- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ 423 പേര്‍ കൂടി നിരീക്ഷണ ഘട്ടം പൂര്‍ത്തിയാക്കി
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
BY APH14 April 2020 1:56 PM GMT
X
APH14 April 2020 1:56 PM GMT
കല്‍പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയില്‍ 423 പേര്‍ കൂടി ഇന്ന് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 15 പേര്‍ കൂടി നിരീക്ഷണത്തിലാവുകയും ചെയ്തു.
ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 240 സാമ്പിളുകളില്‍ നിന്നും 221 എണ്ണത്തിന്റെ ഫലം ലഭിച്ചു.17 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1003 വാഹനങ്ങളിലായി എത്തിയ 1552 ആളുകളെ സ്‌ക്രീനിംഗിനു വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
Next Story
RELATED STORIES
പാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMTപാലക്കാടിന്റെ സമധാനന്തരീക്ഷം തകര്‍ക്കാന്‍ സംഘ്പരിവാര്‍ നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്‍രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്‍മന്‍പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര്‍ 28ന് വിധി
23 Dec 2024 8:31 AM GMTസര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMT