- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയില്‍ 109 പേര്‍ക്ക് കൂടി കൊവിഡ്
96 പേര്‍ക്ക് രോഗമുക്തി. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 4083 ആയി. 2961 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 1100 പേരാണ് ചികിത്സയിലുള്ളത്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
വെങ്ങപ്പള്ളി, നെന്മേനി,കല്‍പ്പറ്റ സ്വദേശികളായ 13 പേര് വീതം, മേപ്പാടി സ്വദേശികള്‍ 9, വൈത്തിരി, പനമരം, സ്വദേശികളായ 8 പേര് വീതം, തവിഞ്ഞാല്‍ സ്വദേശികള്‍ 7, എടവക, ബത്തേരി സ്വദേശികളായ 6 പേര് വീതം, മാനന്തവാടി, വെള്ളമുണ്ട സ്വദേശികളായ 4 പേര് വീതം, ഒരു ആരോഗ്യപ്രവര്‍ത്തക ഉള്‍പ്പെടെ പൂതാടി സ്വദേശികളായ നാലു പേര്, പടിഞ്ഞാറത്തറ സ്വദേശികള്‍ 3, അമ്പലവയല്‍ സ്വദേശികള്‍ 2, മൂപ്പൈനാട്, പൊഴുതന, പുല്‍പ്പള്ളി, തരിയോട് സ്വദേശികളായ ഓരോരുത്തര് എന്നിവര്‍ക്കാണ് സമ്പര്‍ക്ക ത്തിലൂടെ രോഗബാധിച്ചത്.
വിദേശം, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
സപ്തംബര്‍ 25 ന് സൗദി അറേബ്യ യില്‍ നിന്ന് വന്ന തവിഞ്ഞാല്‍ സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി, കോളേരി സ്വദേശി , മീനങ്ങാടി സ്വദേശി, സപ്തംബര്‍ 27ന് കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി രോഗബാധിതരായവര്‍.
രോഗമുക്തി നേടിയവര്‍
മുട്ടില്‍ സ്വദേശികള്‍ 11, മീനങ്ങാടി സ്വദേശികള്‍ 8 , മാനന്തവാടി, കല്‍പ്പറ്റ, തവിഞ്ഞാല്‍ സ്വദേശികളായ ഏഴ് പേര് വീതം , പൊഴുതന സ്വദേശികള്‍ 6 , ബത്തേരി, എടവക സ്വദേശികളായ 5 പേര് വീതം, വൈത്തിരി, മേപ്പാടി ,പനമരം സ്വദേശികളായ 3 പേര് വീതം, കണിയാമ്പറ്റ, അമ്പലവയല്‍ സ്വദേശികളായ 2 പേര് വീതം ,നെന്മേനി തരിയോട് വെള്ളമുണ്ട, തിരുനെല്ലി, കോട്ടത്തറ, മുപ്പൈനാട്, പൂതാടി, നൂല്‍പ്പുഴ, സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്നാട് സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും കോവിഡ് പോസിറ്റീവായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 16 പേരും രോഗമുക്തരായി.
245 പേര് പുതുതായി നിരീക്ഷണത്തില്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 245 പേരാണ്. 345 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3570 പേര്. ഇന്ന് വന്ന 90 പേര് ഉള്‍പ്പെടെ 826 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1645 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 97604 സാമ്പിളുകളില്‍ 91260 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 87177 നെഗറ്റീവും 4083 പോസിറ്റീവുമാണ്.
RELATED STORIES
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
24 Nov 2024 9:39 AM GMTമഹാരാഷ്ട്രയില്‍ വിജയിക്ക് ആരതി ഉഴിയുന്നതിനിടെ വന്‍ തീപിടുത്തം (വീഡിയോ)
24 Nov 2024 9:32 AM GMTയുഎഇയില്‍ കാണാതായ ജൂത റബ്ബി സി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന്...
24 Nov 2024 7:48 AM GMTപോലിസുകാരനെ കുത്തിക്കൊന്ന യുവാവിനെ പോലിസ് വെടിവച്ചു കൊന്നു (വീഡിയോ)
24 Nov 2024 7:23 AM GMTകാര്‍ ബൈക്കിലിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന് മരിച്ചു.
24 Nov 2024 7:03 AM GMTപാലക്കാട് ആര്‍എസ്എസ്-കോണ്‍ഗ്രസ്-എസ്ഡിപിഐ ഡീലുണ്ടായെന്ന് എ കെ ബാലന്
24 Nov 2024 6:51 AM GMT