- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 369 പേര്‍ക്ക് കൂടി കൊവിഡ്; 240 പേര്‍ രോഗമുക്തരായി
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 9236 ആണ്. 6148 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 363 രോഗം സ്ഥീരികരിച്ചത്. ഇതില്‍ 6 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുളള രോഗബാധ: ഇസ ഗോള്‍ഡ് ക്ലസ്റ്റര്‍ 2, ഇഷാര ഗോള്‍ഡ് ക്ലസ്റ്റര്‍ 1, കെ.ഇ.പി.എ ക്ലസ്റ്റര്‍ 1, എലൈറ്റ് ക്ലസ്റ്റര്‍ (ആരോഗ്യ പ്രവര്‍ത്തകര്‍)1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 342. ആരോഗ്യ പ്രവര്‍ത്തകര്‍ 9, ഫ്രന്റ് ലൈന്‍ വര്‍ക്കര്‍ 1. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 4 പേര്‍ക്കും വിദേശത്തുനിന്ന് എത്തിയ 2 പേര്‍ക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 24 പുരുഷന്‍മാരും 9 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 16 ആണ്‍കുട്ടികളും 14 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവര്‍: ഗവ. മെഡിക്കല്‍ കോളജ് തൃശൂര്‍ 140, സിഎഫ്എല്‍ടിസി ഇഎസ്‌ഐ സി ഡി മുളങ്കുന്നത്തുകാവ്51, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്78, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 48, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി93, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍106, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍182, സി.എഫ്.എല്‍.ടി.സി കൊരട്ടി 68, പി.സി. തോമസ് ഹോസ്റ്റല്‍ തൃശൂര്‍–235, സി.എഫ്.എല്‍.ടി.സി നാട്ടിക 273, എം.എം.എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍51, ജി.എച്ച് തൃശൂര്‍17, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി 65, ചാവക്കാട് താലൂക്ക് ആശുപത്രി 45, ചാലക്കുടി താലൂക്ക് ആശുപത്രി 18, കുന്നംകുളം താലൂക്ക് ആശുപത്രി 7, ജി.എച്ച്. ഇരിങ്ങാലക്കുട 19, അമല ആശുപത്രി20, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് തൃശൂര്‍ 54, മദര്‍ ആശുപത്രി 1
21 എലൈറ്റ് ഹോസ്പിറ്റല്‍ തൃശൂര്‍13, രാജാ ആശുപത്രി ചാവക്കാട് 1, ക്രാഫ്റ്റ് ഹോസ്പിറ്റല്‍ കൊടുങ്ങല്ലൂര്‍ 8, സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ ചാലക്കുടി 2. 968 പേര്‍ വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
9884 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 185 പേരേയാണ് ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച 1761 പേര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തി. മൊത്തം 2312 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 132395 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ചൊവ്വാഴ്ച 387 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. 63 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്‌റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലുമായി 508 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT