര്‍ സിഎഫ്എല്‍ടിസിയില്‍ 76 പേരും ഐസൊലേഷനില്‍ ഉണ്ട്.
ജില്ലയില്‍ ലക്ഷണങ്ങള്‍ ഇല്ലാത്ത, കോവിഡ്19 ബാധിതരായ 194 പേര്‍ വീടുകളില്‍ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളില്‍ 62 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 1320 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന് പുതിയതായി 161 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ജില്ലയില്‍ 12438 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 2089 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2625 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 124 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 131 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 17152 പേര്‍ നിരീക്ഷണത്തിലാണ്.
ജില്ലയില്‍ വിവിധ പരിശോധനകള്‍ക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകള്‍
ക്രമനമ്പര്‍, പരിശോധനയുടെ പേര്, ഇന്നലെ വരെ ശേഖരിച്ചത്, ഇന്ന് ശേഖരിച്ചത്, ആകെ എന്ന ക്രമത്തില്‍:
1 ദൈനംദിന പരിശോധന (ആര്‍ടിപിസിആര്‍ ടെസ്റ്റ്) 66574, 0, 66574.
2 ട്രൂനാറ്റ് പരിശോധന 2012, 0, 2012.
3 സി.ബി.നാറ്റ് പരിശോധന 54, 2, 56.
4 റാപ്പിഡ് ആന്റിജന്‍ പരിശോധന 29806, 1, 29807.
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485, 0, 485.
ആകെ ശേഖരിച്ച സാമ്പിളുകള്‍ 98931, 3, 98934.
കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്ന് ഇന്ന് 389 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 1022 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്19 മൂലമുളള മരണനിരക്ക് 0.63 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 5.59 ശതമാനമാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 46 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 69 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന് 1623 കോളുകള്‍ നടത്തുകയും, ഒന്‍പതു പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ചെയ്തു. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT