- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം ജില്ലയിൽ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകൾ; രോഗം കുറയുന്ന പ്രവണത കാണുന്നില്ലെന്ന് മുഖ്യമന്ത്രി
പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്.
തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരം ജില്ലയിൽ 167 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി എന്നിവിങ്ങനെ അഞ്ച് ലാര്‍ജ് ക്ലസ്റ്ററുകളാണ് നിലവിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടങ്ങളില്‍ രോഗം കുറയുന്ന പ്രവണത കാണുന്നില്ല. പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ക്ലസ്റ്ററുകളുടെ സമീപ മേഖലകളിലേക്ക് രോഗം പടരുന്ന സാഹചര്യം നിലവിലുണ്ട്. ജില്ലയില്‍ 17 എഫ്എല്‍ടിസികളിലായി 2,103 കിടക്കകള്‍ സജ്ജമായിട്ടുണ്ട്. 18 എഫ്എല്‍ടിസികള്‍ ഉടന്‍ സജ്ജമാകും. ഇവിടെ 1,817 കിടക്കകള്‍ ഉണ്ടാകും. പുല്ലുവിളയില്‍ കഴിഞ്ഞ പത്തുദിവസത്തിനിടെ 671 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ 288 എണ്ണം പോസിറ്റീവായി.
42.92 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്. പുല്ലുവിളയിലും പൂന്തുറയിലും കഴിഞ്ഞ നാലുദിവസം നടത്തിയ കൊവിഡ് പരിശോധന വിവരങ്ങള്‍ ഇങ്ങനെയാണ്. പൂന്തുറ: ജൂലൈ 20 - 54 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 18 പോസിറ്റീവായി.
ജൂലൈ 21 - 64 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 15 പോസിറ്റീവായി.
ജൂലൈ 22 - 55 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 22 പോസിറ്റീവായി.
ജൂലൈ 23 - 49 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 14 പോസിറ്റീവായി.
പുല്ലുവിള: ജൂലൈ 20 - 50 സാമ്പിളില്‍ 11 പോസിറ്റീവായി.
ജൂലൈ 21 - 46 സാമ്പിളില്‍ 22 പോസിറ്റീവായി.
ജൂലൈ 22 - 48 സാമ്പിളില്‍ 22 പോസിറ്റീവായി.
ജൂലൈ 23 - 36 സാമ്പിളില്‍ 8 പോസിറ്റീവായി. രോഗവ്യാപനത്തോത് കുറയുന്നുണ്ട്. എങ്കിലും നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുന്നില്ല.
ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ വിവരം ചുവടെ.
1. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി(30), സമ്പർക്കം.
2. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം.
3. പെരുങ്കടവിള സ്വദേശി(42), സമ്പർക്കം.
4. കോട്ടപ്പുറം തുളവിള സ്വദേശിനി(33), സമ്പർക്കം.
5. ചെമ്പാവ് ചാന്നവിളാകം സ്വദേശി(45, സമ്പർക്കം.
6. മുടവൻമുഗൾ ഡീസന്റ്മുക്ക് സ്വദേശിനി(2), സമ്പർക്കം.
7. പോത്തൻകോട് കുടവൂർ സ്വദേശിനി(16), സമ്പർക്കം.
8. പൂന്തുറ സ്വദേശിനി(24), സമ്പർക്കം.
9. ചെറിയതുറ സ്വദേശിനി(6), സമ്പർക്കം.
10. പെരിങ്ങമ്മല സ്വദേശി(52), സമ്പർക്കം.
11. മണക്കാട് സ്വദേശി(51), സമ്പർക്കം.
12. തിരുവല്ലം സ്വദേശി(50), സമ്പർക്കം.
13. കഴക്കൂട്ടം സ്വദേശിനി(49), സമ്പർക്കം.
14. മെഡിക്കൽ കോളേജ് ചാലക്കുഴി ലെയിൻ സ്വദേശിനി(26), സമ്പർക്കം.
