- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 61 പേര്‍ക്ക് കൂടി കൊവിഡ്
28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 21 പേര്‍ രോഗമുക്തരായി.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. 28 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് മസ്‌കറ്റില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി(42, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേലൂര്‍ സ്വദേശിയായ 6 വയസ്സുള്ള പെണ്‍കുട്ടി, ജൂലൈ 11ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന പുതുക്കാട് സ്വദേശി((35, പുരുഷന്‍), ജയ്ഹിന്ദ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍ മുളംകുന്നത്ത്കാവ് സ്വദേശി(32,പുരുഷന്‍), പുതുരുത്തി സ്വദേശി (58, പുരുഷന്‍), ജൂണ്‍ 27ന് ആഫ്രിക്കയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(42, പുരുഷന്‍), ജൂണ്‍ 24ന് അബുദാബിയില്‍ നിന്ന് വന്ന അയ്യന്തോള്‍ സ്വദേശി(30 , പുരുഷന്‍), ജൂലൈ 6ന് ഒമാനില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (35, സ്ത്രീ), ജൂണ്‍ 24ന് ഷാര്‍ജയില്‍ നിന്ന് വന്ന കുട്ടനെല്ലൂര്‍ സ്വദേശി(35, പുരുഷന്‍) ജൂണ്‍ 30ന് ദുബായില്‍ നിന്ന് വന്ന കുരിയച്ചിറ സ്വദേശി(59, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന പുല്ലൂര്‍ സ്വദേശി(25, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(57, സ്ത്രീ), കുന്നംകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഗുരുവായൂര്‍ സ്വദേശി(32, സ്ത്രീ), ജൂണ്‍ 25 ന് ഖത്തറില്‍ നിന്ന് വന്ന നടവരമ്പ് സ്വദേശി(27, പുരുഷന്‍), ജൂണ്‍ 30ന് ദുബായില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി(51, പുരുഷന്‍), ഇരിങ്ങാലക്കുടയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടുപ്പശ്ശേരി സ്വദേശി(56, പുരുഷന്‍), കെഎസ്ഇയില്‍ നിന്ന് രോഗം സ്ഥിരീകരിച്ച മായന്നൂര്‍ സ്വദേശി(51, പുരുഷന്‍), ജൂണ്‍ 30ന് ദുബായില്‍ നിന്ന് വന്ന പാലപ്പിള്ളി സ്വദേശി(39, പുരുഷന്‍), ജൂലൈ 1ന് കുവൈറ്റില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(50, പുരുഷന്‍), ജൂലൈ 12ന് ബാംഗ്‌ളൂരില്‍ നിന്ന് വന്ന എടക്കുളം സ്വദേശി(37, പുരുഷന്‍), കെഎസ്ഇയില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 2 പേര്‍ എടക്കുളം സ്വദേശി(50, സ്ത്രീ), പുല്ലൂര്‍ സ്വദേശി(22, പുരുഷന്‍), ജൂണ്‍ 23ന് ദുബായില്‍ നിന്ന് വന്ന മരോട്ടിച്ചാല്‍ സ്വദേശി(28, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കല്ലൂര്‍ സ്വദേശി(53 , സ്ത്രി), പോലീസ് ഓഫീസറില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വലപ്പാട് സ്വദേശി(47, സ്ത്രീ), ജൂണ്‍ 30ന് ദുബായില്‍ നിന്ന് വന്ന കാക്കുലിശ്ശേരി സ്വദേശി(70, സ്ത്രീ), ജൂണ്‍ 25 ന് ഷാര്‍ജയില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(29, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(56, പുരുഷന്‍), ജൂലൈ 2ന് ഖത്തറില്‍ നിന്ന് വന്ന ഗുരുവായൂര്‍ സ്വദേശി(35, പുരുഷന്‍), ജൂണ്‍ 15 ന് ഷാര്‍ജയില്‍ നിന്ന് വന്ന തെക്കുംകര സ്വദേശി(30 , പുരുഷന്‍), തിരുവനന്തപുരത്തു നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൊറ്റനെല്ലൂര്‍ സ്വദേശി(30, പുരുഷന്‍), ജൂലൈ 4ന് ദുബായില്‍ നിന്ന് വന്ന പാലക്കല്‍ സ്വദേശി(37, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി(25, പുരുഷന്‍), ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന നെന്‍മണിക്കര സ്വദേശി(50 വയസ്സ്, പുരുഷന്‍), ജൂലൈ 5ന് സൗദിയില്‍ നിന്ന് വന്ന കുരിയിച്ചിറ സ്വദേശി(29, സ്ത്രീ), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (31, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മാപ്രാണം സ്വദേശി( 45, പുരുഷന്‍), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന ഗടഋ യില്‍ ജോലി ചെയ്യുന്ന (24, പുരുഷന്‍),
സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (71, പുരുഷന്‍), ജൂലൈ 17ന് ദുബായില്‍ നിന്ന് വന്ന ചേര്‍പ്പ് സ്വദേശി( 55, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന പുല്ലൂര്‍ സ്വദേശി (45, പുരുഷന്‍), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (29, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന ഇടക്കുളം സ്വദേശി (31, പുരുഷന്‍), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (33, പുരുഷന്‍), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (31, പുരുഷന്‍), ജൂണ്‍ 24ന് റാസല്‍ഖൈമയില്‍ നിന്ന് വന്ന പുല്ലൂറ്റ് സ്വദേശി (29, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി (46, സ്ത്രീ), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷന്‍), ജൂലൈ 3ന് ദമാമില്‍ നിന്ന് വന്ന ഏറിയാട് സ്വദേശി (40, പുരുഷന്‍), ജൂണ്‍ 28 ന് ദുബായില്‍ നിന്ന് വന്ന വെള്ളാങ്ങല്ലൂര്‍ സ്വദേശി (29 , പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട സ്വദേശി( 25, പുരുഷന്‍), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന (28, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന അവിട്ടത്തൂര്‍ സ്വദേശി (22, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന മുരിയാട് സ്വദേശി (44, സ്ത്രീ), ജൂലൈ 1ന് ഖത്തറില്‍ നിന്ന് വന്ന പരിയാരം സ്വദേശി (35, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന നടവരമ്പ് സ്വദേശി (72, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശി (40, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന പുതുക്കാട് സ്വദേശി (4, പെണ്‍കുട്ടി), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഇരിങ്ങാലക്കുട സ്വദേശി( 49, പുരുഷന്‍), ജൂലൈ 6ന് ബീഹാറില്‍ നിന്ന് വന്ന കെഎസ്ഇയില്‍ ജോലി ചെയ്യുന്ന( 23, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന കോടശ്ശേരി സ്വദേശിയായ 5 വയസുള്ള പെണ്‍കുട്ടി) എന്നിങ്ങനെ ജില്ലയില്‍ ആകെ 61 കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 824 ആയി. ഇതു വരെ രോഗമുക്തരായവര്‍ 500 ആണ്. രോഗം സ്ഥിരീകരിച്ച 306 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 12 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13956 പേരില്‍ 13662 പേര്‍ വീടുകളിലും 294 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 31 പേരെയാണ് ഞായറാഴ്ച (ജൂലൈ 19) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 888 പേരെ ഞായറാഴ്ച (ജൂലൈ 19) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 179 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ഞായറാഴ്ച (ജൂലൈ 19) 1029 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 20383 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 17581 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2802 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9171 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഞായറാഴ്ച 367 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51179 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 127 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 371 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMT