- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 323 പേര്‍ക്ക് കൂടി കൊവിഡ്; 145 പേര്‍ക്ക് രോഗമുക്തി
ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5935 ആണ്. ഇതുവരെ രോഗമുക്തരായത് 4182 പേര്‍.
തൃശൂര്‍: ജില്ലയില്‍ ഇന്ന് 323 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 145 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂര്‍ സ്വദേശികളായ 15 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5935 ആണ്. ഇതുവരെ രോഗമുക്തരായത് 4182 പേര്‍.
ബുധനാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റര്‍ 26, എലൈറ്റ് ക്ലസ്റ്റര്‍ 11 (10 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ദയ ക്ലസ്റ്റര്‍ 3 (ആരോഗ്യപ്രവര്‍ത്തകര്‍), സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 268, ആരോഗ്യ പ്രവര്‍ത്തകര്‍5, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍1. വിദേശത്തുനിന്ന് വന്ന 3 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതില്‍ 60 വയസ്സിന് മുകളില്‍ 13 പുരുഷന്‍മാരും 23 സ്ത്രീകളും 10 വയസ്സിന് താഴെ 15 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.
ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 119, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 44, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 47, ജി.എച്ച് തൃശൂര്‍7, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 26, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി25, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍135, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍117, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍38,ചാവക്കാട് താലൂക്ക് ആശുപത്രി 26, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി 49, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട 15, ഡി .എച്ച്. വടക്കാഞ്ചേരി 3, അമല ആശുപത്രി2, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ 18, എലൈറ്റ് ഹോസ്പിറ്റല്‍ കൂര്‍ക്കഞ്ചേരി 20, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി 1, പി .സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍ 145, രാജാ ആശുപത്രി ചാവക്കാട് 1.
ജില്ലയില്‍ 10957 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 279 പേരെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്.
ബുധനാഴ്ച 3160 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 3540 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 105112 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ബുധനാഴ്ച 383 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 78 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
ബുധനാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 950 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
കര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആത്മഹത്യാ ഭീഷണി മുഴക്കി കര്ഷകന്; മരിക്കാതിരിക്കാന്‍ കാവല്‍ നിന്നതിന് ...
23 Dec 2024 1:21 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTഅസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMT