- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 19 പേര്‍ക്ക് കൂടി കൊവിഡ്; 55 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കരോഗബാധിതര്‍ 16 ആണ്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും കൊവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പേര്‍ ഉള്‍പ്പെടെ 3 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 55 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 445 ആണ്. തൃശൂര്‍ സ്വദേശികളായ 10 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2120 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1661 ആണ്.
സമ്പര്‍ക്കരോഗബാധിതര്‍ 16 ആണ്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഒരാളും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 2 പേരും കൊവിഡ് ബാധിതരായി. അമല ആശുപത്രിയിലെ 2 പേര്‍ ഉള്‍പ്പെടെ 3 ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരായി. ചാലക്കുടി, കെഎസ്ഇ ക്ലസ്റ്ററുകളില്‍ നിന്ന് ഓരോരുത്തര്‍ രോഗബാധിതരായി. രോഗഉറവിടമറിയാത്ത 4 പേരുണ്ട്. മറ്റ് സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 7 പേരാണ്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ബുധനാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ 67, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 24, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്07, ജി.എച്ച് ത്യശ്ശൂര്‍11, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 26, കില ബ്ലോക്ക് 1 ത്യശ്ശൂര്‍61, കില ബ്ലോക്ക് 2 ത്യശ്ശൂര്‍ 53, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍97, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ 18, ചാവക്കാട് താലൂക്ക് ആശുപത്രി 8, ചാലക്കുടി താലൂക്ക് ആശുപത്രി 3, സി.എഫ്.എല്‍.ടി.സി കൊരട്ടി 26, കുന്നംകുളം താലൂക്ക് ആശുപത്രി 9, ജി.എച്ച് . ഇരിങ്ങാലക്കുട 10, ഡി.എച്ച്. വടക്കാഞ്ചേരി 0, സെന്റ് ജെയിംസ് ചാലക്കുടി 1, അമല ത്യശ്ശൂര്‍ 1, ഹോം ഐസോലേഷന്‍ 4.
നിരീക്ഷണത്തില്‍ കഴിയുന്ന 9704 പേരില്‍ 9228 പേര്‍ വീടുകളിലും 476 പേര്‍ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 57 പേരേയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 531 പേരെ ബുധനാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 535 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
ബുധനാഴ്ച 1194 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 50468 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 49698 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 770 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി 11299 പേരുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ബുധനാഴ്ച 449 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 91 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ബുധനാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 282 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. ചാലക്കുടി ക്ലസ്റ്റര്‍ കൊരട്ടി 43 പുരുഷന്‍.
2. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക അവണ്ണൂര്‍ 27 സ്ത്രീ.
3. അമല ആശുപത്രി ആരോഗ്യ പ്രവര്‍ത്തക കൈപ്പറമ്പ് 29 സ്ത്രീ.
4. ആരോഗ്യ പ്രവര്‍ത്തക കണ്ടാണശ്ശേരി 50 സ്ത്രീ.
5. സമ്പര്‍ക്കംകൈപ്പമംഗലം 1 ആണ്‍കുട്ടി.
6. സമ്പര്‍ക്കം മുരിയാട് 28 പുരുഷന്‍.
7. സമ്പര്‍ക്കം കൈപ്പമംഗലം 2 മാസം പെണ്‍കുട്ടി.
8. സമ്പര്‍ക്കംകൈപ്പറമ്പ് 4 ആണ്‍കുട്ടി.
9. സമ്പര്‍ക്കം കൈപ്പമംഗലം 8 പെണ്‍കുട്ടി.
10. സമ്പര്‍ക്കം തിരുവില്വാമല 26 പുരുഷന്‍.
11. സമ്പര്‍ക്കം അഷ്ടമിചിറ 22 സ്ത്രീ.
12. കെ.എസ്.ഇ ക്ലസ്റ്റര്‍ പുത്തന്‍ച്ചിറ 50 സ്ത്രീ.
13. അബുദാബിയില്‍ നിന്ന് വന്ന എസ്.എന്‍ പുരം സ്വദേശി 52 പുരുഷന്‍.
14. ബീഹാറില്‍ നിന്ന് വന്ന 33 പുരുഷന്‍.
15. ബാംഗ്ലൂരില്‍ നിന്ന് വന്ന വെളളാങ്കല്ലൂര്‍ സ്വദേശി 42 പുരുഷന്‍.
16. ഉറവിടമറിയാത്ത വെളളാങ്കല്ലൂര്‍ സ്വദേശി 49 പുരുഷന്‍.
17. ഉറവിടമറിയാത്ത പറപ്പൂകര സ്വദേശി 20 പുരുഷന്‍.
18. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി 48 സ്ത്രീ.
19. ഉറവിടമറിയാത്ത എരുമപ്പെട്ടി സ്വദേശി 42 പുരുഷന്‍.
RELATED STORIES
കിരണ്‍ അദാനിയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി...
28 Aug 2022 12:25 PM GMTഎംപവര്‍ ഇന്ത്യാ ഫൗണ്ടേഷന്-ഇന്ത്യ 2047: ശാക്തീകരണവുമായി മുന്നോട്ട്
25 Aug 2022 5:09 PM GMTമുസ്ലിം സംഘടനകള്‍ക്ക് മേല്‍ ഭീകരത ചാര്‍ത്തുന്നത് അവരുമായി...
30 July 2022 7:25 AM GMTഒരു സുബൈറിനെയല്ല, നൂറുകണക്കിന് സുബൈര്‍മാരെ നിശ്ശബ്ദരാക്കാന്‍ അവര്‍...
28 July 2022 10:14 AM GMTമുസ് ലിംകളെ ബഹിഷ്കരിക്കും; വേണ്ടിവന്നാല്‍ ഗുജറാത്ത് ആവര്‍ത്തിക്കും:...
14 July 2022 5:04 PM GMTരാമായണം രചിച്ചത് ആദിവാസിയായ വാല്മീകി, മഹാഭാരതം എഴുതിയത്...
29 Jun 2022 1:25 PM GMT