- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമൃത്‌സറില്‍ സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
അമൃത്‌സര്‍: പഞ്ചാബിലെ അമൃത്‌സറില്‍ സ്വര്‍ണവ്യാപാരിയെ വെടിവെച്ചു കൊന്നു. സിമ്രന്‍പാല്‍ സിങ് എന്ന വ്യാപാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജസ്ദീപ് സിങ് ചാന്‍ എന്നയാളെ അമൃത്‌സര്‍ പോലിസ് അറസ്റ്റ് ചെയ്തു. കടയില്‍ സ്വര്‍ണം എക്‌സ്‌ചേഞ്ച് ചെയ്യാന്‍ എത്തിയ ജസ്ദീപ് സിങ് ചാനും സിമ്രന്‍പാല്‍ സിങും തമ്മില്‍ വിലയെ ചൊല്ലി വാക്കുതര്‍ക്കമുണ്ടായതായി പോലിസ് അറിയിച്ചു.
A jeweller was shot dead by another jeweller in #Amritsar following a dispute over gold. The accused was arrested by the police soon after the incident.
— Hate Detector 🔍 (@HateDetectors) January 11, 2025
According to the #AmritsarPolice, the incident happened in the #HussainpuraChowk area of Amritsar when the accused,… pic.twitter.com/Pzmefn8Q9L
ഇതേ തുടര്‍ന്ന് കടയില്‍ നിന്നിറങ്ങിപ്പോയ ജസ്ദീപ് സിങ് ഏതാനും മണിക്കൂറുകള്‍ക്കകം തിരിച്ചെത്തി. പിന്നെയും സിമ്രന്‍പാല്‍ സിങുമായി തര്‍ക്കമുണ്ടായി. ഇതിനുശേഷമാണ് തോക്കുപയോഗിച്ച് സിമ്രന്‍പാല്‍ സിങിനെ വെടിവെച്ചത്. തലയ്ക്ക് വെടിയേറ്റ സിമ്രന്‍പാല്‍ സിങ് തല്‍ക്ഷണം മരിച്ചു. പ്രതിക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെയും ആയുധനിയമത്തിലെയും വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലിസ് അറിയിച്ചു.
RELATED STORIES
ആലുവയില്‍ 40 പവനും എട്ടരലക്ഷവും മോഷണം പോയ കേസ്; ഗൃഹനാഥയുടെ...
11 Jan 2025 4:04 PM GMTലയണല്‍ മെസ്സി കേരളത്തില്‍ എത്തുന്നത് ഒക്ടോബര്‍ 25ന്; നവംബര്‍ ഏഴുവരെ...
11 Jan 2025 3:11 PM GMTയുപിയില്‍ റെയില്‍വേ സ്റ്റേഷന് കെട്ടിടം തകര്‍ന്ന് അപകടം; നിരവധി...
11 Jan 2025 2:58 PM GMTഅമൃത്‌സറില്‍ സ്വര്‍ണ വ്യാപാരിയെ വെടിവെച്ചു കൊന്നു (18+ വീഡിയോ)
11 Jan 2025 2:42 PM GMTപത്തനംതിട്ടയില്‍ കായികതാരത്തെ 64 പേര് പീഡിപ്പിച്ച കേസ്; ഒമ്പത് പേര് ...
11 Jan 2025 2:37 PM GMTസിഎംആര്‍എല്‍ മാസപ്പടി; എസ്എഫ്ഐഒ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ ഡല്‍ഹി...
11 Jan 2025 2:14 PM GMT