15. പുല്ലുവിള പുതിയതുറ സ്വദേശി(29), സമ്പർക്കം.
16. കുടവൂർ വേങ്ങോട് സ്വദേശി(14), സമ്പർക്കം.
17. ശ്രീകാര്യം സ്വദേശി(27), സമ്പർക്കം.
18. വിഴിഞ്ഞം സ്വദേശി(28), സമ്പർക്കം.
19. ബീമാപള്ളി സ്വദേശി(35), സമ്പർക്കം.
20. പൂന്തുറ സ്വദേശിനി(48), സമ്പർക്കം.
21. വള്ളക്കടവ് സ്വദേശി(22), സമ്പർക്കം.
22. കാട്ടാക്കട മുലിയൂർകോണം സ്വദേശിനി(39), സമ്പർക്കം.
23. മൺവിള സ്വദേശിനി(27), സമ്പർക്കം.
24. രാജസ്ഥാനിൽ നിന്നെത്തിയ വടശ്ശേരിക്കോണം സ്വദേശി(37).
25. ഉച്ചക്കട സ്വദേശി(41), സമ്പർക്കം.
26. പേരൂർക്കട സ്വദേശി(30), സമ്പർക്കം.
27. മാധവപുരം സ്വദേശിനി(26), സമ്പർക്കം.
28. മാധവപുരം സ്വദേശിനി(51), സമ്പർക്കം.
29. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(56), സമ്പർക്കം.
30. പൂന്തുറ ചേരിയമുട്ടം സ്വദേശി(55), സമ്പർക്കം.
31. ചെറിയതുറ സ്വദേശിനി(35), സമ്പർക്കം.
32. ചാല സ്വദേശിനി(38), സമ്പർക്കം.
33. മുട്ടത്തറ സ്വദേശിനി(19), സമ്പർക്കം.
34. മെഡിക്കൽ കോളേജ് സ്വദേശി(32), വീട്ടുനിരീക്ഷണം.
35. ആറ്റിങ്ങൽ മണനാക്ക് സ്വദേശിനി(26), വീട്ടുനിരീക്ഷണം.
36. പാപ്പനംകോട് കൈമനം സ്വദേശി(39), സമ്പർക്കം.
37. വിഴിഞ്ഞം പുരയിടം സ്വദേശിനി(55), സമ്പർക്കം.
38. പൂന്തുറ പള്ളിവിളാകം സ്വദേശി(28), സമ്പർക്കം.
39. ബീമാപള്ളി സ്വദേശി(23), സമ്പർക്കം.
40. മാമൂട്ടുവിളാകം സ്വദേശിനി(60), സമ്പർക്കം.
41. പേട്ട സ്വദേശി(18), സമ്പർക്കം.
42. വിഴിഞ്ഞം സ്വദേശിനി(49), സമ്പർക്കം.
43. പെരുംപനച്ചി വയലാട്ട് സ്വദേശി(20), സമ്പർക്കം.
44. നേമം സ്വദേശിനി(52), വീട്ടുനിരീക്ഷണം.
45. എള്ളുവിള കട്ടികാട് സ്വദേശി(37), സമ്പർക്കം.
46. പൂന്തുറ സ്വദേശിനി(9), സമ്പർക്കം.
47. ബീമാപള്ളി സ്വദേശിനി(45), സമ്പർക്കം.
48. കോട്ടപ്പുറം തുലവിള സ്വദേശിനി(35), സമ്പർക്കം.
49. പാറശ്ശാല നെടുവൻവിള സ്വദേശി(5), സമ്പർക്കം.
50. കാരക്കോണം വ്‌ളാങ്കുളം സ്വദേശി(25), ഉറവിടം വ്യക്തമല്ല.
51. തിരുവല്ലം സ്വദേശിനി(41), സമ്പർക്കം.
52. ചാക്ക സ്വദേശി(42), സമ്പർക്കം.
53. പൂന്തുറ പള്ളിവിളാകം സ്വദേശിനി(21), സമ്പർക്കം.
