- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 586 പേര്‍ക്ക് കൊവിഡ്; 416 സമ്പര്‍ക്കരോഗികള്‍
കൊച്ചി: ജില്ലയില്‍ ഇന്ന് 586 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ നാലുപേര്‍ വിദേശം/ അന്തര്‍സംസ്ഥാനത്തുനിന്നെത്തിയവരാണ്. 416 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. നാലുപേരുടെ ഉറവിടം വ്യക്തമല്ല. 162 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ന് 601 പേര്‍ രോഗമുക്തി നേടി. ഇന്ന് 1148 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2326 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 28139 ആണ്. ഇതില്‍ 27432 പേര്‍ വീടുകളിലും 15 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 692 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8280 ആണ്. ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യമേഖലകളില്‍ നിന്നായി 3374 സാംപിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
ഇന്ന് 102 പേരെ ആശുപത്രിയില്‍/ എഫ്എല്‍റ്റിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍/ എഫ്എല്‍റ്റിസികളില്‍ നിന്ന് 132 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ രോഗം സ്ഥിരീകരിച്ചു ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 7,694 ആണ്. (ഇന്ന് റിപോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ ഉള്‍പ്പെടാതെ).
അഞ്ചില്‍ താഴെ കേസുകള്‍ റിപോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍
ആലുവ, കലൂര്‍, കുട്ടമ്പുഴ, കുന്നുകര, ചിറ്റാറ്റുകര, നെല്ലിക്കുഴി, പച്ചാളം, മുളവുകാട്, അങ്കമാലി, എടക്കാട്ടുവയല്‍, എളംകുന്നപ്പുഴ, എളമക്കര, ഒക്കല്‍, ചേരാനല്ലൂര്‍, പല്ലാരിമംഗലം, പിറവം, പുത്തന്‍വേലിക്കര, പെരുമ്പാവൂര്‍, പൈങ്ങോട്ടൂര്‍, വടക്കേക്കര, വാളകം, അയ്യമ്പുഴ, ആവോലി, ഉദയംപേരൂര്‍, എടത്തല, കറുകുറ്റി, കല്ലൂര്‍ക്കാട്, കവളങ്ങാട്, കുഴിപ്പള്ളി, കൂത്താട്ടുകുളം, പാമ്പാക്കുട, പെരുമ്പടപ്പ്, മരട്, വരാപ്പുഴ, ശ്രീമൂലനഗരം, അശമന്നൂര്‍, ആരക്കുഴ, ഇടക്കൊച്ചി, ഇലഞ്ഞി, ഐക്കാരനാട്, കടമക്കുടി, കൂവപ്പടി, ഞാറക്കല്‍, പിണ്ടിമന, പൂണിത്തുറ, പോണേക്കര, മഞ്ഞപ്ര, മഞ്ഞള്ളൂര്‍, മണീട്, മലയാറ്റൂര്‍ നീലീശ്വരം, മാറാടി, മുടക്കുഴ, മുണ്ടംവേലി, മുളന്തുരുത്തി, വടുതല.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങള്‍
• കോതമംഗലം 19
• തൃപ്പൂണിത്തുറ 19
• ചെങ്ങമനാട് 18
• പള്ളുരുത്തി 17
• തൃക്കാക്കര 16
• ആമ്പല്ലൂര്‍ 14
• പാലക്കുഴ 14
• വേങ്ങൂര്‍ 14
• കളമശ്ശേരി 13
• മൂവാറ്റുപുഴ 12
• കടവന്ത്ര 11
• കടുങ്ങല്ലൂര്‍ 11
• രായമംഗലം 11
• വടവുകോട് 11
• കുമ്പളങ്ങി 10
• കരുമാലൂര്‍ 9
• കാഞ്ഞൂര്‍ 9
• കിഴക്കമ്പലം 9
• കീരംപാറ 9
• ചേന്ദമംഗലം 9
• പായിപ്ര 9
• വാഴക്കുളം 9
• ഏലൂര്‍ 8
• കീഴ്മാട് 8
• കോട്ടുവള്ളി 8
• പള്ളിപ്പുറം 8
• പൂതൃക്ക 8
• ആയവന 7
• ഇടപ്പള്ളി 7
• എറണാകുളം 7
• പാലാരിവട്ടം 7
• ഫോര്‍ട്ട് കൊച്ചി 7
• വാരപ്പെട്ടി 7
• വെണ്ണല 7
• വൈറ്റില 7
• കാലടി 6
• കുന്നത്തുനാട് 6
• ചൂര്‍ണ്ണിക്കര 6
• ചോറ്റാനിക്കര 6
• തുറവൂര്‍ 6
• തേവര 6
• നെടുമ്പാശ്ശേരി 6
• നോര്‍ത്തുപറവൂര്‍ 6
• പോത്താനിക്കാട് 6
• എറണാകുളം സൗത്ത് 5
• തമ്മനം 5
• തിരുവാണിയൂര്‍ 5
• തോപ്പുംപടി 5
• മട്ടാഞ്ചേരി 5
• മഴുവന്നൂര്‍ 5
• വെങ്ങോല 5
• അതിഥി തൊഴിലാളി 2
• ഐ എന്‍ എച്ച് എസ് 1
• സി .ഐ .എസ് .എഫ് . 1
ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം
• കളമശ്ശേരി മെഡിക്കല്‍ കോളജ് 86
• ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 20
• പിവിഎസ് 57
• ജി എച്ച് മൂവാറ്റുപുഴ22
• ഡി എച്ച് ആലുവ8
• പറവൂര്‍ താലൂക്ക് ആശുപത്രി7
• സഞ്ജീവനി 47
• സ്വകാര്യാശുപത്രികള്‍ 463
• എഫ്എല്‍റ്റിസികള്‍ 186
• എസ്എല്‍റ്റിസികള്‍391
• വീടുകള്‍ 6407
RELATED STORIES
കണ്ണൂരില്‍ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു
15 Nov 2024 1:31 AM GMTഡല്‍ഹിയിലെ സ്ഥിതി ഗുരുതരം; പ്രൈമറി ക്ലാസുകള്‍ ഓണ്‍ലൈനാക്കി
15 Nov 2024 1:19 AM GMTശബരിമല നട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും; പമ്പയില്‍നിന്ന് പ്രവേശനം...
15 Nov 2024 12:50 AM GMTവയനാട് ദുരന്തം: കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
15 Nov 2024 12:46 AM GMTമൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി...
14 Nov 2024 4:11 PM GMTഎറണാകുളത്ത് രോഗിയുമായി പോയ ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍...
14 Nov 2024 3:34 PM GMT