Kerala

ഇടുക്കി ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 57 സമ്പര്‍ക്കരോഗികള്‍

എട്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 28 പേര്‍ രോഗമുക്തരായി

ഇടുക്കി ജില്ലയില്‍ ഇന്ന് 86 പേര്‍ക്ക് കൊവിഡ്; 57 സമ്പര്‍ക്കരോഗികള്‍
X

ഇടുക്കി: ജില്ലയില്‍ 86 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ എട്ടുപേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോട്ടയം സ്വദേശിയായ ഒരാള്‍ക്കും ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 28 പേര്‍ രോഗമുക്തരായി.

ഉറവിടം വ്യക്തമല്ലാത്തവര്‍

കട്ടപ്പന സ്വദേശിനി (12)

കുമളി ഒന്നാം മൈല്‍ സ്വദേശി (52)

മൂന്നാര്‍ സ്വദേശിനി (58)

രാജാക്കാട് എന്‍ ആര്‍ സിറ്റി സ്വദേശിനി (33)

രാജാക്കാട് സ്വദേശിനി (21)

രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശി (31)

തൊടുപുഴ സ്വദേശി (32)

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി (24)

സമ്പര്‍ക്കം

ചക്കുപള്ളം അണക്കര സ്വദേശി (61)

ചിന്നക്കനാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ (പുരുഷന്‍ 38, 6. സ്ത്രീ 67, 32, 3)

ബൈസണ്‍വാലി സ്വദേശി (39)

ഇരട്ടയാര്‍ സ്വദേശി (23)

കരിമണ്ണൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ (പുരുഷന്‍ 67. സ്ത്രീ 30, 61, 24)

കരിങ്കുന്നം സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ (പുരുഷന്‍ 45, 17. സ്ത്രീ 53, 18, 19)

കോടിക്കുളം സ്വദേശി (35)

കുമളി സ്വദേശികളായ ദമ്പതികള്‍ (35, 30)

കുമളി റോസാപ്പൂക്കണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍ ( സ്ത്രീ 85, 32. ഏഴും മൂന്നും വയസ്സുള്ള ആണ്‍കുട്ടികള്‍ )

മൂന്നാര്‍ സ്വദേശികള്‍ (39, 31, 33, 36)

രാജാക്കാട് സ്വദേശിനികള്‍ (15, 31)

രാജാക്കാട് സ്വദേശികള്‍ (46, 49, )

രാജാക്കാട് എന്‍ ആര്‍ സിറ്റി സ്വദേശി (19)

മൂന്നാര്‍ ഗുണ്ടുമല സ്വദേശിനികള്‍ (56, 35, 47)

ശാന്തന്‍പാറ സ്വദേശി (54)

ശാന്തന്‍പാറ സ്വദേശിനി (26)

ശാന്തന്‍പാറ പൂപ്പാറ സ്വദേശിനി (40)

സേനാപതി സ്വദേശി (49)

തൊടുപുഴ സ്വദേശി (32)

ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ (പുരുഷന്‍ 42. സ്ത്രീ 17, 37, 12) ഉപ്പുതറ ടൗണിലെ കച്ചവടക്കാരാണ്. സപ്തംബര്‍ അഞ്ചിന് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

ഉപ്പുതറ സ്വദേശിനികള്‍ (56, 22)

വണ്ടന്മേട് സ്വദേശികളായ ദമ്പതികള്‍ (56, 57)

പൈനാവ് സ്വദേശിനി (65). സെപ്റ്റംബര്‍ പത്തിന് തൊടുപുഴയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

ആഭ്യന്തര യാത്ര

ചക്കുപള്ളം സ്വദേശികള്‍ (23, 68, 16)

മാങ്കുളം സ്വദേശികള്‍ (27, 41, 29, 29, 19, 40)

മൂന്നാര്‍ സ്വദേശിനികള്‍ (48, 21)

മൂന്നാര്‍ സ്വദേശി (41)

പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശിനി (28)

പാമ്പാടുംപാറ അന്യാര്‍തൊളു സ്വദേശിയായ അഞ്ചു വയസ്സുകാരന്‍.

ശാന്തന്‍പാറ സ്വദേശികള്‍ (37, 20)

സേനാപതി സ്വദേശിനി (35)

കരിങ്കുന്നം സ്വദേശി (23)

ഉടുമ്പന്‍ചോല പാറത്തോട് സ്വദേശി (30)

ഉടുമ്പന്‍ചോല മൈലാടുംപാറ സ്വദേശിനികള്‍ (20, 45, 50)

വണ്ണപ്പുറം സ്വദേശികള്‍ (20, 24)

വട്ടവട സ്വദേശിനി (21)

വിദേശത്ത് നിന്നെത്തിയവര്‍

വണ്ണപ്പുറം സ്വദേശി (30)

ശാന്തന്‍പാറ സ്വദേശി (35)

രാജാക്കാട് മുല്ലക്കാനം സ്വദേശിനി (64)

കൊവിഡ് രോഗമുക്തരായവര്‍

അടിമാലി - 1

കരിമണ്ണൂര്‍ - 1

കരുണാപുരം - 4

കുമാരമംഗലം - 1

കുമളി- 3

പീരുമേട് - 2

പെരുവന്താനം - 2

തൊടുപുഴ - 1

ഉടുമ്പന്‍ചോല - 11

ഉടുമ്പന്നൂര്‍ - 1

ഉപ്പുതറ - 1

Next Story

RELATED STORIES

Share it