54. പൂന്തുറ സ്വദേശിനി(20), സമ്പർക്കം.
55. പൂന്തുറ സ്വദേശിനി(23), സമ്പർക്കം.
56. അമരവിള പണയംമൂല സ്വദേശി(52), സമ്പർക്കം.
57. പൂന്തുറ സ്വദേശിനി(23), സമ്പർക്കം.
58. പൂന്തുറ പള്ളിവിളാകം സ്വദേശി(15), സമ്പർക്കം.
59. പൂന്തുറ സ്വദേശി(50), സമ്പർക്കം.
60. വലിയവേളി സ്വദേശി(50), സമ്പർക്കം.
61. പൂന്തുറ സ്വദേശി(63), സമ്പർക്കം.
62. പൂവാർ സ്വദേശി(40), സമ്പർക്കം.
63. പുതിയതുറ കുഴിവിള സ്വദേശി(51), സമ്പർക്കം.
64. പൂന്തുറ സ്വദേശിനി(43), സമ്പർക്കം.
65. പാറശ്ശാല നെടുവൻവിള സ്വദേശി(75), സമ്പർക്കം.
66. ചെമ്പാവ് കടയ്ക്കാവൂർ സ്വദേശി(18), സമ്പർക്കം.
67. വിഴിഞ്ഞം പുരയിടം സ്വദേശി(40), സമ്പർക്കം.
68. തിരുപുറം മുള്ളുവിള സ്വദേശി(43), ഉറവിടം വ്യക്തമല്ല.
69. കുളത്തൂർ മൺവിള സ്വദേശി(5), സമ്പർക്കം.
70. കാട്ടാക്കട മുല്ലിയൂർക്കോണം സ്വദേശിനി(18), സമ്പർക്കം.
71. വലിയതുറ സ്വദേശി(7), സമ്പർക്കം.
72. പുതിയതുറ പുരയിടം സ്വദേശിനി(62), സമ്പർക്കം.
73. പാറശ്ശാല സ്വദേശിനി(80), സമ്പർക്കം.
74. പി.എം.ജി സ്വദേശിനി(69), സമ്പർക്കം.
75. പൂന്തുറ സ്വദേശി(39), സമ്പർക്കം.
76. പള്ളിത്തുറ സ്വദേശി(28), സമ്പർക്കം.
77. പൂന്തുറ സ്വദേശി(61), സമ്പർക്കം.
78. വലിയവേളി സ്വദേശിനി(28), സമ്പർക്കം.
79. പുല്ലുവിള പുരയിടം സ്വദേശിനി(52), സമ്പർക്കം.
80. മാരായമുട്ടം സ്വദേശി(49), സമ്പർക്കം.
81. പൂന്തുറ നടത്തുറ സ്വദേശിനി(26), സമ്പർക്കം.
82. ബീമാപള്ളി സ്വദേശി(15), സമ്പർക്കം.
83. ബീമാപള്ളി സ്വദേശി(21), സമ്പർക്കം.
84. പാൽകുളങ്ങര തെങ്ങുപാറ സ്വദേശി(55), സമ്പർക്കം.
85. കന്യാകുമാരി സ്വദേശിനി(44), സമ്പർക്കം.
86. വലിയവേളി സ്വദേശിനി(64), സമ്പർക്കം.
87. പുല്ലുവിള സ്വദേശിനി(48), സമ്പർക്കം.
88. മരിയനാട് സ്വദേശി(56), സമ്പർക്കം.
89. ചെമ്പാവ് സ്വദേശി(46), സമ്പർക്കം.
90. വെമ്പായം സ്വദേശിനി(49), സമ്പർക്കം.
91. മലപ്പുറം സ്വദേശി(63), സമ്പർക്കം.
92. പൂന്തുറ സ്വദേശി(55), സമ്പർക്കം.
93. പുതിയതുറ സ്വദേശിനി(24), സമ്പർക്കം.
