- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ്; 70 പേര്‍ക്ക് രോഗമുക്തി
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത് .2193പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 70. പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 955 ആണ്. തൃശൂര്‍ സ്വദേശികളായ 41 പേര്‍ മറ്റു ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3177 ആണ്. ഇതുവരെ രോഗമുക്തരായത് .2193പേര്‍. രോഗം സ്ഥിരീകരിച്ചവരില്‍ 110 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍18 പേരുടെ രോഗഉറവിടമറിയില്ല. ആരോഗ്യപ്രവര്‍ത്തകര്‍ 03, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 03, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 03 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. ഞായറാഴ്ചത്തെ കണക്ക്:
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 70, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ സി ടി എം ജി കാവ്43, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 39, ജി.എച്ച് തൃശൂര്‍ 15, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 30, കില ബ്ലോക്ക് 1 ത്യശ്ശൂര്‍78, കില ബ്ലോക്ക് 2 തൃശൂര്‍ 72, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍ 140, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍87, ചാവക്കാട് താലൂക്ക് ആശുപത്രി 15, ചാലക്കുടി താലൂക്ക് ആശുപത്രി 12, സി.എഫ്.എല്‍.ടി.സി കൊരട്ടി 56, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച്. ഇരിങ്ങാലക്കുട 10, ഡി.എച്ച്. വടക്കാഞ്ചേരി 07, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ 11, അമല ഹോസ്പിറ്റല്‍ തൃശൂര്‍ 93, ഹോം ഐസോലേഷന്‍ 19.
ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 9225 പേരില്‍ 8208 പേര്‍ വീടുകളിലും 1017 പേര്‍ ആശുപത്രികളിലുമായാണ് കഴിയുന്നത്. 142 പേരേയാണ് ഇന്ന് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്.അസുഖബാധിതരായ 2193 പേരേയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. 610 പേരെ ഇന്ന് നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 981പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി . ഞായറാഴ്ച 2795 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 70779 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത് . ഇതില്‍ 70075 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു . ഇനി 704 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള ആളുകളുടെ സാമ്പിള്‍ പരിശോധിക്കുന്നതോടനുബന്ധിച്ച് 11437 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചു.
ഇന്ന് 400 ഫോണ്‍ വിളികളാണ് ജില്ലാ കട്രോള്‍ സെല്ലില്ലേക്ക് വന്നത് . ഇതുവരെ ആകെ 68805 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത് . 72 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ഞായറാഴ്ച (ആഗസ്റ്റ് 23) റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 310 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍:-
1. സമ്പര്‍ക്കം കുളങ്ങാട്ടുക്കര 29 പുരുഷന്‍.
2. സമ്പര്‍ക്കം എടക്കളത്തൂര്‍ 30 പുരുഷന്‍.
3. സമ്പര്‍ക്കം പേരാമംഗലം 31 പുരുഷന്‍
4. സമ്പര്‍ക്കം തിരുത്തിപറമ്പ് 49 പുരുഷന്‍.
5. സമ്പര്‍ക്കം പുത്തൂര്‍ 44 പുരുഷന്‍
6. സമ്പര്‍ക്കം പേരാമംഗലം 75 സ്ത്രീ.
7. സമ്പര്‍ക്കം പുത്തൂര്‍ 40 സ്ത്രീ.
8. സമ്പര്‍ക്കം തൃശൂര്‍ 33 പുരുഷന്‍
9. സമ്പര്‍ക്കം തൃശൂര്‍ 29 സ്ത്രീ
10. സമ്പര്‍ക്കം ചെറുവ്വത്തൂര്‍ 62 സ്ത്രീ
11. സമ്പര്‍ക്കം ഒളരിക്കര 86 സ്ത്രീ.
12. സമ്പര്‍ക്കം പുറ്റേക്കര 4 പെകുട്ടി.
13. സമ്പര്‍ക്കം പേരാമംഗലം 2 പെകുട്ടി.
14. സമ്പര്‍ക്കം പേരാമംഗലം 32 പുരുഷന്‍ .
15. സമ്പര്‍ക്കം വാടാനപ്പിളളി 55 പുരുഷന്‍ .
16. സമ്പര്‍ക്കം കടവല്ലൂര്‍ 11 പെകുട്ടി.
17. സമ്പര്‍ക്കം മങ്ങാട് 45 സ്ത്രീ.
18. സമ്പര്‍ക്കം ചിറനെല്ലൂര്‍ 20 പുരുഷന്‍ .
19. സമ്പര്‍ക്കം ഗുരുവായൂര്‍ 29 പുരുഷന്‍ .
20. സമ്പര്‍ക്കം തൃശൂര്‍ 10 ആകുട്ടി.
21. സമ്പര്‍ക്കം തൃശൂര്‍ 32 പുരുഷന്‍ .
22. സമ്പര്‍ക്കം ഗുരുവായൂര്‍ 30 പുരുഷന്‍ .
23. സമ്പര്‍ക്കം പാവറി 16 ആകുട്ടി.
