- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അയര്‍ലാന്‍ഡ് സ്വദേശി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു
BY ANB24 Nov 2024 9:39 AM GMT
X
ANB24 Nov 2024 9:39 AM GMT
കൊച്ചി: ഡെങ്കിപ്പനി ബാധിച്ച വിദേശ വിനോദ സഞ്ചാരി മരിച്ച നിലയില്‍. അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ (74) യെ ആണ് ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്ത് ദിവസം മുമ്പാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയതെന്ന് പോലിസ് അറിയിച്ചു. ഇതിന് മുമ്പ് കേരളത്തിലെ പല സ്ഥലങ്ങളിലും പോയിട്ടാണ് കൊച്ചിയിലെത്തിയതെന്നാണ് വിവരം. ഇതിനിടെ ശനിയാഴ്ച ഇയാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ഹോളവെന്‍കോയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇയാളുടെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. മറ്റു നടപടികള്‍ക്കായി ഡല്‍ഹിയിലെ അയര്‍ലാന്‍ഡ് എംബസിയുമായി അധികൃതര്‍ ബന്ധപ്പെടും.
Next Story
RELATED STORIES
യുപിയില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്സറില് സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTകടം കൊടുക്കന്നവരുടെ ഏജൻറുമാരുടെ പീഡനം; വീട് വിട്ടിറങ്ങി നൂറുകണക്കിന്...
11 Jan 2025 9:10 AM GMTഅസം കൽക്കരി ഖനി അപകടം; ഒരാളുടെ മൃതദേഹം കൂടി പുറത്തെടുത്തു
11 Jan 2025 8:44 AM GMTഅസമിൽ 10 മാസം പ്രായമുള്ള കുട്ടിക്ക് എച്ച്എംപിവി വൈറസ് ബാധ
11 Jan 2025 8:06 AM GMTയുവതിയുടെ ഏഴു മാസം പഴക്കമുള്ള മൃതദേഹം ഫ്രിഡ്ജില്‍; ലിവ് ഇന്‍...
11 Jan 2025 7:28 AM GMT