94. വഞ്ചിയൂർ അത്താണി ലെയിൻ സ്വദേശി(61), സമ്പർക്കം.
95. പൂന്തുറ സ്വദേശി(41), സമ്പർക്കം.
96. നെട്ടത്തറ സ്വദേശി(36), സമ്പർക്കം.
97. വെള്ളറട സ്വദേശി(40, സമ്പർക്കം.
98. പൂന്തുറ സ്വദേശി(53), സമ്പർക്കം.
99. പൂന്തുറ സ്വദേശി(46), സമ്പർക്കം.
100. കോട്ടപ്പുറം സ്വദേശി(31, സമ്പർക്കം.
101. പൂന്തുറ സ്വദേശി(15), സമ്പർക്കം.
102. പെരിങ്ങമ്മല സ്വദേശി(30), സമ്പർക്കം.
103. കാക്കവിള സ്വദേശി(53), സമ്പർക്കം.
104. മാറനല്ലൂർ കൂവളശ്ശേരി സ്വദേശി(47), സമ്പർക്കം.
105. പുതുക്കുറിച്ചി സ്വദേശിനി(35), സമ്പർക്കം.
106. പൂന്തുറ നടത്തുറ സ്വദേശിനി(54), സമ്പർക്കം.
107. കാട്ടാക്കട മുല്ലിയൂർകോണം സ്വദേശിനി(32), സമ്പർക്കം.
108. വലിയതുറ കൊച്ചുതോപ്പ് സ്വദേശി(3), സമ്പർക്കം.
109. പൂവാർ സ്വദേശി(35), സമ്പർക്കം.
110. വള്ളിപ്പാറ സ്വദേശി(41), സമ്പർക്കം.
111. വലിയതുറ കൊച്ചുതോപ്പ് സ്വദേശിനി(5), സമ്പർക്കം.
112. മണക്കാട് കമലേശ്വരം സ്വദേശി(32), സമ്പർക്കം.
113. വന്നിയക്കാട് സ്വദേശി(33), സമ്പർക്കം.
114. പാറശ്ശാല കുറുംകുറ്റി സ്വദേശി(48), ഉറവിടം വ്യക്തമല്ല.
115. പരശുവയ്ക്കൽ സ്വദേശി(39), സമ്പർക്കം.
116. നാലാഞ്ചിറ പാറോട്ടുകോണം സ്വദേശി(52), സമ്പർക്കം.
117. പൂന്തുറ സ്വദേശി(27), സമ്പർക്കം.
118. വലിയതുറ കൊച്ചുതോപ്പ്‌സ്വദേശി(31), സമ്പർക്കം.
119. കരമന തളിയൽ സ്വദേശിനി(35), വീട്ടുനിരീക്ഷണം.
120. കർണാടകയിൽ നിന്നെത്തിയ വാമനപുരം സ്വദേശി(57).
121. പൂന്തുറ സ്വദേശിനി(50), സമ്പർക്കം.
122. പൂന്തുറ സ്വദേശിനി(46), സമ്പർക്കം.
123. കന്യാകുമാരി സ്വദേശി(65), സമ്പർക്കം.
124. വള്ളക്കടവ് സ്വദേശി(48), സമ്പർക്കം.
125. പേരൂർക്കട മൂന്നുമൂട് സ്വദേശി(50), സമ്പർക്കം.
126. വിഴിഞ്ഞം സ്വദേശിനി(24), സമ്പർക്കം.
127. വള്ളക്കടവ് സ്വദേശിനി(15), സമ്പർക്കം.
128. നേമം പനവിളാകം സ്വദേശിനി(36), ഉറവിടം വ്യക്തമല്ല.
129. മരിയനാട് സ്വദേശിനി(26), സമ്പർക്കം.
130. പുതിയതുറ സ്വദേശിനി(46), സമ്പർക്കം.
131. ബീമാപള്ളി സ്വദേശിനി(23), സമ്പർക്കം.