24. സമ്പര്‍ക്കം പാവറട്ടി 45 പുരുഷന്‍
25. സമ്പര്‍ക്കം വരാക്കര 64 പുരുഷന്‍ .
26. സമ്പര്‍ക്കം ആനക്കല്ല് 14 ആകുട്ടി.
27. സമ്പര്‍ക്കം പടിയൂര് 83 സ്ത്രീ.
28. സമ്പര്‍ക്കം ആമ്പലൂര്‍ 6 0പുരുഷന്‍.
29. സമ്പര്‍ക്കം മുപ്ലിയം 80 പുരുഷന്‍ .
30. സമ്പര്‍ക്കം ആനക്കല്ല് 15 ആകുട്ടി.
31. സമ്പര്‍ക്കം മുപ്ലിയം 54 പുരുഷന്‍.
32. സമ്പര്‍ക്കം മുപ്ലിയം 19 സ്ത്രീ.
33. സമ്പര്‍ക്കം മുപ്ലിയം 23 പുരുഷന്‍ .
34. സമ്പര്‍ക്കം ആനക്കല്ല് 41 സ്ത്രീ.
35. സമ്പര്‍ക്കം ത്യക്കൂര്‍ 4 പെകുട്ടി.
36. സമ്പര്‍ക്കം പഴുാന 52 പുരുഷന്‍ .
37. സമ്പര്‍ക്കം ആനക്കല്ല് 48 പുരുഷന്‍ .
38. സമ്പര്‍ക്കം പഴുാന 45 സ്ത്രീ
39. സമ്പര്‍ക്കം വേലൂര്‍ 35 പുരുഷന്‍ .
40. സമ്പര്‍ക്കം പുത്തൂര്‍ 62 സ്ത്രീ
41. സമ്പര്‍ക്കം പുത്തൂര്‍ 13 ആകുട്ടി.
42. സമ്പര്‍ക്കം പുത്തൂര്‍ 37 പുരുഷന്‍ .
43. സമ്പര്‍ക്കം ചേലക്കര 52 സ്ത്രീ.
44. സമ്പര്‍ക്കം ചേലക്കര 36 സ്ത്രീ.
45. സമ്പര്‍ക്കം ചേലക്കര 46 പുരുഷന്‍ .
46. സമ്പര്‍ക്കം ചേലക്കര 53 സ്ത്രീ.
47. സമ്പര്‍ക്കം മനക്കൊടി 33 പുരുഷന്‍.
48. സമ്പര്‍ക്കം അമല നഗര്‍ 27 പുരുഷന്‍ .
49. സമ്പര്‍ക്കം കുംകുളം 62 പുരുഷന്‍ .
50. സമ്പര്‍ക്കം കുംകുളം 58 സ്ത്രീ.
51. സമ്പര്‍ക്കം പുത്തൂര്‍ 50 പുരുഷന്‍ .
52. സമ്പര്‍ക്കം തൃശൂര്‍ 25 പുരുഷന്‍ .
53. സമ്പര്‍ക്കം നടത്തറ 28 സ്ത്രീ.
54. സമ്പര്‍ക്കം എല്‍ത്തുരുത്ത് 56 സ്ത്രീ.
55. സമ്പര്‍ക്കം വെളളാനിക്കര 58 സ്ത്രീ.
56. സമ്പര്‍ക്കം ചുവമണ്ണ് 62 സ്ത്രീ.
57. സമ്പര്‍ക്കം ചുവമണ്ണ് 18 സ്ത്രീ.
58. സമ്പര്‍ക്കം തൃശൂര്‍ 32 പുരുഷന്‍ .
59. സമ്പര്‍ക്കം ത്യക്കൂര്‍ 36 പുരുഷന്‍ .
60. സമ്പര്‍ക്കം എരവിമംഗലം 20 പുരുഷന്‍.
61. സമ്പര്‍ക്കം ചാലക്കുടി 38 സ്ത്രീ.
62. സമ്പര്‍ക്കം ചാലക്കുടി 60 പുരുഷന്‍
63. സമ്പര്‍ക്കം ചാലക്കുടി 35 പുരുഷന്‍
64. സമ്പര്‍ക്കം അന്നമനട 47 സ്ത്രീ.
65. സമ്പര്‍ക്കം വെമ്പലൂര്‍ 36 പുരുഷന്‍.
66. സമ്പര്‍ക്കം എടവിലങ്ങ് 49 പുരുഷന്‍ .
67. സമ്പര്‍ക്കം മാള 12 പെകുട്ടി. .
68. സമ്പര്‍ക്കം മാള 18 പെകുട്ടി. .
69. സമ്പര്‍ക്കം മാള 39 സ്ത്രീ.
70. സമ്പര്‍ക്കം പാതാഴക്കാട് 54 പുരുഷന്‍ .
71. സമ്പര്‍ക്കം കാര 28 സ്ത്രീ.
72. സമ്പര്‍ക്കം എടത്തിരിഞ്ഞി 30 പുരുഷന്‍.
73. സമ്പര്‍ക്കം കാര 42 പുരുഷന്‍ .
74. സമ്പര്‍ക്കം എടത്തിരിഞ്ഞി 63 പുരുഷന്‍ .
75. സമ്പര്‍ക്കം എടത്തിരിഞ്ഞി 52 പുരുഷന്‍ .
76. സമ്പര്‍ക്കം എടത്തിരിഞ്ഞി 50 സ്ത്രീ
77. സമ്പര്‍ക്കം എടത്തിരിഞ്ഞി 72പുരുഷന്‍ ..
78. സമ്പര്‍ക്കം എടത്തിരിഞ്ഞി 10 ആകുട്ടി.
79. സമ്പര്‍ക്കം എടത്തിരിഞ്ഞി 42 പുരുഷന്‍ .
80. സമ്പര്‍ക്കം എടത്തിരിഞ്ഞി 67 സ്ത്രീ.
81. സമ്പര്‍ക്കം കാര 51 പുരുഷന്‍ .
82. സമ്പര്‍ക്കം കുറ്റിക്കാട് 11 പെകുട്ടി.
83. സമ്പര്‍ക്കം കുറ്റിക്കാട് 22 സ്ത്രീ.
84. സമ്പര്‍ക്കം കുറ്റിക്കാട് 40 പുരുഷന്‍ .
85. സമ്പര്‍ക്കം കൊന്നകുഴി 82 സ്ത്രീ.
86. സമ്പര്‍ക്കം കൊന്നകുഴി 56 പുരുഷന്‍ .
87. സമ്പര്‍ക്കം കൊന്നകുഴി 20 പുരുഷന്‍ .
88. സമ്പര്‍ക്കം കൊന്നകുഴി 19 പുരുഷന്‍ .
89. സമ്പര്‍ക്കം കൊന്നകുഴി 40 സ്ത്രീ.
90. ഉറവിടമറിയാത്ത ഗുരുവായൂര്‍ സ്വദേശി 31 സ്ത്രീ.
91. ഉറവിടമറിയാത്ത പനമുക്ക് സ്വദേശി 56 പുരുഷന്‍.
92. ഉറവിടമറിയാത്ത പാവറട്ടി സ്വദേശി 42 പുരുഷന്‍.
93. ഉറവിടമറിയാത്ത പാവറട്ടി സ്വദേശി 38 പുരുഷന്‍.
94. ഉറവിടമറിയാത്ത കുംകുളം സ്വദേശി 63 സ്ത്രീ.
95. ഉറവിടമറിയാത്ത ഇയ്യാല്‍ സ്വദേശി 32 സ്ത്രീ.
96. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 32 പുരുഷന്‍ .
97. ഉറവിടമറിയാത്ത ഇയ്യാല്‍ സ്വദേശി 42 പുരുഷന്‍ .
98. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി 23 പുരുഷന്‍ .
99. ഉറവിടമറിയാത്ത തൃശൂര്‍ സ്വദേശി 40 പുരുഷന്‍ .
100. ഉറവിടമറിയാത്ത തൃശൂര്‍ സ്വദേശി 32 പുരുഷന്‍.
101. ഉറവിടമറിയാത്ത തൃശൂര്‍ സ്വദേശി 43 പുരുഷന്‍.
102. ഉറവിടമറിയാത്ത തൃശൂര്‍ സ്വദേശി 28 പുരുഷന്‍.
103. ഉറവിടമറിയാത്ത പൂലാനി സ്വദേശി 23 സ്ത്രീ.
104. ഉറവിടമറിയാത്ത പെരിഞ്ചേരി സ്വദേശി 46 പുരുഷന്‍ .
105. ഉറവിടമറിയാത്ത പുതുക്കാട് സ്വദേശി 51 സ്ത്രീ.
106. ഉറവിടമറിയാത്ത പുല്ലൂറ്റ് സ്വദേശി 33 പുരുഷന്‍ .
107. ഉറവിടമറിയാത്ത തൃശൂര്‍ സ്വദേശി 8 ആണ്‍കുട്ടി.
108. ആരോഗ്യപ്രവ്രര്‍ത്തകന്‍ തൃശൂര്‍ 35 പുരുഷന്‍ ..
109. ആരോഗ്യപ്രവ്രര്‍ത്തകന്‍ തൃശൂര്‍ 23 പുരുഷന്‍ ..
110. ആരോഗ്യപ്രവ്രര്‍ത്തക മാടായികോണം 53 സ്ത്രീ.
111. ഖത്തര്‍ എറിയാട് 26 പുരുഷന്‍.
112. യു.എ.ഇ പി.വെമ്പലൂര്‍ 46 പുരുഷന്‍.
113. യു.എ.ഇ തൃശൂര്‍ 55 സ്ത്രീ.
114. ആന്ധ്രപ്രദേശ് മായന്നൂര്‍ 51 പുരുഷന്‍ .
115. ആന്ധ്രപ്രദേശ് പട്ടിക്കാട് 32 പുരുഷന്‍ .
116. മഹാരാഷ്ട്ര തൃശൂര്‍ 59 പുരുഷന്‍ .
RELATED STORIES
ആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര്‍ കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMT