- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 162 പേര്‍ക്ക് കൂടി കൊവിഡ്; 95 പേര്‍ക്ക് രോഗമുക്തി
രോഗം സ്ഥിരീകരിച്ചവരില്‍ 155 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 15 പേരുടെ രോഗഉറവിടമറിയില്ല.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 162 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 95 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1249 ആണ്. തൃശൂര്‍ സ്വദേശികളായ 46 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3816 ആണ്. ഇതുവരെ രോഗമുക്തരായത് 2530 പേര്.
രോഗം സ്ഥിരീകരിച്ചവരില്‍ 155 പേരും സമ്പര്‍ക്കം വഴി കൊവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 15 പേരുടെ രോഗഉറവിടമറിയില്ല. ആര്‍എംഎസ് ക്ലസ്റ്റര്‍ 7, ദയ ക്ലസ്റ്റര്‍ 19, ചാലക്കുടി ക്ലസ്റ്റര്‍ 4, എലൈറ്റ് ക്ലസ്റ്റര്‍ 2, ടസ്സാര ക്ലസ്റ്റര്‍ 1, ജനത ക്ലസ്റ്റര്‍ 3, സ്പിന്നിങ്ങ് മില്‍ വാഴാനി ക്ലസ്റ്റര്‍ 9, പോലീസ് 1, ആരോഗ്യപ്രവര്‍ത്തകര്‍ 8, മറ്റ് സമ്പര്‍ക്കം 86, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 5, വിദേശത്ത് നിന്ന് തിരിച്ചെത്തിയവര്‍ 2 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍. വ്യാഴാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ 87 , സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 49, എം. സി. സി. എച്ച്. എം.ജി മുളങ്കുന്നത്തുകാവ് 44, ജി.എച്ച് തൃശൂര്‍ 10, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി 53, കില ബ്ലോക്ക് 1 തൃശൂര്‍ 74, കില ബ്ലോക്ക് 2 തൃശൂര്‍ 71, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍165, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍ 224, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍ 59, ചാവക്കാട് താലൂക്ക് ആശുപത്രി 21, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി 66, കുന്നംകുളം താലൂക്ക് ആശുപത്രി 15, ജി.എച്ച്. ഇരിങ്ങാലക്കുട 12, ഡി .എച്ച്. വടക്കാഞ്ചേരി 3, അമല ഹോസ്പിറ്റല്‍ തൃശൂര്‍ 50, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് തൃശൂര്‍ 12, എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍ 4, പിസി തോമസ് ഹോസ്റ്റല്‍ തൃശൂര്‍ 7, അശ്വനി ഹോസ്റ്റല്‍ തൃശൂര്‍ 1, ഹോം ഐസോലേഷന് 30.
നിരീക്ഷണത്തില്‍ 8608 പേര് വീടുകളില്‍ കഴിയുന്നുണ്ട്.
കൊവിഡ് സംശയിച്ച് 163 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്.
ഇന്ന് 1464 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 77464 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇന്ന് 965 പേര്‍ക്ക് ആന്റീജന്‍ പരിശോധന നടത്തി. 435 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 93 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 320 പേരെ ആകെ സ്ക്രീന്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
മുനമ്പത്ത് നിന്ന് രേഖകളുള്ള ആരെയും കുടിയൊഴിപ്പിക്കില്ല: മുഖ്യമന്ത്രി
23 Nov 2024 1:33 PM GMTഇസ്രായേലിലെ ഹാറ്റ്സര്‍ വ്യോമതാവളം ആക്രമിച്ച് ഹിസ്ബുല്ല (വീഡിയോ)
23 Nov 2024 1:24 PM GMTചേലക്കരയില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥിക്ക് കിട്ടിയത് 3920 വോട്ട്
23 Nov 2024 12:23 PM GMTനായ സ്കൂട്ടറിന് വട്ടം ചാടി; ടിപ്പറിടിച്ച് യുവതി മരിച്ചു
23 Nov 2024 12:15 PM GMTഹേമ കമ്മിറ്റി റിപോര്‍ട്ടിലെ മൊഴികളില്‍ കേസെടുക്കണമെന്ന് വനിതാ...
23 Nov 2024 12:11 PM GMT''ഷാ-മോദി സഖ്യത്തിന്റെ ലാന്‍ഡ് ജിഹാദ്, ലവ് ജിഹാദ് പ്രചാരണം പൊളിഞ്ഞു''...
23 Nov 2024 11:24 AM GMT