132. ചിറയിൻകീഴ് കുറക്കട സ്വദേശിനി(35), ഉറവിടം വ്യക്തമല്ല.
133. പൂന്തുറ പള്ളിവിളാകം സ്വദേശി(28), സമ്പർക്കം.
134. നെയ്യാറ്റിൻകര സ്വദേശിനി(53), ഉറവിടം വ്യക്തമല്ല.
135. ഈഞ്ചയ്ക്കൽ സ്വദേശിനി(43), സമ്പർക്കം.
136. വിഴിഞ്ഞം പുരയിടം സ്വദേശി(23), സമ്പർക്കം.
137. കഴക്കൂട്ടം കുളത്തൂർ സ്വദേശി(32), സമ്പർക്കം.
138. ആര്യനാട് പറണ്ടോട് സ്വദേശി(33), സമ്പർക്കം.
139. പൂന്തുറ മടുവം സ്വദേശിനി(8), സമ്പർക്കം.
140. പുല്ലുവിള സ്വദേശിനി(24), സമ്പർക്കം.
141. കരമന കാലടി സ്വദേശിനി(53), വീട്ടുനിരീക്ഷണം.
142. തിരുമല സ്വദേശി(40), സമ്പർക്കം.
143. ശ്രീനഗറിൽ നിന്നെത്തിയ നേമം സ്വദേശി(26).
144. തമിഴ്‌നാട്ടിൽ നിന്നെത്തിയ 36 വസുകാരൻ.
145. നെയ്യാറ്റിൻകര തോവോട്ടുകോണം സ്വദേശിനി(33), സമ്പർക്കം.
146. വട്ടിയൂർക്കാവ് മണ്ണാറക്കോണം സ്വദേശിനി(30), സമ്പർക്കം.
147. പൂന്തുറ സ്വദേശിനി(60), സമ്പർക്കം.
148. സൗദിയിൽ നിന്നെത്തിയ വർക്കല സ്വദേശി(42).
149. പുല്ലുവിള സ്വദേശി(54), സമ്പർക്കം.
150. കോട്ടപ്പുറം സ്വദേശിനി(38), സമ്പർക്കം.
151. കോട്ടപ്പുറം സ്വദേശി(45), സമ്പർക്കം.
152. മണക്കാട് സ്വദേശി(47), സമ്പർക്കം.
153. പൂന്തുറ സ്വദേശിനി(29), സമ്പർക്കം.
154. പത്തനംതിട്ട തിരുവല്ല സ്വദേശി(31, സമ്പർക്കം.
155. മടവൂർ സ്വദേശിനി(26), സമ്പർക്കം.
156. കൊല്ലംകോട് കലിംഗപുരം സ്വദേശിനി(74), സമ്പർക്കം.
157. പുല്ലുവിള സ്വദേശിനി(68), സമ്പർക്കം.
158. കല്ലാടിമുഖം സ്വദേശിനി(58), സമ്പർക്കം.
159. പൂന്തുറ പള്ളിവിളാകം സ്വദേശിനി(48), സമ്പർക്കം.
160. പാറശ്ശാല സ്വദേശി(47), സമ്പർക്കം.
161. പൂന്തുറ മടുവം സ്വദേശിനി(10), സമ്പർക്കം.
162. കുളത്തൂർ മൺവിള സ്വദേശി(52), സമ്പർക്കം.
163. വിഴിഞ്ഞം സ്വദേശി(27), സമ്പർക്കം.
164. ചെങ്കൽ വട്ടവിള സ്വദേശി(24), സമ്പർക്കം.
165. കോട്ടപ്പുറം തുളവിള സ്വദേശി(39), സമ്പർക്കം.
166. പുല്ലുവിള പുരയിടം സ്വദേശി(20), സമ്പർക്കം.
167. ചിറയിൻകീഴ് സ്വദേശി(46), മരണപ്പെട്ടു.
RELATED STORIES
അന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTസിറിയന് പ്രതിരോധമന്ത്രിയായ് മര്ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില് യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMT